+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായിഡു 8.9 കോടി ചെലവിട്ടു നിർമിച്ച കെട്ടിടം പൊളിക്കാൻ ജഗന്‍റെ ഉത്തരവ്

ഹൈദ​​​​​രാ​​​​​ബാ​​​​​ദ്: ടി​​​​​ഡി​​​​​പി നേ​​​​​താ​​​​​വും മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു 8.9 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വി
നായിഡു 8.9 കോടി ചെലവിട്ടു നിർമിച്ച കെട്ടിടം പൊളിക്കാൻ ജഗന്‍റെ ഉത്തരവ്
ഹൈദ​​​​​രാ​​​​​ബാ​​​​​ദ്: ടി​​​​​ഡി​​​​​പി നേ​​​​​താ​​​​​വും മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു 8.9 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വി​​​​​ട്ട് നി​​​​​ർ​​​​​മി​​​​​ച്ച കെ​​​​​ട്ടി​​​​​ടം പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്കാ​​​​​ൻ ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ജ​​​​​ഗ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ റെ​​​​​ഡ്ഡി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. നാ​​​​​യി​​​​​ഡു​​​​​വി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യോ​​​​​ടു ചേ​​​​​ർ​​​​​ന്നു പ​​​​​ണി​​​​​ക​​​​​ഴി​​​​​പ്പി​​​​​ച്ച പ്ര​​​​​ജാ​​​​​വേ​​​​​ദി​​​​​ക എ​​​​​ന്ന കെ​​​​​ട്ടി​​​​​ടം ഉ​​​​​ട​​​​​ൻ പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണു ജ​​​​​ഗ​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വ്.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​യാ​​​​​യി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്നു പ്ര​​​​​ജാ​​​​​വേ​​​​​ദി​​​​​ക ത​​​​​നി​​​​​ക്ക് ഇ​​​​​ത്ത​​​​​ണ​​​​​വ​​​​​യും അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വാ​​​​​യ നാ​​​​​യി​​​​​ഡു ജ​​​​​ഗ​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.