പ​ഞ്ച​ഗു​സ്തി: കേ​ര​ളം ചാ​ന്പ്യ​ന്മാർ

12:20 AM Jun 25, 2019 | Deepika.com
തൃ​​​ശൂ​​​ർ: ഛത്തീ​​​സ്ഗ​​​ഢി​​​ൽ ന​​​ട​​​ന്ന 43-ാമ​​​ത് ദേ​​​ശീ​​​യ പ​​​ഞ്ച​​​ഗു​​​സ്തി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ളം ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​യി. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 424 പോ​​​യി​​​ന്‍റും വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 293 പോ​​​യി​​​ന്‍റും നേ​​​ടി​​​യാ​​​ണ് കേ​​​ര​​​ളം കി​​​രീ​​​ടം നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​ത്. പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 28-ാമ​​​തും വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ട്ടാമതു​​​മാ​​​ണ് കേ​​​ര​​​ളം ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​കു​​​ന്ന​​​ത്. പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ (210 പോ​​​യി​​​ന്‍റ്) മി​​​സോ​​​റാ​​​മും വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ (123 പോ​​​യി​​​ന്‍റ്) മ​​​ണി​​​പ്പൂ​​​രു​​​മാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്പ്.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി ദേ​​​ശീ​​​യ പ​​​ഞ്ച​​​ഗു​​​സ്തി ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ച്ച കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ കേ​​​ര​​​ള ആം ​​​റ​​​സ്‌​​ലിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജു​​​മോ​​​ൻ വ​​​ട്ടേ​​​ക്കാ​​​ട്, ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി ഫ്രാ​​​ൻ​​​സി​​​സ് എ​​​ന്നി​​​വ​​​ർ അ​​​ഭ​​​ിന​​​ന്ദി​​​ച്ചു.