+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ജെ. ​​മാ​​മ്മ​​ൻ മു​​ട്ടാ​​ർ ക​​റു​​ക​​ത്ത​​റ ജെ.​​മാ​​മ്മ​​ൻ (മാ​​മ്മ​​ച്ച​​ൻ 80, റി​​ട്ട. വെ​​റ്ററിന​​റി ഫീ​​ൽ​​ഡ് ഓ​​ഫീ​​സ​​ർ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 2.30ന് ​​മു​​ട്ടാ​​ർ
ആലപ്പുഴ
ജെ. ​​മാ​​മ്മ​​ൻ
മു​​ട്ടാ​​ർ
ക​​റു​​ക​​ത്ത​​റ ജെ.​​മാ​​മ്മ​​ൻ (മാ​​മ്മ​​ച്ച​​ൻ - 80, റി​​ട്ട. വെ​​റ്ററിന​​റി ഫീ​​ൽ​​ഡ് ഓ​​ഫീ​​സ​​ർ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 2.30ന് ​​മു​​ട്ടാ​​ർ സെ​​ന്‍റ് തോ​​മ​​സ് കു​​മ​​രം​​ചി​​റ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ : മേ​​രി​​ക്കു​​ട്ടി കൊ​​ത​​വ​​റ ക​​രി​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ : അ​​നി​​ൽ, അ​​നി​​ത. മ​​രു​​മ​​ക്ക​​ൾ : ഷി​​ജി, സ​​ന്തോ​​ഷ്.

ഒ.​​എം. ജോ​​സ​​ഫ്
എ​​ട​​ത്വ
ഒ​​ല​​ക്ക​​പ്പാ​​ടി​​ൽ ഒ.​​എം. ജോ​​സ​​ഫ് (അ​​പ്പ​​ച്ച​​ൻ - 85, റി​​ട്ട. എ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ) മും​​ബൈ ബൊ​​റി​​വി​​ളി​​ൽ നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 2.30 ന് ​​മും​​ബൈ ബൊ​​റി​​വി​​ള സെ​​ന്‍റ് തോ​​മ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. ഭാ​​ര്യ : ട്രീ​​സാ തോ​​മ​​സ് ഇ​​ത്തി​​ത്താ​​നം ചാ​​ല​​യ്ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജോ​​യി​​സ്, ജെ​​സി (ഇ​​രു​​വ​​രും ഉ​​ഗാ​​ണ്ട.) മ​​രു​​മ​​ക്ക​​ൾ: അ​​നി​​ൽ കു​​രു​​വി​​ള, ജോ​​ണ്‍​സ​​ണ്‍ ആ​​ല​​പ്പാ​​ട് തൃ​​ശൂ​​ർ (ഇ​​രു​​വ​​രും ഉ​​ഗാ​​ണ്ട). പ​​രേ​​ത​​നാ​​യ ഫാ. ​​ജോ​​ർ​​ജ് ഉ​​ല​​ക്ക​​പ്പാ​​ടി സ​​ഹോ​​ദ​​ര​​നാ​​ണ്.

ഒൗ​​സേ​​ഫ്
കാ​​വാ​​ലം
ഇ​​ല്ലി​​ക്കു​​ളം വീ​​ട്ടി​​ൽ ഒൗ​​സേ​​ഫ് (ജോ​​സ് - 72) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ഒ​​ന്പ​​തി​​ന് കാ​​വാ​​ലം വ​​ട​​ക്ക് സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ഏ​​ലി​​ക്കു​​ട്ടി . മ​​ക്ക​​ൾ : ജെ​​സി, ജോ​​മോ​​ൻ, ജോ​​മി​​ച്ച​​ൻ, തോ​​മ​​സ്. മ​​രു​​മ​​ക്ക​​ൾ: ഫി​​ലി​​പ്പ്, അ​​ന്പി​​ളി, ലി​​നോ.

എം.​​എ​​ൻ. ഗോ​​പി
പൂ​​ച്ചാ​​ക്ക​​ൽ
തൈ​​ക്കാ​​ട്ടു​​ശേ​​രി പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​റാം വാ​​ർ​​ഡി​​ൽ വ​​ട്ട​​ത്ത​​റ​​യി​​ൽ എം.​​എ​​ൻ. ഗോ​​പി (62) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ : ശാ​​ന്ത. മ​​ക്ക​​ൾ: സീ​​ന, ജ​​സി. മ​​രു​​മ​​ക്ക​​ൾ: ചി​​ന്തു, സു​​മേ​​ഷ്.

എ. ​​അ​​ല​​ക്സ്
കാ​​യം​​കു​​ളം
അ​​ർ​​ത്തി​​ക്കു​​ള​​ങ്ങ​​ര പ​​രേ​​ത​​നാ​​യ ജി ​​അ​​ല​​ക്സാ​​ണ്ട​​റു​​ടെ മ​​ക​​ൻ എ. ​​അ​​ല​​ക്സ് (ത​​ന്പി - 56) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു 10.30 ന് ​​കാ​​യം​​കു​​ളം കാ​​ദീ​​ശാ യാ​​ക്കോ​​ബാ​​യ പ​​ള​​ളി​​യി​​ൽ. ഭാ​​ര്യ : ജി​​ജി മു​​ള​​ക്കു​​ഴ ത​​ച്ചി​​ലേ​​ത്ത് കു​​ടു​​ബാം​​ഗം. മ​​ക​​ൻ : ജെ​​ബി​​ൻ അ​​ല​​ക്സ്.


കൃ​​ഷ്ണ​​ൻ​​കു​​ട്ടി
ആ​​ല​​പ്പു​​ഴ
പാ​​ല​​സ് വാ​​ർ​​ഡ് കു​​ണ്ട​​ലാ​​റ്റു​​ച്ചി​​റ കൃ​​ഷ്ണ​​ൻ​​കു​​ട്ടി (84) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു 11ന് ​​വ​​ലി​​യ​​ചു​​ടു​​കാ​​ട്ടി​​ൽ. ഭാ​​ര്യ: ത​​ങ്ക​​മ​​ണി. മ​​ക്ക​​ൾ: സ​​ര​​സ്വ​​തി, ശോ​​ഭ​​ന​​കു​​മാ​​രി. മ​​രു​​മ​​ക്ക​​ൾ: ര​​മേ​​ശ​​ൻ, സു​​ശീ​​ല​​ൻ.

​​ബി​​നു
ആ​​ല​​പ്പു​​ഴ
ക​​യ​​ർ​​ത്തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡ് മു​​ൻ ചെ​​യ​​ർ​​മാ​​ൻ ചാ​​ത്ത​​നാ​​ട് അ​​ന്പാ​​ടി​​യി​​ൽ പി.​​ബി​​നു (47) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു 12ന് ​​ചാ​​ത്ത​​നാ​​ട് ശ്മ​​ശാ​​ന​​ത്തി​​ൽ. ഭാ​​ര്യ: രേ​​ഖ ബി​​നു (വെ​​യ​​ർ​​ഹൗ​​സിം​​ഗ് കോ​​ർ​​പ​​റേ​​ഷ​​ൻ). മ​​ക്ക​​ൾ: ഗൗ​​രി പാ​​ർ​​വ​​തി, ഹ​​രി​​ഗോ​​വി​​ന്ദ്.പ​​രേ​​ത​​ൻ ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ ആ​​ക്ടിം​​ഗ് ചെ​​യ​​ർ​​മാ​​ൻ, ജെഎ​​സ്എ​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്, സി​​എം​​പി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

ജോ​സ് കു​ര്യ​ൻ
പു​തു​ക്ക​രി
പ​യ​റ്റു​ത​റ പു​ത്ത​ൻ​പു​ര (നാ​ലു​ക​ണ്ട​ത്തി​ൽ വെ​ളി​യ​നാ​ട്) ഒൗ​സേ​ഫ് കു​ര്യ​ൻ മ​ക​ൻ ജോ​സ് കു​ര്യ​ൻ (ജോ​സു​കു​ട്ടി-62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ 11 ന് പു​തു​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളിയി​ൽ.ഭാ​ര്യ: ലീ​ലാ​മ്മ ക​ട്ട​പ്പ​ന വെ​ള​യാം​കു​ടി ക​ള​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: ജി​നു (സൗ​ദി), ജി​ന്‍റോ.മ​രു​മ​ക​ൻ: ലി​ജോ ഇ​ട്ടി​വെ​ട്ടും​ത​റ കൈ​ന​ക​രി (സൗ​ദി).

പി.​പി. ജോ​സ്
മാ​ന്പു​ഴ​ക്ക​രി
പ​നി​ക്കി​യ​ൽ പ​രേ​ത​നാ​യ ഫീ​ലി​പ്പോ​സി​ന്‍റെ മ​ക​ൻ പി.​പി. ജോ​സ് (ഒൗ​സേ​പ്പ​ച്ച​ൻ-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ 2.30ന് ​ മാ​ന്പു​ഴ​ക്ക​രി ലൂ​ർ​ദ്ദ്മാ​താ പ​ള്ളി​യി​ൽ.ഭാ​ര്യ: അ​ന്ന​മ്മ നെ​ടു​മു​ടി മാ​റ​പ്പാ​ട് കു​ടും​ബാം​ഗം.മ​ക​ൻ: അ​ജോ പി. ​ജോ​സ്.മ​രു​മ​ക​ൾ: അ​നു.