+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

അ​ച്ചാ​മ്മതൊ​ടു​പു​ഴ നീ​ണ്ടൂ​ർ പ​രേ​ത​നാ​യ പ്ര​ഫ. എ​ൻ.​വി.​തോ​മ​സി​ന്‍റെ (റി​ട്ട. പ്ര​ഫ. ന്യൂ​മാ​ൻ കോ​ള​ജ് തൊ​ടു​പു​ഴ) ഭാ​ര്യ അ​ച്ചാ​മ്മ തോ​മ​സ് (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​
ഇടുക്കി
അ​ച്ചാ​മ്മ
തൊ​ടു​പു​ഴ
നീ​ണ്ടൂ​ർ പ​രേ​ത​നാ​യ പ്ര​ഫ. എ​ൻ.​വി.​തോ​മ​സി​ന്‍റെ (റി​ട്ട. പ്ര​ഫ. ന്യൂ​മാ​ൻ കോ​ള​ജ് തൊ​ടു​പു​ഴ) ഭാ​ര്യ അ​ച്ചാ​മ്മ തോ​മ​സ് (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് തൊ​ടു​പു​ഴ തെ​നം​കു​ന്ന് സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ കു​ന്നോ​ന്നി മ​ണ്ഡ​പ​ത്തി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ലി മാ​ത്യു (റി​ട്ട. പ്ര​ഫ.​ന്യൂ​മാ​ൻ കോ​ള​ജ് തൊ​ടു​പു​ഴ), ലൗ​ലി തോ​മ​സ് (സീ​നി​യ​ർ സൂ​പ്ര​ണ്ട് കെഎ​സ്ഇ​ബി കോ​ഴി​ക്കോ​ട്), ജോ​മി തോ​മ​സ് (അ​ധ്യാ​പ​ക​ൻ ആ​ർ​ഐ​ടി കോ​ട്ട​യം), ജെ​യ്മി തോ​മ​സ് (എ​ക്സ്പീ​രി​യോ​ണ്‍ ഇ​ൻ​ഫോ​പാ​ർ​ക്ക് കൊ​ച്ചി), നൈ​സി ജോ​സ് (റ​ബ​ർ ബോ​ർ​ഡ് തൊ​ടു​പു​ഴ). മ​രു​മ​ക്ക​ൾ; പ​രേ​ത​നാ​യ പ്ര​ഫ.​എം.​എം.​മാ​ത്യു മ​ന​യാ​നി , ഡോ. ​ജോ​യി ജോ​സ​ഫ് തു​രു​ത്തി​ക്കാ​ട്ട് (പ്ര​ഫ.​ദേ​വ​ഗി​രി കോ​ള​ജ് കോ​ഴി​ക്കോ​ട്), ഷേ​ർ​ളി ജോ​സ​ഫ് ത​യ്യി​ൽ നെ​ടി​യ​ശാ​ല, ഡോ.​സ്വ​പ്ന വാ​ളം​പ​റ​ന്പി​ൽ (ഗ​വ.​ഹോ​സ്പി​റ്റ​ൽ ഇ​രി​ങ്ങാ​ല​ക്കു​ട), ജോ​സ് സെ​ബാ​സ്റ്റ്യ​ൻ മു​ണ്ട​യ്ക്ക​ൽ (കെഎസ്ഇ​ബി മൂ​വാ​റ്റു​പു​ഴ).

ജോ​ണി ഫി​ലി​പ്പ്
രാ​ജാ​ക്കാ​ട്
പൊ​ട്ട​ൻ​കാ​ട് മ​റ്റ​ത്തി​ൽ ജോ​ണി ഫി​ലി​പ്പ് (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാഴാഴ്ച പ​ത്തി​ന് പൊ​ട്ട​ൻ​കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം പു​തി​യേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജോ, ലി​ൻ​സോ (ജി​വി​എ​ച്ച്എ​സ്എ​സ്, മാ​തി​ര​പ്പി​ള്ളി). ഫാ.​ജോ​സ​ഫ് മ​റ്റം ക​പ്പു​ച്ചി​ൻ സ​ഹോ​ദ​ര​നാ​ണ്.

സു​ധീ​ഷ് കു​മാ​ർ
നെ​ടു​ങ്ക​ണ്ടം
വാ​ഴ​യി​ൽ സു​ധീ​ഷ് കു​മാ​ർ(37) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: തു​ഷാ​ര. മ​ക്ക​ൾ: ഗോ​കു​ൽ, ഗൗ​രി.