+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

എം.​വി. ജോ​സ​ഫ് ആ​യാം​കു​ടിമൂ​ത്തേ​ട​ത്ത് എം.​വി. ജോ​സ​ഫ് (കു​ഞ്ഞ്87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ആ​യാം​കു​ടി മ​ല​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി
കോട്ടയം
എം.​വി. ജോ​സ​ഫ്
ആ​യാം​കു​ടി
മൂ​ത്തേ​ട​ത്ത് എം.​വി. ജോ​സ​ഫ് (കു​ഞ്ഞ്-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ആ​യാം​കു​ടി മ​ല​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി ക​ട​നാ​ട് പാ​ണ്ടി​യാ​മ്മാ​ക്ക​ൽ (കൊ​ര​ട്ടി​യി​ൽ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ജി, പ്ര​തി​ഭ, വി​ൻ​സ​ന്‍റ്, ജോ, ​സോ​ജി, പ​രേ​ത​യാ​യ ശു​ഭ. മ​രു​മ​ക്ക​ൾ: ജി​മ്മി ഫി​ലി​പ്പ് മു​ട്ട​ത്തു​പാ​ടം (ആ​ർ​പ്പൂ​ക്ക​ര), എ.​ജെ. ജോ​ണ്‍​സ് ആ​ന്പ​ക്കാ​ട​ൻ (പെ​രു​ന്പാ​വൂ​ർ), ഷി​ജ ന​ടു​പ്പ​ട​വി​ൽ (ക​ല്ലാ​ർ​കു​ട്ടി), സ്മി​ത ക​ള​പ്പു​ര​യ്ക്ക​ൽ (പാ​ലാ), ഷീ​ജ വെ​ട്ടു​ക​ല്ലു​ങ്ക​ൽ (ശാ​ന്തി​പു​രം, ഇ​ല​ഞ്ഞി), ജീ​ന കാ​രി​ക്ക​ൽ (ചേ​ർ​പ്പു​ങ്ക​ൽ).

കെ.​ഇ. ചാ​ണ്ടി
പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര
കു​ന്ന​ത്ത് കെ.​ഇ. ചാ​ണ്ടി (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ത​റ​പ്പു​തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി (യു​എ​സ്എ, മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം), പെ​ണ്ണ​മ്മ, അ​ലീ​സ്, പ​രേ​ത​നാ​യ സി​റി​യ​ക്, ഷേ​ർ​ളി, സെ​ല്ലി, ഷൈ​നി. മ​രു​മ​ക്ക​ൾ: ഏ​ല​മ്മ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ മ​ള്ളൂ​ശേ​രി (യു​എ​സ്എ), ജോ​ർ​ജ് എ​റ​പു​റ​ത്ത് മു​ട്ടം, ജോ​യി അ​റ​യ്ക്ക​ൽ പാ​ലാ, സാ​യി തേ​ക്കും​കാ​ട്ടി​ൽ ബൈ​സ​ൺ​വാ​ലി, സാ​ബു ച​ക്കാ​ല​ത്തൊ​ട്ടി​യി​ൽ നീ​റി​ക്കാ​ട് (യു​എ​സ്എ), ജോ​ൺ​സ​ൺ പാ​ലി​ശേ​രി​ൽ മ​ല​യാ​റ്റൂ​ർ (യു​എ​സ്എ), ജോ​സ് മേ​ലാ​ണ്ട​ശേ​രി​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര (യു​എ​സ്എ).


ഏ​​ബ്ര​​ഹാം
ഏ​​ന്ത​​യാ​​ർ
വ​​ട​​ക്കേ​​മ​​ല പു​​ളി​​ക്ക​​ല്‍ ഏ​​ബ്ര​​ഹാം (പാ​​പ്പ​​ച്ച​​ന്‍ -79) നി​​ര്യാ​​ത​​നാ​​യി.സം​​സ്കാ​​രം നാ​​ളെ 2.30ന് ​​ചോ​​റ്റി നി​​ര്‍​മ​​ലാ​​രാം സെ​​മി​​നാ​​രി​​ക്കു സ​​മീ​​പ​​മു​​ള്ള മ​​ക​​ന്‍ ജ​​യിം​​സി​​ന്‍റെ ഭ​​വ​​ന​​ത്തി​​ലെ ശുശ്രൂഷയ്ക്കുശേഷംവെ​​ളി​​ച്ചി​​യാ​​നി സെ​​ന്‍റ് തോ​​മ​​സ്‌ ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. ഭാ​​ര്യ അ​​ന്ന​​മ്മ ആ​​ന​​ക്ക​​ല്ല് മ​​ടു​​ക്ക​​ക്കു​​ഴി കു​​ടും​​ബാം​​ഗം. മ​​ക്ക​​ള്‍: എ​​ല്‍​സ​​മ്മ, ജോ​​യി (ഹെ​​ഡ്മാ​​സ്റ്റ​​ർ, സെ​​ന്‍റ് ജ​​യിം​​സ്‌ യു​​പി​​എ​​സ്, ക​​ണ്ണി​​മ​​ല), ജ​​യിം​​സ് (സെ​​ന്‍റ് ഡോ​​മി​​നി​​ക്സ് എ​​ച്ച്എ​​സ്എ​​സ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി), സി​​ബി (കു​​വൈ​​റ്റ്‌), ഫാ. ​​മാ​​ത്യു പു​​ളി​​ക്ക​​ല്‍ (ജി​​എ​​ച്ച്എ​​ൻ ജ​​ര്‍​മനി), ലീ​​ന (സെ​​ന്‍റ് ജോ​​ര്‍​ജ് പ​​ബ്ലി​​ക്‌ സ്കൂ​​ള്‍, കോ​​രു​​ത്തോ​​ട്).മ​​രു​​മ​​ക്ക​​ള്‍: സി​​സി​​ലി ജോ​​യി ഉ​​ള്ളാ​​ട്ട്, (ഹെ​​ഡ്മി​​സ്ട്ര​​സ്, സെ​​ന്‍റ് പോ​​ള്‍​സ് എ​​ൽ​​പി​​എ​​സ് വ​​ണ്ട​​ന്‍​പ​​താ​​ല്‍), റാ​​ണി ജ​​യിം​​സ്‌ തെ​​ക്കേ​​ക്കു​​ന്നേ​​ല്‍ ക​​ട​​വൂ​​ര്‍ (സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് എ​​ച്ച്എ​​സ്എ​​സ്, പെ​​രു​​വ​​ന്താ​​നം), ജി​​ഷ സി​​ബി ത​​കി​​ടി​​പ്പു​​റ​​ത്ത് (മേ​​ലോ​​രം), മാ​​ത്തു​​ക്കു​​ട്ടി കാ​​ര​​ക്കാ​​ട്ടു​​കു​​ന്നേ​​ല്‍ (കോ​​രു​​ത്തോ​​ട്).

ആ​ഗ​സ്തി ജോ​സ​ഫ്
തു​രു​ത്തി
ചൊ​റു​ക്കാ​വി​ൽ ആ​ഗ​സ്തി ജോ​സ​ഫ് (കു​ട്ട​പ്പ​ൻ-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ 2.30ന് തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിൽ.ഭാ​ര്യ: ഏ​ല​മ്മ ആ​ഗ​സ്റ്റി​ൻ വെ​ളി​യ​നാ​ട് പു​ത്ത​ൻ​ചി​റ​യി​ൽ കു​ടും​ബാം​ഗ​ം.മ​ക്ക​ൾ: ജോ​ളി, ജോ​ജി, ജോ​ഷി.മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, റോ​സി​ലി, ജി​ജോ.

ടി.​എ​ൽ. വ​ർ​ഗീ​സ്
തി​രു​വാ​ർ​പ്പ്
കി​ളി​രൂ​ർ വെ​ങ്ങ​ച്ചേ​രീ​ലാ​യ തൈ​ച്ചേ​രി​ൽ ടി.​എ​ൽ. വ​ർ​ഗീ​സ് (പാ​പ്പ​ച്ച​ൻ-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വേ​ളൂ​ർ പാ​ണം​പ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞു​മോ​ൾ അ​മ​യ​ന്നൂ​ർ ചു​ണ്ട​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ബ, ഷി​ബി, ഷി​ബു (ക്രീ​യേ​ഷ​ൻ സൈ​ൻ​സ്, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് തേ​വ​ര​ടി​യി​ൽ പു​തു​പ്പ​ള്ളി(ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്, എ​സ്എ​ച്ച് മൗ​ണ്ട്, കോ​ട്ട​യം) , സി​നോ​യി കു​ന്ന​പ​ള്ളി​യി​ൽ ചാ​ന്നാ​നി​ക്കാ​ട്, ജി​ജി .

മ​റി​യാ​മ്മ
മാ​ലം
ജാ​തി​ക്കു​ഴി കു​ടും​ബാം​ഗം പ​ള്ളി​പ്പ​റ​ന്പി​ലാ​യ മു​ണ്ട​യ്ക്ക​ൽ പ​രേ​ത​നാ​യ എം.​സി. കു​ര്യ​ന്‍റെ (കു​റി​യാ​ക്കോ) ഭാ​ര്യ മ​റി​യാ​മ്മ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത വെ​ള്ളൂ​ർ ഇ​ട്ട്യേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, ത​ങ്ക​മ്മ, വ​ത്സ​മ്മ, പ​രേ​ത​നാ​യ കു​ഞ്ഞ്. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി അ​ന്പ​ഴ​ത്തി​നാ​ൽ കൂ​രോ​പ്പ​ട, എം.​സി. മാ​ത്യു മ​മ്മേ​ലി​ൽ തി​രു​വ​ഞ്ചൂ​ർ, പ​രേ​ത​നാ​യ ജോ​സ് നാ​ഞ്ഞി​ല​ത്ത്. മൃ​ത​ദേ​ഹം ഇ​ന്ന് ര​ണ്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ
ക​ല്ല​റ
പെ​രു​ന്തു​രു​ത്ത് ശ്രീ​ജ വി​ലാ​സ​ത്തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സു​ശീ​ലാ​ദേ​വി കു​മ്മ​നം മം​ഗ​ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ജ, ചി​ത്ര, ശ്രീ​ജി​ത്. മ​രു​മ​ക്ക​ൾ: മ​നോ​ജ്, ജ​യ​ച​ന്ദ്ര​ൻ, ശ്രീ​ര​ഞ്ജി​നി.

ജോ​​സ​​ഫ്
ആ​​ന​​ക്ക​​ല്ല്
വ​​ട്ട​​വ​​യ​​ലി​​ല്‍​പു​​ര​​യി​​ടം ജോ​​സ​​ഫ് (ഔ​​ത - 62) നി​​ര്യാ​​ത​​നാ​​യി. സം​​സ്‌​​കാ​​രം ഇ​​ന്ന് രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണി​​സ് പ​​ള്ളി​​യി​​ല്‍. ഭാ​​ര്യ ഏ​​ല​​മ്മ. ആ​​ന​​ക്ക​​ല്ല് പാ​​റ​​യി​​ല്‍ കു​​ടും​​ബാം​​ഗം. മ​​ക്ക​​ള്‍: അ​​നു, അ​​ജി. മ​​രു​​മ​​ക്ക​​ള്‍: ഷി​​ജു പു​​തി​​യ​​ട​​ത്ത് (മു​​ണ്ട​​ക്ക​​യം), ടി​​ന്‍റു അ​​ജി.

ടി.​ടി. കൃ​ഷ്ണ​നാ​ചാ​രി
പെ​രു​ന്ന
തി​രു​മ​ല തേ​വ​ള്ളി​യി​ൽ ടി.​ടി. കൃ​ഷ്ണ​നാ​ചാ​രി (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പെ​രു​ന്ന വി​എ​സ്എ​സ് 89-ാം ശാ​ഖ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ രാ​ധാ​മ്മാ​ൾ തി​രു​വ​ല്ല ക​ല്ലു​പ​റ​ന്പ് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ന്ധു, ശാ​ന്തി, ഹ​രി​ക്കു​ട്ട​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ജി​കു​മാ​ർ, ന​ടേ​ശ​ൻ .

സു​ഹ്റാ​ബീ​വി
കാ​ഞ്ഞി​ര​പ്പ​ള്ളി
മു​ക്കാ​ലി മ​സ്ജി​ദി​നു സ​മീ​പം പൂ​ത​ക്കു​ഴി പ​റ​ന്പി​ൽ അ​ബ്ദു​ൽ സ​മ​ദി​ന്‍റെ ഭാ​ര്യ സു​ഹ്റാ​ബീ​വി (54) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 11.30 ന് ​മു​ക്കാ​ലി മു​ഹി​യി​ദ്ദീ​ൻ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: ഷി​ഹാ​ബ്, നി​ഷ, സു​ബീ​നാ. മ​രു​മ​ക്ക​ൾ: ഇ​ർ​ഷാ​ദ്, കു​ഞ്ഞു​മോ​ൻ, ന​സീ​മ.


ആ​ർ. ഹ​രി​കു​മാ​ർ
വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ്
തെ​ക്കേ​ട​ത്ത് ആ​ർ. ഹ​രി​കു​മാ​ർ (59, ട്രാ​വ​ൻ​കൂ​ർ സ്കാ​ൻ, തി​രു​വ​ന​ന്ത​പു​രം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ എം. ​പ്ര​സ​ന്ന​കു​മാ​രി (ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം) ക​റു​ക​ച്ചാ​ൽ മാ​ധ​വ മ​ന്ദി​രം കു​ടും​ബാം​ഗം. മ​ക​ൻ: അ​ഡ്വ. ശ്രീ​റാം.

കാ​ർ​ത്ത്യാ​യ​നി​യ​മ്മ
കു​മ്മ​ണ്ണൂ​ർ
ക​ള​ന്പു​കാ​ട്ട് പ​രേ​ത​നാ​യ ശി​വ​രാ​മ പ​ണി​ക്ക​രു​ടെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി​യ​മ്മ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ധാ​മ​ണി, മോ​ഹ​ൻ​ദാ​സ്, സ​തീ​ശ​ൻ, പ്ര​സ​ന്ന​കു​മാ​രി. മ​രു​മ​ക്ക​ൾ: എ​ൻ.​കെ.​എ​ൻ. പ​ണി​ക്ക​ർ, വി​ജ​യ​കു​മാ​രി, അം​ബി​കാ​ദേ​വി, വാ​സു​ദേ​വ​ൻ.

ചി​ന്ന​മ്മ
രാ​മ​പു​രം
ആ​ളോ​പ്രാ​യി​ൽ പ​രേ​ത​നാ​യ അ​വി​രാ​ച്ച​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ(80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിനു രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൊ​ല്ല​പ്പി​ള്ളി പു​ള്ളി​ക്കാ​ട്ടി​ൽ കു​ടും​ബാ​ഗ​ം. മ​ക്ക​ൾ ജോ​സ്(​യുഎ​സ്​എ), ജെ​സി. മ​രു​മ​ക്ക​ൾ ജെ​യ്സ​മ്മ(​യു​എ​സ്എ), പ​രേ​ത​നാ​യ സി​റി​യ​ക്ക് നി​ര​പ്പ​ത്ത് മാ​റി​ക.

റോ​സ​മ്മ ടീച്ചർ
ക​ടു​ത്തു​രു​ത്തി
മാ​ന്നാ​ർ മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ജെ. ഏ​ബ്ര​ഹാ​മി​ന്‍റെ (റി​ട്ട. പോ​ലീ​സ്) ഭാ​ര്യ റോ​സ​മ്മ ടീച്ചർ(82 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മാ​ന്നാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ലോ​ബോ കു​ടും​ബാം​ഗം. മ​ക​ൻ: റ്റി​റ്റോ. മ​രു​മ​ക​ൾ: നീ​ന കു​റു​പ്പും താ​ഴ്ച​യി​ൽ ആ​ല​പ്പു​ഴ.

പി.​പി. കു​മാ​ര​ൻ
തി​ട​നാ​ട്
പേ​രൂ​ശേ​രി​ൽ പി.​പി. കു​മാ​ര​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി കാ​ള​കെ​ട്ടി അ​ടു​പ്പു​ക​ല്ലി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​കെ. രാ​ജ​പ്പ​ൻ (റി​ട്ട. എ​ജി​എം കെ​എ​ഫ്സി), പൊ​ന്ന​മ്മ, ഗീ​താ​മ​ണി, ര​വി​കു​മാ​ർ, ര​മ, മ​നോ​ജ്കു​മാ​ർ, പ​രേ​ത​യാ​യ ഓ​മ​ന. മ​രു​മ​ക്ക​ൾ: സു​ലോ​ച​ന (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് ഇ​ട​മ​ല​യാ​ർ), എം.​എ​ൻ. ബാ​ല​മോ​ഹ​ന​ൻ (കോ​ട്ട​യം), കെ.​ആ​ർ. മോ​ഹ​ന​ൻ കു​റി​ച്ചി​ത്താ​നം (കെ​എ​സ്ആ​ർ​ടി​സി ഈ​രാ​റ്റു​പേ​ട്ട), കെ.​എ​സ്. ബാ​ബു, റെ​ജി മ​റ്റ​ത്തി​പ്പാ​റ, അ​ഞ്ജു കെ​ഴു​വ​ൻ​കു​ളം.

എ.​​എം. ഏ​​ബ്ര​​ഹാം
ക​​രി​​ക്കാ​​ട്ടൂ​​ര്‍
അ​​മ്പി​​ത്ര​​പാ​​ല​​മൂ​​ട്ടി​​ല്‍ എ.​​എം. ഏ​​ബ്ര​​ഹാം (കു​​ഞ്ഞേ​​ട്ട​​ന്‍ - 85) നി​​ര്യാ​​ത​​നാ​​യി. സം​​സ്‌​​കാ​​രം ഇ​​ന്ന് 2.30ന് ​​ക​​രി​​ക്കാ​​ട്ടൂ​​ര്‍ സെ​​ന്‍റ് ജ​​യിം​​സ് പ​​ള്ളി​​യി​​ല്‍. ഭാ​​ര്യ പ​​രേ​​ത​​യാ​​യ ശോ​​ശാ​​മ്മ കു​​ട്ടം​​പേ​​രൂ​​ര്‍ മു​​ണ്ടോ​​ലി കി​​ഴ​​ക്കേ​​തി​​ല്‍ കു​​ടും​​ബാം​​ഗം. മ​​ക്ക​​ള്‍: റോ​​യി, റെ​​ജി, റെ​​നി, റി​​ബു. മ​​രു​​മ​​ക്ക​​ള്‍: ലീ​​ന, സാ​​ലി, ബി​​നു, ടി​​ന്‍​സി.

ജോ​യി
ചെ​റു​വാ​ണ്ടൂ​ർ
ശ്രീ​ക​ണ്ഠ​മം​ഗ​ലം മാ​ട​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ജോ​യി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​ചെ​റു​വാ​ണ്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ.

അ​നൂ​പ്
തെ​ക്കേ​ത്തു​ക​വ​ല
പ​ട​നി​ലം കു​ന്ന​പ്പ​ള്ളി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ മ​ക​ൻ അ​നൂ​പ് (33) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ശാ​ര​ദ.

പി.​ജെ. മാ​ത്യു
പാ​ലാ
പു​ത്ത​ൻ​പ​ള്ളി​ക്കു​ന്ന് പു​ളി​ക്ക​ൽ പി.​ജെ. മാ​ത്യു (മ​ത്താ​യി- 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഇ​ട​നാ​ട്ടി​ലു​ള്ള മ​ക​ൻ റെ​ജി​യു​ടെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി കോ​ട്ട​യം മൂ​ല​യി​ൽ കു​ടും​ബാം​ഗം. മ​റ്റു​മ​ക്ക​ൾ: ഷാ​ജി, ബി​ജു, ഓ​മ​ന, ജോ​ജോ, പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ജെ​യി​ൻ ഒ​ഴു​ക​യി​ൽ അ​ടു​ക്കം, മി​നി ഞൊ​ങ്ങി​യി​ൽ അ​തി​ര​ന്പു​ഴ, റാ​ണി തേ​ക്കി​ൻ​കാ​ട്ടി​ൽ കു​റു​മ​ണ്ണ്, അ​ശ്വ​തി നെ​ടും​പീ​ടി​ക​യി​ൽ മേ​ലു​കാ​വ്, ജോ​സ് കൂ​ലി​പ്പു​ര​യ്ക്ക​ൽ ചി​ങ്ങ​വ​നം, മേ​ബി​ൾ കു​രു​വി​ള​വീ​ട് പാ​ലാ.
ലീ​ല
ചീ​ര​ഞ്ചി​റ
മ​ല​കു​ന്നം പ്ലാ​പ്പ​റ​ന്പി​ൽ പി.​കെ. കേ​ശ​വ​ന്‍റെ ഭാ​ര്യ ലീ​ല (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചീ​ര​ഞ്ചി​റ വി​ശ്വ​ക​ർ​മ ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത തൃ​ശൂ​ർ ചേ​ല​ക്ക​ര മു​ട​ത്തോ​ളി കു​ടും​ബാം​ഗം.

ഉ​ണ്ണി ചെ​റി​യ​ത് ദേ​വ​സ്യ
നീ​ലൂ​ർ
ഐ​ക്ക​ര ഉ​ണ്ണി ചെ​റി​യ​ത് ദേ​വ​സ്യ (പാ​പ്പ​ച്ച​ൻ-100) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം നാ​ലി​ന് ചേ​ന്നാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി ചേ​ന്നാ​ട് അ​രി​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജോ​സ്.

കെ.​ജെ. വ​ർ​ഗീ​സ്
പാ​യി​പ്പാ​ട്
കി​ങ്ങ​ണം​ചി​റ പീ​ടി​ക​യി​ൽ കെ.​ജെ. വ​ർ​ഗീ​സ് (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​ഴ്സി. മ​ക്ക​ൾ: ഷി​നു വ​ർ​ഗീ​സ് (പീ​ടി​ക​യി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ​സ്, സ​ലിം കോം​പ്ല​ക്സ്), ഷി​നോ വ​ർ​ഗീ​സ് (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, അ​ഹ​മ്മ​ദാ​ബാ​ദ്). മ​രു​മ​ക​ൾ: നീ​തു ആ​ന്‍റ​ണി ചെ​റ്റ​ക്കാ​ട്.

ഗി​രീ​ഷ്
മാ​ങ്ങാ​നം
താ​മ​ര​ശേരി പാ​റ​യ്ക്ക​ൽ ഗി​രീ​ഷ് (48) ​നിര്യാത നായി. സം​സ​കാ​രം ഇ​ന്ന് മൂന്നിനു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ലി​നി (എ​സ്​എ​ൻ സ്കൂ​ൾ പു​തു​പ്പ​ള്ളി)കി​ഴ​ക്കേ​ക്ക​ര കു​ടും​ബാം​ഗം മ​ക​ൾ: രു​ഗ്മി​ണി (ന​ഴ്സി​ംഗ് വി​ദ്യാ​ർ​ഥി​നി മെ​ഡി​ക്ക​ൽ കോ​ളജ് കോ​ട്ട​യം) .

നാ​രാ​യ​ണ​ൻ നാ​യ​ർ
ളാ​ക്കാ​ട്ടൂ​ർ
തു​ണ്ട​ത്തി​ൽ ടി.​എം. നാ​രാ​യ​ണ​ൻ നാ​യ​ർ (91, റി​ട്ട. മാ​നേ​ജ​ർ, കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ വി​ജ​യ​കു​മാ​രി പേ​രു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു, ഭാ​ഗ്യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: അ​ശ്വ​തി, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ.

മ​റി​യാ​മ്മ
തി​രു​വ​ഞ്ചൂ​ർ
കോ​ട​നാ​ട് മ​ന​യ​ന്പി​ള്ളി പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​റ​ന്പു​ഴ ബെ​ത്‌​ല​ഹേം പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​ന്തോ​ണി, റോ​സി, അ​ന്ന​ക്കു​ട്ടി, ത്രേ​സ്യാ​മ്മ, മേ​രി, ഏ​ലി​ക്കു​ട്ടി, വ​ർ​ഗീ​സ്, ദേ​വ​സി, ഫ്രാ​ൻ​സി​സ് (മാ​തൃ​ഭൂ​മി കോ​ട്ട​യം). മ​രു​മ​ക്ക​ൾ: എ​ൽ​സി പാ​ണി​മ​റ്റം, തോ​ബി​യാ​സ് മാ​വേ​ലി, പ​ത്രോ​സ് കാ​ണി​യാ​ട​ൻ, പാ​പ്പ​ച്ച​ൻ ഇ​ട​പ്ല​വ​ൻ, പ​രേ​ത​നാ​യ യോ​ഹ​ന്നാ​ൻ പു​തു​ശേ​രി, ആ​നീ​സ് ചെ​ല്ലി​യാം​പു​റം, ജെ​സി, ഷൈ​ബി ഞാ​ളി​യ​ൻ (ഹീ​റോ കോ​ട്ടിം​ഗ്സ്).
ച​ന്ദ്ര​ൻ ടി. ​തോ​പ്പി​ൽ
പെ​രു​ന്ന
പാ​റാ​ട്ട് തോ​പ്പി​ൽ ച​ന്ദ്ര​ൻ ടി. ​തോ​പ്പി​ൽ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.ഭാ​ര്യ: ലീ​ലാ​മ്മ ച​ന്പ​ക്ക​ര.മ​ക്ക​ൾ: ശ്യാം​കു​മാ​ർ, അ​ശ്വ​തി.