+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

ആ​നീ​സ്കാ​ഞ്ഞൂ​ർതെ​ക്കേ അ​ങ്ങാ​ടി കൊ​ല്ല​ക്കാ​ട​ൻ ദേ​വ​സി​ക്കു​ട്ടി​യു​ടെ ഭാ​ര്യ ആ​നീ​സ് (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ
എറണാകുളം
ആ​നീ​സ്
കാ​ഞ്ഞൂ​ർ
തെ​ക്കേ അ​ങ്ങാ​ടി കൊ​ല്ല​ക്കാ​ട​ൻ ദേ​വ​സി​ക്കു​ട്ടി​യു​ടെ ഭാ​ര്യ ആ​നീ​സ് (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ആ​യ​ത്തു​പ​ടി മൂ​ത്തേ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​സി, സെ​ബാ​സ്റ്റ്യ​ൻ, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ബി​ജു, ഷി​സി, സി​ജോ​യ്.


ഷൈ​ല​ജ​ൻ
മൂ​വാ​റ്റു​പു​ഴ
മു​ട​വൂ​ർ പു​തു​പ്പ​ള്ളി​കു​ന്നേ​ൽ ഷൈ​ല​ജ​ൻ (റി​ട്ട. കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ, ര​വി-56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: രേ​വ​തി, വി​ശാ​ഖ്, മ​രു​മ​ക​ൻ: ബി​നൂ​പ് (തൊ​ടു​പു​ഴ).

ടി.​വി. പൗ​ലോ​സ്
മൂ​വാ​റ്റു​പു​ഴ
മേ​ക്ക​ട​ന്പ് ത​ല​ച്ചി​റ​യി​ൽ റി​ട്ട. സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​ർ ടി.​വി. പൗ​ലോ​സ് (റി​ട്ട. സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​ർ-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സ​മ്മ പൗ​ലോ​സ് (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ചി​ഞ്ചു (ന​ഴ്സ്), എ​ബി​ൻ (സൗ​ദി), എ​ൽ​ബി​ൻ (വി​ശ്വ​ജ്യോ​തി എ​ൻ​ജി. കോ​ള​ജ് വി​ദ്യാ​ർ​ഥി). മ​രു​മ​ക്ക​ൾ: നൈ​ജി​ൽ, എ​യ്ഞ്ച​ൽ (ന​ഴ്സ്). പ​രേ​ത​ൻ റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.


റാ​ഫേ​ൽ ദേ​വ​സി
നെ​ട്ടൂ​ർ
പു​റ​ക്കേ​ലി​പ​റ​ന്പി​ൽ പ​ഴം​ന്പി​ള്ളി​ൽ റാ​ഫേ​ൽ ദേ​വ​സി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വി​മ​ല​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ജ​സീ​ന. മ​ക്ക​ൾ: റോ​ബി​ൻ, റി​ജു.​മ​രു​മ​ക്ക​ൾ: അ​നി​ത, നീ​ന.


ഔ​സേ​പ്പ് ചാ​ക്ക​പ്പ​ൻ
അ​ങ്ക​മാ​ലി
മേ​ക്കാ​വ് തെ​ക്കി​നേ​ത്ത് ഔ​സേ​പ്പ് ചാ​ക്ക​പ്പ​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് അ​ക​പ്പ​റ​ന്പ് സെ​ന്‍റ് ഗ​ർ​വാ​സീ​സ് ആ​ൻ​ഡ് പ്രോ​ത്താ​സീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ മ​ല​യാ​റ്റൂ​ർ കാ​ട​പ​റ​ന്പ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ സു​ഗു​ണ സി​എം​സി, ജോ​യി, പ​രേ​ത​യാ​യ മേ​രി, ജെ​സി. മ​രു​മ​ക്ക​ൾ: ജെ​ന്നി, ഡേ​വി​ഡ്, ബെ​ന്നി.

യോ​ഹ​ന്നാ​ൻ വ​ർ​ക്കി
തി​രു​വാ​ണി​യൂ​ർ
തൊ​ണ്ട​ൻ​മോ​ള​ത്ത് യോ​ഹ​ന്നാ​ൻ വ​ർ​ക്കി (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കു​റി​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: സാ​ലി, ആ​ലീ​സ്, റീ​ന, ബ​ലീ​ന. മ​രു​മ​ക്ക​ൾ: ക്ലീ​റ്റ​സ്, സ​ണ്ണി, ത​ന്പി, സ​ജി.

സൗ​ഭ​ദ്ര​ൻ
ആ​ര​ക്കു​ന്നം
പ​ണ്ടാ​ര​പ്പി​ള്ളി ക​ല്ലു​മ​ട​യി​ൽ കെ.​എ. സൗ​ഭ​ദ്ര​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​ത്ന​വ​ല്ലി ചെ​റാ​യി മാ​ട​വ​ന കു​ടും​ബാം​ഗം. മ​ക​ൾ: അ​ഭി​രാ​മി (വി​ദ്യാ​ർ​ഥി​നി, ടോ​ക് എ​ച്ച് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ആ​ര​ക്കു​ന്നം).


ഷൈ​ൻ
മൂ​ത്ത​കു​ന്നം
വ​ള്ളി​ക്കാ​ട്ടി​ൽ ഒ. ​സു​കു​മാ​ര​ന്‍റെ മ​ക​ൻ ഷൈ​ൻ (46) ചെ​ന്നൈ​യി​ൽ നി​ര്യാ​ത​നാ​യി. മാ​താ​വ്: ടി.​ഐ. ക​മ​ലാ​ക്ഷി. ഭാ​ര്യ: ലി​ന വി​ജ​യ​ൻ വ​ട​വു​കോ​ട്. മ​ക്ക​ൾ: അ​ലീ​ൻ ഷൈ​ൻ, റി​യ ഷൈ​ൻ.


പി.​എം. ജോ​ണ്‍
ക​ണ്ട​നാ​ട്
ക​ണ്ട​നാ​ട് പു​ത്ത​ന​ങ്ങാ​ടി​യി​ൽ പി.​എം. ജോ​ണ്‍ (യോ​നാ​ച്ചാ​യ​ൻ-88) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് എ​ട്ടി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് സം​സ്കാ​രം ഒ​ന്നി​ന് പു​ത്ത​ൻ​കു​രി​ശ് സ​ഭാ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സു​വി​ശേ​ഷ​ക​ൻ മാ​ത്യു പി.​ജോ​ണ്‍, ഡോ​ളി, ബോ​ബി. മ​രു​മ​ക്ക​ൾ: ജൊ​വാ​ൻ, ഷി​ജു, ബി​ജു.

സ​രോ​ജി​നി
പ​ന​യ​പ്പി​ള്ളി
പു​ളി​മൂ​ട്ടി​ൽ പ​റ​ന്പ് പ​ന​യ​പ്പി​ള്ളി പ​രേ​ത​നാ​യ കി​ട്ട​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​കൂ​വ​പ്പാ​ടം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ല​ളി​ത, സ​ര​സു, പൗ​ഷ, ശോ​ഭ, സേ​തു.


ആ​ന്‍റ​ണി
തൃ​ക്കാ​ക്ക​ര
ക​ർ​ദി​നാ​ൾ​ന​ഗ​ർ കൊ​ല്ലം​പ​റ​ന്പി​ൽ ആ​ന്‍റ​ണി (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​തൃ​ക്കാ​ക്ക​ര വി​ജോ​ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ. സം​സ്കാ​രം ഇ​ന്നു 10ന് ​തൃ​ക്കാ​ക്ക​ര വി​ജോ​ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: സി​ജി, ലി​ജി, ഷീ​ബ, ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ഇ​ന​ക്സ്, ബോ​ബ​ൻ, ജോ​ർ​ജ്, ഷീ​ന.


ആ​ന​ന്ദ​വ​ല്ലി എ​ൻ.
നാ​യ​ർ
ഉ​ദ​യം​പേ​രൂ​ർ
മും​ബൈ പ്ര​താ​പ് ന​ഗ​ർ ഭാ​ണ്ടു​പ്പ് വെ​സ്റ്റി​ൽ താ​മ​സി​ക്കു​ന്ന പു​ത്ത​ൻ​കാ​വ് മാ​ൻ​ചു​വ​ട്ടി​ൽ നാ​രാ​യ​ണ​ൻ​നാ​യ​രു​ടെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി എ​ൻ.​നാ​യ​ർ (റി​ട്ട. അ​ധ്യാ​പി​ക ബി​പി​ഇ​എ​സ് - 74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭാ​ണ്ടു​പ്പ് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: മി​നി, സു​നി​ത, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ജ​യ​ച​ന്ദ്ര​ൻ​പി​ള്ള, ആ​ദി​ൽ ദാ​രു​വാ​ല, മ​രി​യ.


മോ​ഹ​ന​ൻ
പ​ള്ളു​രു​ത്തി
വാ​ര്യം​വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ മോ​ഹ​ന​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: ശ്രീ​ഷ അ​രു​ണ്‍, മി​ഥു​ൻ മോ​ഹ​ന​ൻ. മ​രു​മ​ക്ക​ൾ: അ​രു​ണ്‍, ശ​ര​ണ്യ മി​ഥു​ൻ.

എ​ൻ. ഗോ​പാ​ല​പി​ള്ള
ഇ​ട​പ്പ​ള്ളി ടോ​ൾ
കൊ​ല്ലം​മു​റി റോ​ഡി​ൽ ശ്രീ​നി​ല​യ​ത്തി​ൽ (എം​എ​ൻ​ആ​ർ​എ 63ൽ) ​എ​ൻ. ഗോ​പാ​ല​പി​ള്ള (റി​ട്ട. എ​ച്ച്എം​ടി-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ഇ​ട​പ്പ​ള്ളി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ന​ന്ദ​വ​ല്ലി. മ​ക്ക​ൾ: ശ്രീ​കു​മാ​രി, അ​ജ​യ​കു​മാ​ർ (ദു​ബാ​യ്), അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ (കിം​ഗ്സ്റ്റ​ണ്‍ മോ​ട്ടോ​ഴ്സ്), സ്മി​ത, നൈ​സി (അ​ഡ്വ​ക്ക​റ്റ്, ഹൈ​ക്കോ​ട​തി).

കൃ​ഷ്ണ​ൻ​കു​ട്ടി
കോ​ല​ഞ്ചേ​രി
ക​വി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ മീ​ന്പാ​റ പ​രി​യാ​രം പ​ടി​ഞ്ഞാ​റേ പാ​ല​ത്തി​ങ്ക​ൽ (പൗ​ർ​ണ​മി) എ​ഴു​പ്രം കൃ​ഷ്ണ​ൻ​കു​ട്ടി (റി​ട്ട. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് -69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രോ​ഹി​ണി അ​മ്മാ​ൾ. മ​ക്ക​ൾ: കെ.​ആ​ർ. സു​മേ​ഷ് (ഇ​ൻ​ഫോ​പാ​ർ​ക്ക് കൊ​ച്ചി), കെ.​ആ​ർ. സു​മ​ല​ത(​അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് ടാ​ക്സ് ഓ​ഫീ​സ​ർ തേ​വ​ര). മ​രു​മ​ക്ക​ൾ: പ​വി​ത്ര​ൻ (സ​ർ​വേ ഭൂ​രേ​ഖാ വ​കു​പ്പ് ഇ​ടു​ക്കി), അ​നീ​ഷ. പ​രേ​ത​ൻ പ​ന്ത്ര​ണ്ടോ​ളം കൃ​തി​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.