+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ജോ​ർ​ജ് ജോ​സ​ഫ്കൂ​രാ​ച്ചു​ണ്ട്കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കൈ​ത​ക്കൊ​ല്ലി​യി​ലെ തേ​നം​മാ​ക്ക​ൽ ജോ​ർ​ജ് ജോ​സ​ഫ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന
കോഴിക്കോട്
ജോ​ർ​ജ് ജോ​സ​ഫ്
കൂ​രാ​ച്ചു​ണ്ട്
കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കൈ​ത​ക്കൊ​ല്ലി​യി​ലെ തേ​നം​മാ​ക്ക​ൽ ജോ​ർ​ജ് ജോ​സ​ഫ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പാ​ലാ ഐ​രാ​റ്റി​പ​ട​വി​ൽ കു​ടും​ബാം​ഗം സെ​ലി​ൻ. മ​ക്ക​ൾ: ജോ​ബി​ൻ, (ബ​ഹ്റൈ​ൻ) റോ​ബി​ൻ, (വ്യാ​പാ​രി കൂ​രാ​ച്ചു​ണ്ട് ) അ​ൽ​ഫോ​ൻ​സ.​മ​രു​മ​ക​ൾ: ശി​ല്പ റോ​ബി​ൻ.

സേ​വ്യ​ർ
വ​ട​ക​ര
എ​റ​ണാ​കു​ളം വൈ​റ്റി​ല ക​ണ്ണാ​ടി​യി​ൽ കു​ടും​ബാം​ഗ​വും വ​ട​ക​ര​യി​ലെ കോ​ണ്‍​ട്രാ​ക്ട​റു​മാ​യ ക​ണ്ണാ​ടി​യി​ൽ സേ​വ്യ​ർ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ഇ​ന്ന് മൂ​ന്നി​ന് വ​ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: പൗ​ളി. മ​ക്ക​ൾ: സോ​ജി പീ​റ്റ​ർ, ജി​ജു സേ​വ്യ​ർ, പ​രേ​ത​നാ​യ വി​ജു. മ​രു​മ​ക്ക​ൾ: മേ​ഴ്സി വി​ജു, ടി.​ജി.​പീ​റ്റ​ർ (എ​റ​ണാ​കു​ളം), ഡാ​ലി ജി​ജു.


രാ​ജേ​ഷ് കു​മാ​ർ
മു​ണ്ടി​ക്ക​ൽ​താ​ഴം
പ​ടി​ക്ക​ൽ മീ​ത്ത​ൽ പ​രേ​ത​നാ​യ ചെ​റു​ക​ണ്ടി ആ​ണ്ടി​കു​ട്ടി​യു​ടെ മ​ക​ൻ രാ​ജേ​ഷ് കു​മാ​ർ (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: ശാ​ന്ത. ഭാ​ര്യ: പ്രി​ത. മ​ക​ൾ: അ​മൃ​ത. മ​രു​മ​ക​ൻ: റോ​ഷ്സി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ഷ്, ര​ജീ​ഷ്, ഷീ​ല.


തെ​യ്യ​ത്തി​ര
പേ​രാ​മ്പ്ര
എ​ട​വ​രാ​ട്ടെ പ​രേ​ത​നാ​യ ചെ​റു​വ​ത്ത് മീ​ത്ത​ല്‍ വേ​ര​ന്‍റെ ഭാ​ര്യ തെ​യ്യ​ത്തി​ര (90) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: മാ​ധ​വ​ന്‍, രാ​ധ, നാ​രാ​യ​ണ​ന്‍, ദേ​വ​കി, ശോ​ഭ (ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം), ശി​വ​ദാ​സ​ന്‍, അ​ശോ​ക​ന്‍. മ​രു​മ​ക്ക​ള്‍: ശാ​ര​ദ (ആ​വ​ള), കു​മാ​ര​ന്‍ (എ​ട​വ​രാ​ട്), ദേ​വി (എ​ട​വ​രാ​ട്), കു​മാ​ര​ന്‍ (ആ​വ​ള), ബേ​ബി (ന​ന്ദി), പ​രേ​ത​നാ​യ ക​ണ്ണ​ന്‍.

ഉ​ണ്ണി നാ​യ​ർ
ത​ല​ക്കു​ള​ത്തൂ​ർ
ത​ല​ക്കു​ള​ത്തൂ​ർ പ​റ​മ്പ​ത്ത് കു​യ്യാ​ടി​യി​ൽ (ക​മ​ല നി​വാ​സ്) ഉ​ണ്ണി നാ​യ​ർ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. സി​പി​എം ത​ല​ക്കു​ള​ത്തൂ​ർ മു​ൻ ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ കൊ​ത്ത​ളോ​ത്ത് ക​മ​ലാ​ക്ഷി​യ​മ്മ. മ​ക്ക​ൾ: അ​ജി​ത്കു​മാ​ർ (ആ​രോ​ഗ്യ വ​കു​പ്പ്, ആ​ല​പ്പു​ഴ), മി​നി (ത​ക്ഷ​ശി​ല, പ​റ​മ്പ​ത്ത് ). മ​രു​മ​ക്ക​ൾ: ബ​ബി​ത (ആ​രോ​ഗ്യ​വ​കു​പ്പ്, കോ​ട്ട​യം), ശ​ശി​ധ​ര​ൻ (ദു​ബാ​യ് ).

ബീ​രാ​ൻ​കു​ട്ടി
ചെ​റു​വാ​ടി
തെ​ക്കേ​തൊ​ടി​ക​ബീ​രാ​ൻ​കു​ട്ടി (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​മി​ന. മ​ക്ക​ൾ: മു​ഹ​മ്മ​ത് മു​സ്ലി​യാ​ർ, മ​ജീ​ദ്, ക​രീം, അ​ബ​ദു​ൽ ഹ​ക്കീം മു​സ്ലി​യാ​ർ, ജ​മീ​ല, മ​റി​യം, ന​ഫീ​സ, ബു​ഷ്റ. മ​രു​മ​ക്ക​ൾ: അ​ബ്ദു വെ​ട്ടു​പ്പാ​റ, ബ​ഷീ​ർ ചു​ണ്ട​ങ്ങ, ജ​മാ​ൽ ക​ക്കോ​വ്, ബ​ഷീ​ർ ക​ൽ​പ​ള്ളി, ന​ഫീ​സ, ഷ​ഹ​ർ​ബാ​ൻ, ന​സി​യ, അ​സ്മ.


രാ​ജ​ൻ
കൊ​യി​ലാ​ണ്ടി
പെ​രു​വെ​ട്ടൂ​ർ കൊ​ങ്ങി​ണി പു​റ​ത്ത് രാ​ജ​ൻ (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രേ​വ​തി. മ​ക്ക​ൾ: മ​ധു, മ​നോ​ജ്, മ​ഞ്ജു, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: ര​ജി​ത, മ​നോ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, സു​ഹാ​സി​നി, പ​രേ​ത​യാ​യ മാ​ല​തി.


ശ്രീ​ധ​ര​ൻ നാ​യ​ർ
കൊ​യി​ലാ​ണ്ടി
കൊ​ല്ലം എ​ര​ഞ്ഞി​ക്ക​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ (80, റി​ട്ട​യേ​ർ​ഡ് എ​യ​ർ ഫോ​ഴ്സ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ലാ​സി​നി. മ​ക്ക​ൾ: സ​ഗീ​ഷ് (എ​ച്ച്സി​എ​ൽ ബം​ഗ​ളൂ​രു), ഷൈ​നി. മ​രു​മ​ക്ക​ൾ: കെ.​പി. നി​ഷാ​ദ്, (കൊ​ല്ലം), വി​ജ​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​നാ​ർ​ദ​ന​ൻ, പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ മേ​നോ​ക്കി, സു​ധാ​ക​ര​ൻ, കാ​ർ​ത്ത്യാ​യ​നി അ​മ്മ, ലീ​ലാ​വ​തി. സ​ഞ്ച​യ​നം ഞാ​യ​ർ.

ബാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്
വ​ട​ക​ര
ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ നി​ന്നു റി​ട്ട​യ​ർ ചെ​യ്ത തോ​ട​ന്നൂ​രി​ലെ മ​ല​യി​ൽ ബാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന്. ​ഭാ​ര്യ: ല​ക്ഷ്മി അ​മ്മ. മ​ക്ക​ൾ: ഗീ​ത (ചെ​ന്നൈ), ര​വി​ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ശോ​ഭ (പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ (ചെ​ന്നൈ), മ​ധു (പാ​ല​ക്കാ​ട്), ഷൈ​ജ, ജ​യ​സു​ധ. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ക്കു​റു​പ്പ് (കാ​വി​ൽ റോ​ഡ്), ജാ​നു അ​മ്മ (പാ​ല​ക്കാ​ട്), പാ​ർ​വ​തി അ​മ്മ (ആ​യ​ഞ്ചേ​രി).

ര​വീ​ന്ദ്ര​ൻ
ചെ​ല​വൂ​ർ
പ​രേ​ത​നാ​യ പു​തി​യോ​ട്ടി​ൽ അ​പ്പൂ​ട്ടി​യു​ടെ മ​ക​ൻ ര​വീ​ന്ദ്ര​ൻ (57,ദീപിക ഏജന്‍റ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്ര​സി​ത. മ​ക​ൾ: വി​സ്മ​യ. അ​മ്മ: കാ​ർ​ത്തി. സ​ഹോ​ദ​രി: ശ്രീ​ജ. സ​ഞ്ച​യ​നം ബു​ധ​ൻ.

ശ്രീ​ധ​ര​ൻ
മു​ക്കം
ക​ള​രി​ക്ക​ണ്ടി എ​തി​ർ​പ്പാ​റ​മ്മ​ൽ ശ്രീ​ധ​ര​ൻ (ത​ങ്കു​ട്ടി -61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: സ​ന്ദീ​പ്, പ്ര​ശോ​ഭ് (സൗ​ദി), ഹൃ​ദ്യ. മ​രു​മ​ക്ക​ൾ: ബാ​ബു ക​ണ്ണാം പ​റ​മ്പി​ൽ (സൗ​ദി), ആ​ദി​ത്യ, ശ്രീ​ക്കു​ട്ടി (എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ചു​ലൂ​ർ).


അ​ബൂ​ബ​ക്ക​ർ
ന​രി​ക്കു​നി
പ​ഴ​യ​കാ​ല ചു​മ​ട്ട് തൊ​ഴി​ലാ​ളി​യും ഇ​പ്പോ​ൾ മ​ത്സ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന പൊ​യി​ലി​ൽ അ​ബൂ​ബ​ക്ക​ർ (62) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: യൂ​സ​ഫ്, തൗ​ഫീ​ഖ് (ഓ​ട്ടോ ഡൈ​വ​ർ ന​രി​ക്കു​നി ).

ഉ​സ്മാ​ൻ
മ​ങ്ക​ട
വെ​ള്ളി​ല​യി​ലെ പ​രേ​ത​നാ​യ വ​ലി​യ പീ​ടി​യേ​ക്ക​ൽ ഉ​ണ്ണീ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ഉ​സ്മാ​ൻ (50) ഹൃ​ദ​യാ​ഘാ​തം മൂ​ലം ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ജി​ദ്ദ​യി​ൽ ന​ട​ക്കും. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: റി​യാ​സ്, ഷ​ബീ​ബ്, ബ​ഹി​യ, ഷി​ബി​ല, റി​യ. മ​രു​മ​ക്ക​ൾ: ഷ​ഹീ​ദ്, ജം​ഷി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​യ​മു​ഹാ​ജി, അ​ബ്ദു, ക​രീം, ഖാ​ലി​ദ്, ഉ​മ്മ​ർ, മു​ജീ​ബ്, ഫൗ​സി​യ. ആ​സ്യ. മാ​താ​വ്: ആ​യി​ശ.


അ​ഹ​മ്മ​ദ് കോ​യ
താ​മ​ര​ശേ​രി
പൂ​നൂ​ര്‍ എ​സ്റ്റേ​റ്റ് മു​ക്ക് പ​രേ​ത​നാ​യ കു​ന്നു​മ്മ​ല്‍ ഉ​മ്മ​ര്‍ ഹാ​ജി​യു​ടെ മ​ക​ന്‍ അ​ഹ​മ്മ​ദ് കോ​യ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ഷ ഇ​ല്ലി​പ്പ​റ​മ്പി​ല്‍. മാ​താ​വ്: ആ​യി​ഷ കു​ന്നു​മ്മ​ല്‍. മ​ക്ക​ള്‍: അ​സ്ലം കു​ന്നു​മ്മ​ല്‍ (സെ​ക്ര​ട്ട​റി, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് മു​സ്ലീം ലീ​ഗ് ക​മ്മ​റ്റി), സാ​ബി​റ അ​ഹ​മ്മ​ദ്, റ​സീ​ന ബ​ഷീ​ര്‍, നു​സ്ര​റ​ഷ​മീ​ര്‍. മ​രു​മ​ക്ക​ള്‍: ഇ. ​അ​ഹ​മ്മ​ദ് (അ​ടി​വാ​രം), ടി. ​ബ​ഷീ​ര്‍ (വ​ട്ടോ​ളി), കെ.​സി. ഷ​മീ​ര്‍ (അ​ടി​വാ​രം), റ​ഹീ​ന അ​സ്ലം. സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ര​ക്കാ​ര്‍​കു​ട്ടി, ഉ​സ​ന്‍, ഖാ​ദ​ര്‍, അ​സീ​സ്, ഇ​ബ്രാ​ഹിം, മൊ​യ്തീ​ന്‍, ഫാ​ത്തി​മ.

ആ​യി​ശ
മേ​പ്പ​യ്യൂ​ർ
അ​രി​ക്കു​ളം മ​ന്ദ​ങ്ങാ​പ​റ​മ്പ​ത്ത് ന​ടു​ച്ചാ​ലി​ൽ (കി​ഴ​ക്ക​യി​ൽ) അ​ബ്ദു​റ​ഹി​മാ​ന്‍റെ ഭാ​ര്യ ആ​യി​ശ (54) നി​ര്യാ​ത​യാ​യി. പ​രേ​ത​നാ​യ പു​ത്ത​ൻ​പു​ര​യി​ൽ അ​ബ്ദു​ള്ള​യു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: നി​സാ​ർ, നി​ഷാ​ദ്, റാ​ഷി​ദ് (മൂ​വ​രും ഖ​ത്ത​ർ), ന​സ്റി​യ. മ​രു​മ​ക്ക​ൾ: അ​സ്മ, കീ​ഴ്പോ​ട്ട് റാ​ഷി​ദ്(​ഖ​ത്ത​ർ), അ​ഫ്നി​സ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മ​ദ്, ക​ല​ന്ത​ർ, പാ​ത്തു​മ്മ, സൈ​ന​ബ, അ​ബ്ദു​സ​ലാം, ജ​മീ​ല.
ആ​യി​ഷ
മു​ക്കം
പൂ​ള​പ്പൊ​യി​ൽ പി​ലാ​ത്തോ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദി​ന്റെ ഭാ​ര്യ ആ​യി​ഷ (60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റൈ​ഹാ​ന​ത്ത്, റം​സീ​ന. മ​രു​മ​ക്ക​ൾ: ഇ​ബ്രാ​ഹിം, ഷെ​മീം (സൗ​ദി).

അ​ബൂ​ബ​ക്ക​ര്‍
കോ​ഴി​ക്കോ​ട്
ഹ​ല്‍​വ ബ​സാ​ര്‍ ന​ദാ മ​ന്‍​സി​ലി​ല്‍ അ​ബൂ​ബ​ക്ക​ര്‍ (അ​ബൂ​ട്ടി -65) നി​ര്യാ​ത​യാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സൈ​ന​ബ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ​ലി, സാ​ലി​ഹ്, ഖ​ദീ​ജ, ആ​ബി​ദ്, പ​രേ​ത​നാ​യ മു​ജീ​ബ്. മ​രു​മ​ക്ക​ള്‍: നാ​സ​ര്‍ കു​ത്തു​ക​ല്ല്, രേ​ഷ്മ, ജം​ഷി, ഹ​സീ​ന, ജ​സ്‌​ല.