ഗ്രേസിക്കുട്ടി
ചണ്ണപ്പേട്ട: കുറവൻതേരി ഞാലിയിൽ മണപ്പുറത്ത് ബാബുക്കുട്ടിയുടെ ഭാര്യ ഗ്രേസിക്കുട്ടി (67) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് മീൻകുളം മാർ ഏലിയാസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ബിനു ബാബു (യുഎഇ), ബിബു ഫിലിപ് (ഷാർജ). മരുമകൾ: മറിയക്കുട്ടി.
തങ്കപ്പൻ
ശാസ്താംകോട്ട: തുരുത്തിക്കര ഒറ്റപ്ലാവിൽ വീട്ടിൽ തങ്കപ്പൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്. ഭാര്യ: കുട്ടി. മക്കൾ: സുരേന്ദ്രൻ ( റിട്ട. ജൂണിയർ സൂപ്രണ്ട് , ലോട്ടറി ഡിപ്പാർട്ട്മെന്റ്, കൊല്ലം), ദേവകി, സാവിത്രി (പിഎച്ച്സി, കുന്നത്തൂർ), സുമതി , സതി ( ഗവ. ഹോസ്പിറ്റൽ ശാസ്താംകോട്ട). മരുമക്കൾ: സുലേഖ (പിഎച്ച്സി, പോരുവഴി), പരേതരായ അപ്പുക്കുട്ടൻ, ഗംഗാധരൻ, രാമചന്ദ്രൻ, രാധാകൃഷ്ണൻ.
ശകുന്തള
ശാസ്താംകോട്ട: അടൂർ പന്നിവിഴ ദേവി സദനത്തിൽ അനിൽകുമാറിന്റെ ഭാര്യ കെ. കെ. ശകുന്തള നിര്യാതയായി. (അധ്യാപിക, പോരുവഴി ഗവ ഹയർ സെക്കൻഡറി സ്കൂൾ ) സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആകാശ്, ആദർശ്, ആർച്ച.
റാഹേലമ്മ
ശാസ്താംകോട്ട: മുതുപിലാക്കാട് കുറ്റിക്കാട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ റാഹേലമ്മ (94) നിര്യാതയായി. സംസ്കാരം 26ന് ഉച്ചയ്ക്ക് 1.30 ന് മുതുപിലാക്കാട് സെന്റ ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: തങ്കമ്മ (റിട്ട. ടീച്ചർ) ജോർജ് കുട്ടി, പൊന്നമ്മ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്), കെ.പി ജോയി (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്എസ്എസ് ശൂരനാട് ). മരുമക്കൾ: ഡാനിയൽ (റിട്ട. ഹെഡ്മാസ്റ്റർ), ഏലിയാമ്മ, തോമസ്, മറിയാമ്മ ജോയി.
ഷൈലജ
പുനലൂർ : കൊച്ചു പ്ലാച്ചേരി ശ്രീശൈലത്തിൽ കെ.രാജന്റെ ഭാര്യ ഷൈലജ (65) നിര്യാതയായി. മക്കൾ: ആദർശ് ,അഭിലാഷ്. മരുമക്കൾ: ആശ, പ്രിയ .
തങ്കച്ചന്
കൊല്ലം: കന്റോണ്‍മെന്റ് നോര്‍ത്ത് ഉപാസന നഗര്‍ വിജിമന്ദിരത്തില് (അമ്പിയില്‍) തങ്കച്ചന് (67) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് ശാസ്താംകോട്ട പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: പ്രഭ. മക്കള്‍: സജു, രാജു, ശാലിനി. മരുമക്കള്‍: ജോസ്, തംബുരു.
മേരിക്കുട്ടി
പുത്തൂർ: തെക്കുംപുറം പാണക്കാട്ടഴികത്ത് വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ വൈ. മേരിക്കുട്ടി (76) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11.30 ന് പടിഞ്ഞാറെ കല്ലട ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ജെസി ജോൺ(ടീച്ചർ, എൽപിഎസ്, കരുവേലിൽ), ജയ ജോൺ(അഗ്രിക്കൾച്ചർ അസിസ്റ്റന്റ്, തുറവൂർ കൃഷിഭവൻ, ആലപ്പുഴ). മരുമക്കൾ: കെ. എം. അനിയൻകുഞ്ഞ്, ജി. ജോയിക്കുട്ടി.