+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർശ്രീ​കൃ​ഷ്ണ​പു​രംക ുള​പ്പാ​ടം പു​ത്ത​ൻ​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ക​ല്യാ​ണി​കു​ട്ടി. മ​ക​ൾ:​ര​മ്യ. മ​രു​മ​ക​ൻ:​മോ​ഹ​ൻ​ദാ​സ്. സ​ത്യ​
പാലക്കാട്
കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ
ശ്രീ​കൃ​ഷ്ണ​പു​രം
ക ുള​പ്പാ​ടം പു​ത്ത​ൻ​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ക​ല്യാ​ണി​കു​ട്ടി. മ​ക​ൾ:​ര​മ്യ. മ​രു​മ​ക​ൻ:​മോ​ഹ​ൻ​ദാ​സ്.

സ​ത്യ​ഭാ​മ
പാലക്കാട്
എ​ട​ത്ത​റ മാ​നം​തൊ​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ ഭാ​ര്യ സ​ത്യ​ഭാ​മ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ(​ഹ​രി-​ഡ്രൈ​വ​ർ), പ​രേ​ത​നാ​യ ശി​വ​ദാ​സ​ൻ. മ​രു​മ​ക​ൾ: മ​ഞ്ജു.

രോ​ഷ്ണി
ആ​ന​ക്ക​ര
ആ​ന​ക്ക​ര പ​ന്നി​യൂ​ർ മ​ങ്ങാ​ട്ട് പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​മേ​നോ​ന്‍റെ മ​ക​ൾ പ​ന്നി​യൂ​ർ ക​രു​മ​ത്തി​ൽ രോ​ഷ്ണി (45) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് ആ​ല​ങ്കോ​ട് തേ​ക്കി​ൻ​കാ​ട്ടി​ൽ പ​ടി​ഞ്ഞാ​റെ മ​ഠ​ത്തി​ൽ ദി​നേ​ശ്.​ മ​ക്ക​ൾ: കാ​ർ​ത്തി​ക്, തേ​ജ​സ്, ര​ജ​ന്ത്.​ മാ​താ​വ് : പ്രേ​മ​ മേ​നോ​ൻ.​ സ​ഹോ​ദ​ര​ൻ: കൃ​ഷ്ണ​കു​മാ​ർ.