+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊടുങ്കാറ്റിൽ പന്തൽ തകർന്ന് 14 പേർ മരിച്ചു

ബാ​​​​ർ​​​​മേ​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ബാ​​​​ർ​​​​മേ​​​​റി​​​​ൽ മ​​​​ത​​​​ച​​​​ട​​​​ങ്ങി​​​​നി​​​​ടെ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ കൂറ്റൻ പ​​​​ന്ത​​​​ൽ‌ നി​​​​ലം​​​​പൊ​​​​ത്തി 14 പേ​​​​ർ മ​​
കൊടുങ്കാറ്റിൽ പന്തൽ തകർന്ന് 14 പേർ മരിച്ചു
ബാ​​​​ർ​​​​മേ​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ബാ​​​​ർ​​​​മേ​​​​റി​​​​ൽ മ​​​​ത​​​​ച​​​​ട​​​​ങ്ങി​​​​നി​​​​ടെ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ കൂറ്റൻ പ​​​​ന്ത​​​​ൽ‌ നി​​​​ലം​​​​പൊ​​​​ത്തി 14 പേ​​​​ർ മ​​​​രി​​​​ച്ചു. 50 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ജ​​​​സോ​​​​ൾ മേ​​​​ഖ​​​​ല​​​​യി​​​​ൽ രാ​​​​മ ക​​​​ഥാ പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​ർ പ​​​രി​​​പാ​​​ടി​​​ക്കെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെ​​​ഹ്‌​​​ലോ​​​ട്ട് ഉ​​​ത്ത​​​ര​​​വി​​​ട്ടു.