ലണ്ടൻ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനു രണ്ടാം ജയം. ഇന്നലെ ലോഡ്സിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 49 റണ്‍സിനു കീഴടക്കി. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിന് പാക്കിസ്ഥാൻ മുന്നോട്ടുവച്ച 309 എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചില്ല. ഇതോടെ പാക്കിസ്ഥാന് അഞ്ച് പോയിന്റായി.
പാക്കിസ്ഥാൻ: 308/7 (50)
ഹാരിസ് സൊഹൈൽ: 89 (59)
ബാബർ അസം: 69 (80)
ഫഖാർ സമാൻ: 44 (50)
എൻഗിഡി: 3/64 (9)
ഇമ്രാൻ താഹിർ: 2/41 (10)
മർക്രാം: 1/22 (4)
ദക്ഷിണാഫ്രിക്ക: 259/9 (50)
ഫാഫ് ഡുപ്ലസി: 63 (79)
ഡികോക്ക്: 47 (60)
ഫൽക്വായോ: 46* (32)
വഹാബ് റിയാസ്: 3/46 (10)
ഷബാദ് ഖാൻ: 3/50 (10)
മുഹമ്മദ് അമീർ: 2/49 (10)
പാക്കിസ്ഥാനു ജയം
12:12 AM Jun 24, 2019 | Deepika.com