ഇന്ത്യക്കു കിരീടം
12:12 AM Jun 24, 2019 | Deepika.com
ഹിരോഷിമ: എഫ്ഐഎച്ച് വനിതാ സീരീസ് ഫൈനൽസ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ജപ്പാനെ 3-1നു കീഴടക്കി ഇന്ത്യൻ വനിതകൾ ചാന്പ്യന്മാരായി.