അന്നമ്മ
എടക്കര
ചുങ്കത്തറ മുട്ടിക്കടവ് പരേതനായ നെടിയത്ത് ജോണിന്റ ഭാര്യ അന്നമ്മ(82) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് മുട്ടിക്കടവ് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ബിനോയ്, റോസമ്മ. മരുമക്കൾ: തോമസ്, മിനി.
സുകുമാരൻ നായർ
പെരിന്തൽമണ്ണ
ഏറാന്തോട് പാലക്കോട് താമസിക്കുന്ന കണിയത്ത് സുകുമാരൻ നായർ (71)നിര്യാതനായി. സംസ് കാരം രാവിലെ 11നു നീലീശ്വരം ശ്മശാനത്തിൽ. മക്കൾ: സച്ചിൻ, സ്മിത. മരുമക്കൾ: സതീഷ്, ആതിര.
കദീജ
തിരൂർക്കാട്
അങ്ങാടിപ്പുറം പഞ്ചായത്ത് മുൻ അംഗം അരിപ്രയിലെ കള്ളിക്കൽ കദീജ (66) നിര്യാതയായി. ഭർത്താവ്: ഉസ്മാൻ. മക്കൾ: സലിം, റഹ്മത്ത്, അസ്നത്ത്, ജിഷ. മരുമക്കൾ: സഫർ, അലി, ഫൈസല.
രവീന്ദ്രൻ
എടക്കര
ഉപ്പട ആനക്കല്ലിലെ തോട്ടുങ്ങൽ രവീന്ദ്രൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുധാമണി. മക്കൾ: മനോജ്, മായ, മനേഷ്. മരുമക്കൾ: ഷിജു, മഞ്ജു.
സുൽഫിക്കറലി
മന്പാട്
കൂളിക്കൽ മൈലാടി ഉമ്മറിന്റെ മകൻ സുൽഫിക്കറലി (47) നിര്യാതനായി. മക്കൾ:നഷൽ, ഹനാൻ. സഹോദരങ്ങൾ: ഷംശീർ, ജാഫർ, അലി, ജസീല, സിമിലിയ.