+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

പോ​ള്‍ ഡി​സൂ​സബ​ദി​യ​ഡു​ക്ക​ബേ​ള​യി​ലെ പോ​ള്‍ ഡി​സൂ​സ(88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​ലൂ​സി ക്രാ​സ്ത. മ​ക​ന്‍: ജൊ​ക്കീം ഡി​സൂ​സ. മ​രു​മ​ക​ള്‍:​ ജൂ​ലി​യാ​ന ഡി​സൂ​സ. സ​ഹോ​ദ​ര​ങ്ങ​
കാസര്‍ഗോഡ്‌
പോ​ള്‍ ഡി​സൂ​സ
ബ​ദി​യ​ഡു​ക്ക​
ബേ​ള​യി​ലെ പോ​ള്‍ ഡി​സൂ​സ(88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​ലൂ​സി ക്രാ​സ്ത. മ​ക​ന്‍: ജൊ​ക്കീം ഡി​സൂ​സ. മ​രു​മ​ക​ള്‍:​ ജൂ​ലി​യാ​ന ഡി​സൂ​സ. സ​ഹോ​ദ​ര​ങ്ങ​ള്‍: ബാ​പ്റ്റി​സ്റ്റ് ഡി​സൂ​സ, റീ​ത്ത, പൗ​ളി​ന.

ഗോ​വി​ന്ദ​ൻ
വെ​ള്ള​രി​ക്കു​ണ്ട്
കൂ​രാം​കു​ണ്ടി​ലെ കെ.​വി.​ഗോ​വി​ന്ദ​ൻ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​പാ​ല​ങ്കി നാ​രാ​യ​ണി. മ​ക്ക​ൾ: സു​ഷ​മ, ശൈ​ല​ജ, വ​ന​ജ, മു​ര​ളി(​ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, വെ​ള്ള​രി​ക്കു​ണ്ട്), ര​മേ​ശ​ൻ (സി​വി​ൽ പോ​ലീ​സ് ഒാ​ഫീ​സ​ർ, രാ​ജ​പു​രം), വി​നോ​ദ് (സി​വി​ൽ പോ​ലീ​സ് ഒാ​ഫീ​സ​ർ, മേ​ൽ​പ്പ​റ​മ്പ്). മ​രു​മ​ക്ക​ൾ: പി.​ര​വീ​ന്ദ്ര​ൻ (മൗ​ക്കോ​ട്), വി​ജ​യ​ൻ (ദു​ബാ​യ്), സ​ജി​ത(​പ​ര​പ്പ ജി​എ​ച്ച്എ​സ്), ര​മ്യ (കോ​ടോ​ത്ത് ജി​എ​ച്ച് എ​സ്), ബി​നി​ല (ബി​രി​ക്കു​ളം), പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ത​മ്പാ​യി, നാ​രാ​യ​ണി, ദേ​വ​കി, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.

ദാ​മോ​ദ​ര​ൻ
തൃ​ക്ക​രി​പ്പൂ​ർ
രാ​മ​വി​ല്ല്യം റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ എ.​ദാ​മോ​ദ​ര​ൻ(58)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബാ​ലാ​മ​ണി. മ​ക്ക​ൾ: രാ​ഹു​ൽ, ര​മ്യ. പ​രേ​ത​നാ​യ ആ​ർ. ചെ​റി​യ​മ്പു​വി​ന്‍റെ​യും എ. ​ക​ല്യാ​ണി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​വി(​ടെ​മ്പോ ഡ്രൈ​വ​ർ,തൃ​ക്ക​രി​പ്പൂ​ർ), വ​ൽ​സ​ല, ഷ​ർ​മി​ള.