റോയ്
ശ്രീകണ്ഠപുരം
ചേപ്പറമ്പ് ചെറുപ്പിണിയിലെ പുത്തൻപുരക്കൽ റോയ് (45) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളിയിൽ. മാത്യു-അന്നമ്മ (കണിയാർവയൽ) ദന്പതികളുടെ മകനാണ്. ഭാര്യ: ഷിജ താന്നിക്കൽ കുടുംബാഗം. മക്കൾ: അമൽ, അലൻ, ആൻമരിയ. സഹോദരങ്ങൾ: റോബിൻ, റെജി.
ചാക്കോ
ചെറുപുഴ
പുളിങ്ങോം ഉമയംചാലിലെ മച്ചാനിക്കൽ ചാക്കോ (82) നിര്യാതനായി. സംസ്കാരം 26ന് 10ന് കാനംവയൽ സെന്റ് പയസ് ടെൻത് പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ഡെയിസി, സാജു, സണ്ണി(യു പി). മരുമക്കൾ: സണ്ണി പൂവത്തേൽ, അനിമോൾ വള്ളിയാനിയിൽ, ടോസി എറിക്കാട്ട്(യുപി). സഹോദരങ്ങൾ: ജോസഫ് (കോട്ടയം), മത്തായി (ശ്രീകണ്ഠപുരം), തോമസ് (കാനംവയൽ), കുര്യൻ (കാനംവയൽ), ജോർജ്, സൈമൺ, ജോണി, ജേക്കബ് (നാലുപേരും യുഎസ്എ), പരേതനായ സ്റ്റനീഷ്.
കുര്യാക്കോസ്
ചെന്പന്തൊട്ടി
പെരുകിൽ വർഗീസ്-ഏലിയാമ്മ ദന്പതികളുടെ മകൻ കുര്യാക്കോസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന് ചെന്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.
മേരി
ശ്രീകണ്ഠപുരം
പന്ന്യാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തെനംകുഴിയിൽ ഏബ്രഹാത്തിന്റെ മകൾ മേരി (53) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11 ന് പന്ന്യാൽ സെന്റ് ജൂഡ് പള്ളിയിൽ. ഭർത്താവ്: മുപ്രാപ്പള്ളിയിൽ ജോയി. മക്കൾ: അഖിൽ, അമൽ.
ജോബ്
പെരുമ്പടവ്
പാറത്തറ ജോബ് (55) നിര്യാതനായി. സംസ്കാരം ഇന്ന് 4.30ന് പെരുമ്പടവ് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ : ഷീല. മക്കൾ: ജിൽഷ, ജിനു. സഹോദരങ്ങൾ: മറിയാമ്മ, കുര്യാക്കോസ്, ചിന്നമ്മ, റോസമ്മ തെയ്യാമ്മ, തങ്കമ്മ, ജോസ്കുട്ടി, ജയിംസ്.
അന്നമ്മ
അന്പായത്തോട്
അന്പായത്തോടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പാറശേരി പൗലോസിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് അന്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: അന്നമ്മ, മറിയക്കുട്ടി, യോഹന്നാൻ, ചാക്കോ, മേരി, വത്സ, പരേതനായ ബേബി. മരുമക്കൾ: തോമസ്, കുര്യാച്ചൻ, അമ്മിണി, ചിന്നമ്മ, ബേബി.
ജഗജീവൻ
കൂത്തുപറമ്പ്
ടൗണിലെ നിർമല ആയുർവേദിക് ഫാർമസി ഉടമയായിരുന്ന പരേതനായ കെ.സുധാകരൻ വൈദ്യർ-നിർമല ദന്പതികളുടെ മകൻ ആമ്പിലാട് പ്രകാശിതത്തിൽ കെ.ജഗജീവൻ (51) നിര്യാതനായി. ഭാര്യ: പ്രനീത. സഹോദരങ്ങൾ: ഗിരീഷ്, രാജേഷ് ( ഇരുവരും നിർമല ആയുർവേദിക് ഫാർമസി, കൂത്തുപറമ്പ്), ശ്യാമള.
ഐസക്ക്
പയ്യാവൂർ
കുടിയേറ്റ കർഷകൻ ചന്ദനക്കാംപാറയിലെ ആശാരിപ്പറമ്പിൽ ഐസക്ക് (ഇത്താക്ക്-90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സെലിൻ, ഫ്രാൻസീസ് ,റോസ, മേരി, കുഞ്ഞമ്മ, ജേക്കബ്, ജോർജ്. മരുമക്കൾ: മേരി, ജോർജ്, ഔസേപ്പ്, മോളി, ജെസി, പരേതരായ ജോൺ, ജോണി.
പാരിതോഷ്
കണ്ണൂർ
കക്കാട് അർച്ചന റോഡ് ധനലക്ഷ്മി ആശുപത്രിക്കു സമീപം അച്യുതം വീട്ടിൽ എ.വി. പാരിതോഷ് (41) നിര്യാതനായി. പരേതനായ ആലമ്പളളി മാംഗിയിൽ രാജൻ-വലിയ പുരയ്ക്കൽ വിലാസിനി ദന്പതികളുടെ മകനാണ്. ഭാര്യ: തലശേരി കാവുംഭാഗം രജി നിവാസിൽ രജിന (സബ് കളക്ടർ ഓഫീസ്, തലശേരി). സഹോദരങ്ങൾ: ബൈജു, വിവേക്, ദീപക്.
മാധവി
ശ്രീകണ്ഠപുരം
മലപ്പട്ടം കൊളന്തയിലെ സി. മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പണ്ണേരി കുഞ്ഞിരാമൻ. മക്കൾ: കുമാരൻ, നാരായണി, ദേവി, ലീല, ശ്യാമള, യശോദ. മരുമക്കൾ: ജാനകി (നിടുകുളം), ഭരതൻ (നിടുകുളം), കുഞ്ഞിക്കണ്ണൻ (മുല്ലക്കൊടി), ബാലൻ (ചൂളിയാട്), ബാലൻ (ചേപ്പറമ്പ്) കുഞ്ഞിരാമൻ (ആറളം).
ബിന്ദു
പെരുമ്പടവ്
കണാരംവയലിലെ കുഴിമറ്റത്ത് അജികുമാറിന്റെ ഭാര്യ ബിന്ദു (45)നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് കണാരംവയൽ പൊതുശ്മശാനത്തിൽ. പരേതനായ ചന്ദ്രൻ-ശ്യാമള ദമ്പതികളുടെ മകളാണ്. മക്കൾ: അഖിൽ (സൈനികൻ), നിഖിൽ. സഹോദരങ്ങൾ:സിന്ധു,സന്ദീപ്, പരേതയായ സന്ധ്യ.
ശങ്കരനാരായണ ശർമ
കൂത്തുപറമ്പ്
കൊട്ടയോടിയിലെ രാമമംഗലം ഇല്ലത്ത് ശങ്കരനാരായണ ശർമ്മ(73) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര അന്തർജനം. മക്കൾ: സവിത, ഉഷ. മരുമക്കൾ: ശശിധരൻ നന്പൂതിരി (കാഞ്ഞിരാട് വൈദ്യനാഥ ക്ഷേത്രം മേൽശാന്തി), കടുങ്ങമംഗലം കൃഷ്ണൻ നന്പൂതിരി. സഹോദരൻ: മധുസൂദനൻ നന്പൂതിരി.
കമലാക്ഷി അമ്മ
അഴീക്കോട്
പാലോട്ടുകാവിനു സമീപം പരേതനായ പുത്തംവീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പാറക്കാട്ട് കമലാക്ഷി അമ്മ (90) നിര്യാതയായി. സംസ്കാരം ഇന്നു 10ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.മക്കൾ: ഡോ. പി.ഭരതൻ (കൊളച്ചേരി), നിർമല (ചെന്നൈ), ഹരീന്ദ്രൻ (പോണ്ടിച്ചേരി), വത്സല, ശ്യാമള, ഹേമജ, ജ്യോതി, പരേതനായ ശശിധരൻ. മരുമക്കൾ: രമ, രാധാകൃഷ്ണൻ, ശ്രീലത, രവീന്ദ്രൻ, രാജീവൻ, ദേവരാജൻ, പരേതനായ സദാനന്ദൻ.
ബാലകൃഷ്ണൻ
കടമ്പൂർ
കടമ്പൂർ ഹൈസ്കൂളിനു സമീപം ലക്ഷ്മീ നിവാസിൽ പി.പി. ബാലകൃഷ്ണൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് മാളികപറമ്പിലെ കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: പങ്കജം. മക്കൾ: ബിജു (ഗൾഫ്), ജിഷ (എച്ച്ഡിഎഫ്സി ബാങ്ക്, തലശേരി). മരുമക്കൾ: രതീശൻ (ഗൾഫ്), സ്മൃതി. സഹോദരങ്ങൾ: സാവിത്രി (ചാല), തങ്കം (കക്കോത്ത്), ശൈലജ (കോയ്യോട്).