ടി.ഒ.തോമസ്
കീഴന്പാറ: തോണിക്കുഴിയിൽ ടി.ഒ.തോമസ് (തൊമ്മച്ചൻ-75) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനപളളിയിൽ. ഭാര്യ റോസമ്മ തോമസ് ഇളങ്ങുളം ചുരപ്പൊയ്കയിൽ കുടുംബാംഗം. മക്കൾ: റെജി ടോം, രഞ്ജു തോമസ്, റീജാ തോമസ്( ടീച്ചർ ജി എച്ച് ഡബ്ല്യു എൽപിഎസ് തലപ്പുലം). മരുമക്കൾ: ബിജു മൈക്കിൾ ഐക്കരക്കുന്നേൽ മേലുകാവുമറ്റം, നിക്സി ഏബ്രഹാം കുടക്കച്ചിറ ഇടപ്പാടി(ട്യൂട്ടർ ജിപ്മെർ പോണ്ടിച്ചേരി).
തോമസ് ജോസഫ്
ഭരണങ്ങാനം: പിണക്കാട്ട് തോമസ് ജോസഫ് (ടോമി-69) നിര്യാതനായി. സംസ്കാരം നാളെ പത്തിന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. ഭാര്യ പരേതയായ മോളി കല്ലറ നെടുംതുരുത്തിമാലിൽ കുടുംബാഗം. മക്കൾ: ടോജോ, ടിറ്റോ. മരുമക്കൾ: വിദ്യ പന്തലാട്ടുപുത്തൻപുരയിൽ ആയാംകുടി, സിമി കാട്ടാത്തുവാലേൽ കല്ലറ.
ദേവസ്യാ ജോസഫ്
താഴത്തുവടകര: അരീക്കുഴിയിൽ ദേവസ്യാ ജോസഫ് (100) നിര്യാതനായി സംസ്കാരം നാളെ മൂന്നിനു മകൻ ജയിംസിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം താഴത്തുവടകര ലൂർദ്മാതാ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ നെടുംകുന്നം ചെറുശേരി കുടുംബാംഗം. മക്കൾ: ആർ.എ. ജോസഫ് (വെള്ളാവൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, കോൺഗ്രസ് കറുകച്ചാൽ മണ്ഡലം വൈസ് പ്രസിഡന്റ്, എക്സ് സർവീസ്), സോഫിക്കുട്ടി ജോസഫ് (റിട്ട. ലക്ചറർ ഛത്തീസ്ഗഡ്), ജയിംസ് അരീക്കുഴി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, അതിരൂപതാ പ്രവാസി അപ്പസ്തോലിക എക്സിക്യൂട്ടീവ് അംഗം, കോട്ടയം ജില്ലാ പ്രവാസി കോൺഗ്രസ് വൈസ് പ്രസിഡന്റ്), മേഴ്സി ഫിലിപ്പോസ്, ഡോ. എസ്. ജോസഫ് (പ്രോജക്ട് ഓഫീസർ, ഛത്തീസ്ഗഡ്). മരുമക്കൾ: പരേതയായ മേഴ്സി രാജൻ (റിട്ട. എച്ച്എം ഗവ. എൽപിഎസ് താഴടത്തുവടകര), എൻ.ജെ. ജോസ് മേലേമണ്ണിൽ (റിട്ട. രജിസ്ട്രാർ ഛത്തീസ്ഗഡ്), റ്റെസി ജയിംസ് ചെത്തിമറ്റം മുട്ടാർ, കെ.പി. ഫിലിപ്പോസ് കാലാപ്പറന്പിൽ (ജാസ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ, മല്ലപ്പള്ളി), എലിസബത്ത് ജോസഫ് കണ്ടംപേരൂർ (കുവൈറ്റ്). ഫാ. തോമസ് ഡി. അരീക്കുഴി എംസിബിഎസ്, ഫാ. ജോർജ് സിഎംഐ, സിസ്റ്റർ ലിസ്യു എസ്ഐസി കട്ടപ്പന എന്നിവർ സഹോദര മക്കളാണ്.
മറിയാമ്മ
വള്ളംചിറ: ളാമണ്ണിൽ പരേതനായ എൽ.എസ്. ആന്റണിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വള്ളംചിറ സെന്റ് മേരീസ് പള്ളിയിൽ. പരേത മണിമല മുല്ലുര് കുടുംബാംഗം.മക്കൾ: സിസ്റ്റർ സുജയ ബഥനി കോൺവെന്റ് (നാലാംചിറ), ബേബിച്ചൻ, ആലീസ്, ലീലാമ്മ, കുഞ്ഞുമോൻ, മരുമക്കൾ: വൽസമ്മ, സണ്ണി, ജോണച്ചൻ, ജോളി.
ത്രേസ്യാമ്മ ജോസഫ്
കുറവിലങ്ങാട്: വട്ടക്കണ്ടത്തിൽ ത്രേസ്യാമ്മ ജോസഫ് (96) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു കുറവിലങ്ങാട് മർത്ത് മറിയം ആർച്ച് ഡീക്കൻ പള്ളിയിൽ. മകൾ: തെയ്യാമ്മ. മരുമകൻ: ജോർജ് മുണ്ടിയേൽകറ തിരുവാർപ്പ്.
ജോർജ് ളൂയിസ്
ആലപുരം: വടയാറ്റുകുഴി പരേതനായ ളൂയിസിന്റെ മകൻ ജോർജ് ളൂയിസ് (53, യുഎസ്എയിലെ ഫിലാഡൽഫിയായിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിസി മേലുകാവ് താഴത്തേൽ കുടുംബാംഗം. മക്കൾ: സ്റ്റിവൻ, ജോനത്തൻ.
കെ.കെ. ഏബ്രഹാം
മണർകാട്: കല്ലക്കടന്പിൽ കെ.കെ. ഏബ്രഹാം (അപ്പായി - 76, പടിഞ്ഞാറേക്കര ഏജൻസീസ് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: അമ്മിണി അമയന്നൂർ മഠത്തിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ബൈജു ഏബ്രഹാം (യുകെ), തോമസ് ഏബ്രഹാം (ഷാർജ), ഷാനി (മോഡേണ് ഡയഗ്നോസ്റ്റിക്സ്, കോട്ടയം). മരുമക്കൾ: കൊച്ചുമോൻ (ജോബി ഇലക്ട്രിക്കൽസ്, നാഗന്പടം) കട്ടത്തറ ഇറഞ്ഞാൽ, മെറീന (യുകെ), സിനി (ഷാർജ). മൃതദേഹം ഇന്ന് അഞ്ചിന് വസതിയിൽ കൊണ്ടുവരും.
തോമസ്
ഇടമറ്റം : കൂനാനിക്കൽ കെ.വി. തോമസ് (തൊമ്മൻ-65) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ലൂസി തോമസ് കണയങ്കവയൽ മാളിയേയ്ക്കൽ കുടുംബാംഗം. മക്കൾ: ഹണി, റ്റിജു. മരുമക്കൾ: മാത്യു മഠത്തിനാട്ട്, ജോബിന പനയ്ക്കൽ (വിളക്കുമാടം).
മത്തായി പീലിപ്പോസ്
ആർപ്പൂക്കര: കൊല്ലത്തുശേരി മത്തായി പീലിപ്പോസ് (പീലിച്ചേട്ടൻ-85) നിര്യാതനായി. സംസ്കാരം ഇന്നു 2.30-ന് മണലേൽ പള്ളിക്കു സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ മാൻവെട്ടം പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: ആലീസ് ജോർജ്, കെ.പി. തങ്കച്ചൻ (റിട്ട. എസ്ഐ കോട്ടയം), ഗ്രേസി ജോഷി (സ്വിറ്റ്സർലൻഡ്), ബെയ്സി ജോർജ്. മരുമക്കൾ: പി.സി. ജോർജ് പാണംപറന്പിൽ, ജോഷി പാലാട്ട് (സ്വിറ്റ്സർലൻഡ്) ചേർപ്പുങ്കൽ, ജോർജ് സി. പൊടിമറ്റം കാണക്കാരി.
ഏബ്രഹാം തോമസ്
മാമ്മൂട്: ഓലിക്കര ഏബ്രഹാം തോമസ് (അപ്പി-83) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ കുളത്തൂർ മള്ളാത്ത് കുടുംബാംഗം. മക്കൾ: എൽസമ്മ, റെജിമോൻ (ഡയറക്ടർ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, സിസ്വാ ബസാർ യുപി), ലെൻസി (ടീച്ചർ സെന്റ്മേരീസ് എൽപി സ്കൂൾ വെരൂർ), പരേതയായ ജാൻസി. മരുമക്കൾ: ജോർജുകുട്ടി കൊട്ടാരം(മാമ്മൂട്), ജോർജുകുട്ടി കാരുവള്ളിൽ (മാടപ്പള്ളി), ബിൻസി പുത്തൻപറന്പിൽ ചീരംചിറ.
സെബാസ്റ്റ്യൻ ജോസഫ്
തൃക്കൊടിത്താനം: പടനിലം ജോസഫിന്റെ മകൻ സെബാസ്റ്റ്യൻ ജോസഫ് (രാജു-73) നിര്യാതനായി. സംസ്കാരം ഇന്നു 2.30-ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: അന്നമ്മ സെബാസ്റ്റ്യൻ ചങ്ങനാശേരി ഇലഞ്ഞിപറന്പിൽ കുടുംബാംഗം. മക്കൾ: അജിമോൾ സെബാസ്റ്റ്യൻ, പി.എസ്. സജിമോൻ (കുവൈറ്റ്). മരുമക്കൾ: പി.എസ്. മാത്യു പുത്തൻപുരയ്ക്കൽ, സോജിമോൾ ജോസഫ് (കുവൈറ്റ്) പാറയ്ക്കൽ നാലുകോടി.
കെ.ജെ. ജോൺ
മുട്ടുചിറ: കാരിക്കാക്കുഴി കെ.ജെ. ജോൺ (ബേബി-68, ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു മുട്ടുചിറ ഫൊറോന പള്ളിയിൽ. ഭാര്യ: സിസിലി അതിരന്പുഴ വെള്ളിമംഗലം കുടുംബാംഗം. മക്കൾ: പ്രിയാമോൾ (യുകെ), പ്രീതുമോൻ (വില്യംസ് ലി സെസ് - കാക്കനാട്). മരുമകൻ: ജോമി മണപ്പാട്ടുതുണ്ടത്തിൽ കുറുപ്പന്തറ (യുകെ).
ലക്ഷ്മി മാധവൻ
മാങ്ങാനം: കളപ്പുരയിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി മാധവൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മാങ്ങാനം എസ്എൻഡിപി ശ്മശാനത്തിൽ. പരേത കുമരകം ഇല്ലിക്കളംചിറ കുടുംബാംഗം. മക്കൾ: ഓമന, പരേതനായ മോഹനൻ, ചന്ദ്രമതി, ലതിക, അശ്വതി, ലാലു. മരുമക്കൾ: ഉണ്ണി (കുമരകം), വാസന്തി (കോത്തല), പരേതനായ ബാഹുലേയൻ, രഘു (ചേർത്തല), സലി (മൂലേടം), ഷീല (കണ്ണൻചിറ).
പി.കെ. ശിവൻപിള്ള
വിഴിക്കത്തോട്: പനച്ചേപ്പള്ളി പൈനാനിയിൽ പി.കെ. ശിവൻപിള്ള (66, റിട്ട. കെഎസ്ആർടിസി) നിര്യാതനായി. സംസ്കാരം ഇന്നു 11-ന് കടയനിക്കാട് വെട്ടിക്കാട്ട് സുനിൽകുമാറിന്റെ വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ ചിറക്കടവ് അഴിയാനിക്കൽ കുടുംബാംഗം. മക്കൾ: ധന്യ, താര. മരുമക്കൾ: സുനിൽ വെട്ടിക്കാട്ട്, രോഹിത് ശങ്കർ ചെറുകാപ്പള്ളിൽ.
മത്തായി
ളാക്കാട്ടൂർ: മാപ്പിളക്കുന്നേൽ മത്തായി (മത്തൻചേട്ടൻ-88) നിര്യാതനായി. സംസ്കാരം ഇന്നു 2.30-ന് പങ്ങട തിരുഹൃദയ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ മാപ്പിളക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോയി, ലിസി, ഗ്രേസി. മരുമക്കൾ: ജെസി, തോമസ് മാത്തശേരി (കാരിത്താസ്).
ഭാരതിക്കുട്ടിയമ്മ
രാമപുരം: തേക്കുംകാട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഭാരതിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, ഗോപാലകൃഷ്ണൻ. മരുമക്കൾ: രാമകൃഷ്ണൻ, ഷീല.
ഗോപിക്കുട്ട പണിക്കർ
കിടങ്ങൂർ സൗത്ത്: ഭരണങ്ങാനം എലിപ്പള്ളിൽ ഗോപിക്കുട്ട പണിക്കർ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് കിടങ്ങൂർ സൗത്തിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ ചെങ്ങന്നൂർ പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: മിനി (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, മലപ്പുറം), ഉഷ, ജയ (അസി. എൻജിനിയർ, കെഎസ്ഇബി അയർക്കുന്നം). മരുമക്കൾ: എം.ജി. മോഹനൻ നായർ മങ്ങാട്ട് തലപ്പുലം (റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ), രാധാകൃഷ്ണൻ നായർ കലയക്കാട്ട് കോട്ടയം (റിട്ട. റവന്യു ഇൻസ്പെക്ടർ, കോട്ടയം മുനിസിപ്പാലിറ്റി), ബിജു എസ്. നായർ മഞ്ഞാമറ്റത്തിൽ മറ്റക്കര.
ഗോപിനാഥൻ നായർ
ഇളംപള്ളി: കള്ളിയാട്ടുമറ്റത്തിൽ കെ.എസ്. ഗോപിനാഥൻ നായർ (ഗോപിച്ചേട്ടൻ-63) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: സുധ ചന്പക്കര മുല്ലയ്ക്കൽ കുടുംബാംഗം. മക്കൾ: വിനോദ് (സപ്ലൈകോ എരുമേലി), ഡോ. സംഗീത. മരുമക്കൾ: സിനി കുന്നപ്പള്ളിൽ എലിക്കുളം, നിതിൻ ചെല്ലാനിതാഴത്ത് ചിറക്കടവ്.
അന്നമ്മ ഏബ്രഹാം
കങ്ങഴ: ഇടവെട്ടാൽ പരേതനായ ഇ.കെ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (88) നിര്യാതയായി. സംസ്കാരം ഇന്നു 12-ന് ഇടവെട്ടാൽ സെന്റ് പോൾസ് സിഎസ്ഐ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം പുന്നവേലി സിഎസ്ഐ പള്ളിയിൽ. പരേത മല്ലപ്പള്ളി മുരണി മേമടത്തിൽ കുടുംബാംഗം. മക്കൾ: ഇ.എ. കുര്യൻ (ബാബു, റിട്ട. നേവൽബേസ് ഉദ്യോഗസ്ഥൻ), ശാമുവേൽ ഏബ്രഹാം (ജോയി, റിട്ട. എൻടിപിസി ഉദ്യോഗസ്ഥൻ), തങ്കമ്മ, വത്സമ്മ, സൂസി. മരുമക്കൾ: ലീലാമ്മ പള്ളത്ത് പടുതോട്, സാലിക്കുട്ടി പൊട്ടുകുളം, പരേതനായ കൊച്ച് പനയന്പാല, ലാലു പാറാങ്കൽ കുന്നന്താനം, ലാജി പുതികോട്ട് പൊന്തൻപുഴ.
കെ.കെ. കുട്ടപ്പൻ
കൂരോപ്പട: കുരുവിക്കാട്ട് കെ.കെ. കുട്ടപ്പൻ (85) നിര്യാതനായി. സംസ്കാരം ഇന്നു 11-ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ വെള്ളൂർ നടുപ്പറന്പിൽ കുടുംബാംഗം. മക്കൾ: രാധാമണി (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, മുണ്ടൻകുന്ന് ഗവ. ആശുപത്രി), സലി, ജയമോൾ. മരുമക്കൾ: പരേതനായ ശങ്കർ കോട്ടയം, രാധ മഞ്ഞാടിയിൽ മാവേലിമറ്റം, കൊച്ചുമോൾ അടിച്ചിറ കണ്ണാന്പടം.
മറിയാമ്മ
പാറത്തോട്: മംഗലത്ത് പരതേനായ ഔസേഫ് മാത്യുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം നിര്യാതയായ മറിയാമ്മ (95) യുടെ സംസ്കാരം ഇന്ന് പത്തിന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയില്. പരേത ഇത്തിത്താനം അരിക്കത്തില് കുടുംബാംഗം.
കെ.വി. കുര്യൻ
വാകത്താനം: പ്ലാപ്പറന്പിലായ കൊച്ചേരിൽ കെ.വി. കുര്യൻ (കുറിയാക്കോച്ചൻ-87, പിഡബ്ല്യുഡി മുൻ വർക് സൂപ്രണ്ട്, പിഡബ്ല്യുഡി കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്നു 10.30-ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: പരേതയായ ഒ.സി. ശോശാമ്മ (റിട്ട. ടീച്ചർ) ഓതറ. മക്കൾ: കൊച്ചുമോൾ, വിനോദ് (ഷാർജ), ജിനു (ഷാർജ). മരുമക്കൾ: സണ്ണി കൊല്ലാട് പുത്തൻപുരയ്ക്കൽ (ഷാർജ), ഷാനി (ഷാർജ), റിനി.
ഗോപാലൻ
തലയോലപറന്പ് : അടിയം മണലാത്ത് വീട്ടിൽ ഗോപാലൻ (86) നിര്യാതനായി സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ കുമാരി കൊടൂപ്പാടം മാടക്കൽ (എട്ടുപറ) കുടുംബാംഗം. മക്കൾ: ഷാജി (മിലിട്ടറി), സന്തോഷ്, ഉല്ലാസ്, റെജി. മരുമക്കൾ: ജോളി, ഗീത, സ്മിത, സംഗീത.
പി.കെ. സുകുമാരൻ
മാഞ്ഞൂർ: വഞ്ചിപ്പുരയ്ക്കൽ പി.കെ. സുകുമാരൻ (89, റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്കരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഭാർഗവി. മക്കൾ ജയപ്രകാശ്, അഡ്വ. റോയി വഞ്ചിപ്പുരയ്ക്കൽ, അഡ്വ. ബിജു സുകുമാരൻ, പരേതയായ ലീന. മരുമക്കൾ: ഷൈല, മീര, സുനി, ദിലീപ് കുമാർ.
ഏലിക്കുട്ടി
ചാമംപതാൽ : കിഴക്കേമുറിയിൽ പരേതനായ തോമസിന്റെ മകൾ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വെള്ളറപ്പള്ളിയിലുള്ള സഹോദരൻ കെ.ടി.ജോസഫിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഫാത്തിമമാതാ പള്ളിയിൽ.