+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​​​കൃ​​​ഷ്ണ മെഡിക്കൽ കോളജ് വളപ്പിൽ തലയോട്ടികൾ

മു​​​സാ​​​ഫ​​​ർ​​​പു​​​ർ: മ​​​സ്തി​​​ഷ്ക​​​ജ്വ​​​രം ബാ​​​ധി​​​ച്ച് 107 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ച മു​​​സാ​​​ഫ​​​ർ​​​പു​​​രി​​​ലെ ശ്രീ​​​കൃ​​​ഷ്ണ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വ​​​ള​​​പ്പി​​​ൽ​​​നി
ശ്രീ​​​കൃ​​​ഷ്ണ മെഡിക്കൽ കോളജ് വളപ്പിൽ തലയോട്ടികൾ
മു​​​സാ​​​ഫ​​​ർ​​​പു​​​ർ: മ​​​സ്തി​​​ഷ്ക​​​ജ്വ​​​രം ബാ​​​ധി​​​ച്ച് 107 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ച മു​​​സാ​​​ഫ​​​ർ​​​പു​​​രി​​​ലെ ശ്രീ​​​കൃ​​​ഷ്ണ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വ​​​ള​​​പ്പി​​​ൽ​​​നി​​​ന്നു ത​​​ല​​​യോ​​​ട്ടി​​​ക​​​ൾ ചാ​​​ക്കി​​​ൽ കെ​​​ട്ടി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​. മ​​​രി​​​ച്ച കു​​​ട്ടി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ചെ​​​യ്ത​​​ശേ​​​ഷം അ​​​ല​​​ക്ഷ്യ​​​മാ​​​യി മ​​​റ​​​വു ചെ​​​യ്ത​​​തി​​​നെ​​​ച്ചൊ​​​ല്ലി ത​​​ർ​​​ക്കം ഉ​​​ട​​​ലെ​​​ടു​​​ത്തു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളോ​​​ടു കൂ​​​ടു​​​ത​​​ൽ മ​​​നു​​​ഷ്യ​​​ത്വം കാ​​​ണി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് സു​​​നി​​​ൽ​​​കു​​​മാ​​​ർ ശ​​​ഹി പ​​​റ​​​ഞ്ഞു.​

ബി​​​ഹാ​​​റി​​​ൽ ഇ​​​തു​​​വ​​​രെ 140 കു​​​ട്ടി​​​ക​​​ളാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ഭ​​​ര​​​ണ​​​ചു​​​മ​​​ത​​​ല​​​യി​​​ൽ​​​പെ​​​ട്ട​​​താ​​​ണ് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം വി​​​ഭാ​​​ഗം. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് സൂ​​​പ്ര​​​ണ്ട് പ​​​റ​​​ഞ്ഞു.