+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹുറിയത് ചെയർമാനു വീട്ടുതടങ്കൽ

ശ്രീ​​​ന​​​ഗ​​​ർ: ഹു​​​റി​​​യ​​​ത് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മി​​​ർ​​​വാ​​​യി​​​സ് മൗ​​​ല​​​വി ഒ​​​മ​​​ർ ഫ​​​റൂ​​​ഖി​​​നെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​താ​​​യി സു​​
ഹുറിയത് ചെയർമാനു വീട്ടുതടങ്കൽ
ശ്രീ​​​ന​​​ഗ​​​ർ: ഹു​​​റി​​​യ​​​ത് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മി​​​ർ​​​വാ​​​യി​​​സ് മൗ​​​ല​​​വി ഒ​​​മ​​​ർ ഫ​​​റൂ​​​ഖി​​​നെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​താ​​​യി സു​​​ര​​​ക്ഷാ സേ​​​ന അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, വീ​​​ട്ടു​​ത​​​ട​​​ങ്ക​​​ലേ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള കാ​​​ര​​​ണം അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​ല്ല.