+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൽട്ടൺ ജോണിന് ഫ്രഞ്ച് പുരസ്കാരം

പാ​​​രീ​​​സ്: ബ്രി​​​ട്ടീ​​​ഷ് സം​​​ഗീ​​​ത​​​ജ്ഞ​​​ൻ സ​​​ർ എ​​​ൽ​​​ട്ട​​​ൺ ജോ​​​ണി​​​ന് ഫ്രാ​​​ൻ​​​സി​​​ലെ പ​​​ര​​മോ​​​ന്ന​​ത ബ​​​ഹു​​​മ​​​തി​​​യാ​​​യ ലീ​​​ജി​​​യ​​​ൻ ഡി ​​​ഒാ​​​ണ​​​ർ. എ​​​ലീ​​​സി കൊ​
എൽട്ടൺ ജോണിന് ഫ്രഞ്ച് പുരസ്കാരം
പാ​​​രീ​​​സ്: ബ്രി​​​ട്ടീ​​​ഷ് സം​​​ഗീ​​​ത​​​ജ്ഞ​​​ൻ സ​​​ർ എ​​​ൽ​​​ട്ട​​​ൺ ജോ​​​ണി​​​ന് ഫ്രാ​​​ൻ​​​സി​​​ലെ പ​​​ര​​മോ​​​ന്ന​​ത ബ​​​ഹു​​​മ​​​തി​​​യാ​​​യ ലീ​​​ജി​​​യ​​​ൻ ഡി ​​​ഒാ​​​ണ​​​ർ. എ​​​ലീ​​​സി കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്തു. സം​​​ഗീ​​​ത ജീ​​​നി​​​യ​​​സ് ആ​​​ണ് എ​​​ൽ​​​ട്ട​​​നെ​​​ന്ന് മ​​​ക്രോ​​​ൺ പ​​​റ​​​ഞ്ഞു. ഫ്രാ​​​ൻ​​​സി​​​നെ താ​​​ൻ ഏ​​​റെ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​താ​​​യി എ​​​ൽ​​​ട്ട​​​ൺ ജോ​​​ൺ പ​​​റ​​​ഞ്ഞു.