ജോസ്
മുട്ടം: ഇടപ്പിള്ളി കുന്നത്ത് ജോസ് (57) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് ഇല്ലിചാരി ജോസ് മൗണ്ട് പള്ളിയിൽ. ഭാര്യ ഗ്രേസി കടപ്ലാമറ്റം മങ്ങര കുടുംബാംഗം. മക്കൾ: സിജോ (ഷാർജ), ജോസിൻ (അധ്യാപകൻ, ഇടത്തല ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: എയ്ജിസ് (ഷാർജ), സുസ്മി (പാലക്കാട്).
എൽസമ്മ
അട്ടപ്പള്ളം : അഴകത്ത് ദാവീദിന്റെ ഭാര്യ എൽസമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് അട്ടപ്പള്ളം സെന്റ് തോമസ് പള്ളിയിൽ.