+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

സി​സ്റ്റ​ർ എ​മ​ര​ൻ​സി​യ എ​ട​ക്ക​ര എ​സ്എ​ബി​എ​സ് പാ​ലാ പൂ​വ​ക്കു​ളം ആ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ എ​മ​ര​ൻ​സി​യ എ​ട​ക്ക​ര നാ​യി​പു​ര​യി​ടം എ​സ്എ​ബി​എ​സ് (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന
കോട്ടയം
സി​സ്റ്റ​ർ എ​മ​ര​ൻ​സി​യ
എ​ട​ക്ക​ര എ​സ്എ​ബി​എ​സ്
പാ​ലാ
പൂ​വ​ക്കു​ളം ആ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ എ​മ​ര​ൻ​സി​യ എ​ട​ക്ക​ര നാ​യി​പു​ര​യി​ടം എ​സ്എ​ബി​എ​സ് (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം പൂ​വ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. രാ​മ​പു​രം എ​ട​ക്ക​ര കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ സി​സ്റ്റ​ർ ഷാ​ന്താ​ൾ സി​എം​സി, അ​ഗ​സ്റ്റി​ൻ എ​ട​ക്ക​ര (രാ​മ​പു​രം), സി​സ്റ്റ​ർ ലി​സി എ​സ്എ​ബി​എ​സ് (പൂ​വ​ക്കു​ളം). പ​രേ​ത നെ​ല്ലി​യാ​നി, ക​ട​നാ​ട്, കാ​ഞ്ഞി​ര​മ​റ്റം, സേ​വ്യ​ർ​പു​രം, മ​ര​ങ്ങാ​ട്ടു​പി​ള്ളി, അ​ഡോ​റേ​ഷ​ൻ ഹോ​സ്റ്റ​ൽ, മ​ര​ങ്ങോ​ലി, കു​ന്നോ​ന്നി, ക്രൈ​സ്റ്റ്ഹാ​ൾ, മു​ട്ടു​ചി​റ, കു​ര്യ​നാ​ട്, പു​തു​വേ​ലി, പൈ​ക, പൂ​വ​ക്കു​ളം, ഉ​ജ്ജൈ​ൻ, മു​ത്തോ​ല​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മു​ൻ​മ​ന്ത്രി​ പ്ര​ഫ. എ​ൻ.​എം. ജോ​സ​ഫി​ന്‍റെ അമ്മ
അ​ന്ന​മ്മ മാ​ത്യു
ചേ​ന്നാ​ട്
മു​ൻ​മ​ന്ത്രി​യും ജ​ന​താ​ദ​ൾ -എ​സ് ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ പ്ര​ഫ. എ​ൻ.​എം. ജോ​സ​ഫി​ന്‍റെ അമ്മയും നീ​ണ്ടു​കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ അ​ന്ന​മ്മ മാ​ത്യു (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ചേ​ന്നാ​ട് ലൂ​ർ​ദ് മാ​താ​പ​ള്ളി​യി​ൽ. പ​രേ​ത ചേ​ന്നാ​ട് ഒ​ട്ട​ലാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​റ്റു​മ​ക്ക​ൾ: മേ​രി വ​ർ​ഗീ​സ് (യു​എ​സ്എ), സി​സ്റ്റ​ർ ട്രീ​സ എ​സ്എ​ബി​എ​സ് വാ​ഴ​പ്പ​ള്ളി (ച​ങ്ങ​നാ​ശേ​രി), ലി​ല്ലി​ക്കു​ട്ടി തോ​മ​സ്, പ​രേ​ത​നാ​യ ജോ​ർ​ജ് മാ​ത്യു. മ​രു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത് (മോ​ളി) ആ​ദോ​പ്പ​ള്ളി​ൽ (പ്ര​വി​ത്താ​നം), വ​ർ​ഗീ​സ് താ​ഴു​ശേ​രി​ൽ എ​റ​ണാ​കു​ളം (യു​എ​സ്എ), ലാ​ലി ജോ​ർ​ജ് കു​ന്ന​ത്തു​ക​ട​വി​ൽ (അ​രി​മ​ല്ലൂ​ർ), പ​രേ​ത​നാ​യ ഡോ. ​തോ​മ​സ് ഉ​പ്പു​മാ​ക്ക​ൽ (തി​രു​വ​ഞ്ചൂ​ർ).

ഇ.​ടി. ആ​ന്‍റ​ണി
മ​ണി​മ​ല
വേ​ഴാ​ന്പ​ത്തോ​ട്ടം ഇ.​ടി. ആ​ന്‍റ​ണി (അ​ന്തോ​നി​ച്ച​ൻ-85, റി​ട്ട. മി​ലി​ട്ട​റി ഉ​ദ്ദോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്ക​രം പി​ന്നി​ട്. ഭാ​ര്യ: റോ​സ​മ്മ (അ​മ്മി​ണി) മ​ണി​മ​ല പ​ടി​യ​റ കൊ​ച്ചു​മു​റി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി എ​ൽ​സ (ദു​ബാ​യ്), ഷാ​ജി ജോ ​ആ​ന്‍റ​ണി (ദു​ബാ​യ്), ഷി​ബു ടോം ​ആ​ന്‍റ​ണി (ഓ​സ്ടേ​ലി​യ), ഹ​ണി ആ​ന്‍റ​ണി (സൗ​ദി). മ​രു​മ​ക്ക​ൾ: റോ​യി ആ​ല്ലു​ക്ക​ൽ (തൃ​ശൂ​ർ), സി​നി ക​ണ്ട​ത്തി​ൽ (തൊ​ടു​പു​ഴ), സീ​മ ചോ​ങ്ക​ര (പാ​യി​പ്പാ​ട്), ഷെ​നി​ൽ ചെ​റി​യാ​ൻ വാ​ള​റു​ചി​റ (കോ​ട്ട​യം).

എം.​ജെ. ജോ​സ​ഫ്
ച​ങ്ങ​നാ​ശേ​രി
മാ​മ്മൂ​ട്ടി​ൽ എം.​ജെ. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ 10ന് പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.ഭാ​ര്യ: ഗ്രേ​യ്സ​മ്മ പു​ളി​ങ്കു​ന്ന് കി​ഴ​ക്കേ പു​ന്നൂ​ർ കുടുംബാംഗം.മ​ക്ക​ൾ: ബി​ന്ദു, ബി​പി​ൻ, ബി​റ്റി, ബി​നി​ൽ.മ​രു​മ​ക്ക​ൾ: നി​ഷ ത​റ​യി​ൽ(​പാ​ണ്ട​നാ​ട്), ഷാ​ജി പു​ന്നൂ​ർ കൊ​ടി​നാ​ട്ടു​കു​ന്ന്, സ്നേ​ഹ ത​ണ​ലി​ൽ മു​ക്ക​ന്നൂ​ർ.സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി​ക്കു​ട്ടി ബം​ഗളൂരു, ത്രേ​സ്യാ​ക്കു​ട്ടി തി​രു​വ​ന​ന്ത​പു​രം, ഫാ. ​സ്ക​റി​യ മാ​മ്മൂ​ട്ടി​ൽ എ​സ് ജെ. പാ​റ്റ്ന, ഡോ. ​എം.​ജെ. ചെ​റി​യാ​ൻ, പ്ര​ഫ. ഫ്രാ​ൻ​സി​സ് ജോ​ണ്‍ ച​ങ്ങ​നാ​ശേ​രി.

വ​ർ​ഗീ​സ് ദേ​വ​സ്യ
അ​യ​ർ​ക്കു​ന്നം
താ​ളി​ക്ക​ല്ല് കു​ന്തം​ചാ​രി​യി​ൽ വ​ർ​ഗീ​സ് ദേ​വ​സ്യ(85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചേ​പ്പും​പാ​റ മ​ർ​ത്ത്മ​റി​യം പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ ക​ട്ട​പ്പ​ന വ​ടാ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി, ത​ങ്ക​ച്ച​ൻ, കു​ഞ്ചാ​ക്കോ, കു​ഞ്ഞു​മോ​ൾ, മേ​രി, ജോ​യി, അ​നു, ജോ​സ​ഫ്, ഷീ​ബ, പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ. മ​രു​മ​ക്ക​ൾ:​പെ​ണ്ണ​മ്മ, കു​ഞ്ഞു​മോ​ൾ, ഷൈ​ല​ജ, ബാ​ബു, ജോ​യി, ബാ​ബു, ജോ​യി, റോ​യി.

ഫി​ലി​പ്പ് ജോ​സ​ഫ്
ആ​റു​മാ​നൂ​ർ
ത​റ​യി​ൽ ഫി​ലി​പ്പ് ജോ​സ​ഫ് (കു​ഞ്ഞ് -86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​ആ​റു​മാ​നൂ​ർ മം​ഗ​ള​വാ​ർ​ത്ത പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ കാ​ശാം​കു​റ്റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി (യു​എ​സ്എ), സി​സ്റ്റ​ർ ന​വി​ന (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ബ​ഥ​നി മ​ണ​ർ​കാ​ട്), സി​സ്റ്റ​ർ വി​നീ​ത (സാ​ൽ​വ​ഗ്ലോ​റി​യ​ൽ സി​സ്റ്റേ​ഴ്സ് പ​ട​ഹാ​രം), ഗ്രേ​സി വെ​ള്ളാ​ക്ക​ൽ, പ​രേ​ത​നാ​യ ജ​യിം​സ്. മ​രു​മ​ക്ക​ൾ: അ​ലീ​സ് ജ​യിം​സ് (മു​ട്ടു​ചി​റ), റോ​സ​മ്മ സ​ണ്ണി (യു​എ​സ്എ).

മ​റി​യം വ​ർ​ക്കി
പെ​രു​വ
തു​രു​ത്തി​പ്പി​ള്ളി വ​ർ​ക്കി​യു​ടെ ഭാ​ര്യ മ​റി​യം വ​ർ​ക്കി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​ഇ​ട​യാ​റ്റു​പാ​ടം (ചൊ​ല്ലാ​നി​ര​പ്പ്) സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഏ​ലി​യാ​മ്മ, സാ​ലി. മ​രു​മ​ക്ക​ൾ: കെ.​എം. ജോ​സ​ഫ്, പ​രേ​ത​നാ​യ ചാ​ക്കോ.

മു​ര​ളീ​ധ​ര​ൻ നാ​യ​ർ
ചെ​റു​വ​ള്ളി
ഭ​ജ​ന​മ​ഠം വ​ര​കു​കാ​ലാ ത​ക​ടി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​ർ (കു​ട്ട​ൻ-63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ളി​ത​കു​മാ​രി ചി​റ​ക്ക​ട​വ് ഗ്രാ​മ​ദീ​പം മു​ട്ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: വി.​എം. ഹ​രി​ലാ​ൽ, വി.​എം.​ന​ന്ദു​ലാ​ൽ. മ​രു​മ​ക​ൾ: എ.​എ​സ്. സു​ധീ​ഷ (ആ​ന​ന്ദ​ഭ​വ​ൻ, ആ​ലു​വ).

ഭാ​സ്ക​ര​ൻ​നാ​യ​ർ
ക​ള​ത്തൂ​ക്ക​ട​വ്
പ​രി​പ്പി​ൽ ഭാ​സ്ക​ര​ൻ നാ​യ​ർ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പ​ത്മാ​വ​തി​യ​മ്മ ത​ല​പ്പ​ലം മ​ഴു​വ​ഞ്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ദ​ർ​ശ​ൻ, പ്ര​കാ​ശ്, ലൗ​ലി, ശ്രീ​ക​ല. മ​രു​മ​ക്ക​ൾ: ഷീ​ലാ കു​മാ​രി കു​ന്നേ​ൽ (ഇ​ട​പ്പാ​ടി), അ​നി​ത കു​മാ​രി വെ​ള്ളൂ​രാ​ത്ത് (പൂ​ഞ്ഞാ​ർ), നാ​രാ​യ​ണ​ൻ നാ​യ​ർ കു​രു​ട്ടാ​ങ്ക​ൽ (കു​റി​ച്ചി​ത്താ​നം), ശ്രീ​നി​വാ​സ​ൻ മു​ട്ട​ത്ത് (മു​ത്തോ​ല​പു​രം).
ജോ​സ്
ക​ള​ത്തൂ​ക്ക​ട​വ്
ഇ​ട​യാ​ൽ തെ​ക്കേ​ട​ത്ത് ജോ​സ് (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ള​ത്തൂ​ക്ക​ട​വ് സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി മീ​ന​ച്ചി​ൽ പൂ​വ​ത്താ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നീ​തു (ഖ​ത്ത​ർ), നി​തി​ൻ, നി​ഫി​റ്റ്.

സി.​പി. ഭാ​സ്ക​ര​ൻ​നാ​യ​ർ
വെ​ള്ളൂ​ർ
ബാ​ബു സ​ദ​ന​ത്തി​ൽ സി.​പി. ഭാ​സ്ക​ര​ൻ നാ​യ​ർ(84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗൗ​രി​യ​മ്മ. മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ബാ​ബു, രാ​ധാ​കൃ​ഷ്ണ​ൻ, ര​ഞ്ജി​നി ബി. ​നാ​യ​ർ. മ​രു​മ​ക്ക​ൾ: നി​ർ​മ​ല ബാ​ബു, വി​ജ​യ​കു​മാ​രി, ഹം​ബി​ൾ ഷൈ​ൻ.

ജോ​ണി ജോ​ർ​ജ്
കു​റ​വി​ല​ങ്ങാ​ട്
കോ​ഴാ ആ​ര്യ​പ്പ​ള​ളി​ൽ ജോ​ണി ജോ​ർ​ജ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ റോ​സ​മ്മ വ​യ​നാ​ട് ത​റ​പ്പേ​ൽ കു​ടും​ബാ​ംഗം. മ​ക്ക​ൾ: ഷെ​ഫി സാ​ജു, ഷെ​റി​ൻ ജോ​ണ്‍. മ​രു​മ​ക്ക​ൾ: സാ​ജു സെ​ബാ​സ്റ്റ്യ​ൻ, ഗ്ലി​സ്റ്റി ഷെ​റി​ൻ.

ജാ​ന​കി​യ​മ്മ
പ​ന​മ​റ്റം
ഇ​ട​മ​ന​വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ വേ​ലു​ആ​ചാ​രി​യു​ടെ ഭാ​ര്യ കൊ​ട്ടാ​ര​ത്തി​ൽ ജാ​ന​കി​യ​മ്മ (107) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ത​ങ്ക​മ്മ, പ​രേ​ത​നാ​യ സു​കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ: ശോ​ഭ, പ​രേ​ത​നാ​യ ഗോ​പി ചി​റ​യ്ക്ക​ൽ(ത​ച്ച​

സാ​മു​വേ​ൽ
മേ​ലു​കാ​വ്
വാ​ള​കം ഇ​ടേ​പ്പു​ര​യ്ക്ക​ൽ സാ​മു​വേ​ൽ (ബാ​ബു-60, റി​ട്ട. റെ​യി​ൽ​വേ കോ​ട്ട​യം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മേ​ച്ചാ​ൽ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ കൂ​വ​പ്പ​ള്ളി ചാ​മ​പ്പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ബു സാം (​ഐ​ആ​ർ​സി​ടി​സി ബം​ഗ​ളൂ​രു), നീ​തു സാം. ​മ​രു​മ​ക്ക​ൾ: സു​മി​ത്ര (ബം​ഗ​ളൂ​രു), ബി​നോ​യി ജ​യിം​സ് (ക​ള​മ​ശേ​രി).

ത​ങ്ക​ച്ച​ൻ
തീ​ക്കോ​യി
വ​ല്യാ​ല​യ്ക്ക​ൽ ത​ങ്ക​ച്ച​ൻ (ത​ങ്ക​ച്ച​ൻ പ​ണി​ക്ക​ർ-75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​ത്ന​മ്മ തി​ട​നാ​ട് പേ​രു​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ലു​മ​ണി, സ​ജി, സ​തീ​ഷ്. മ​രു​മ​ക്ക​ൾ: സ്റ്റാ​നു (മ​ങ്കൊ​ന്പ്), ഉ​ഷ (ക​ള​ത്തൂ​ക്ക​ട​വ്), സു​നി​ത (കോ​ട്ട​യം).

വ​ർ​ഗീ​സ് ദേ​വ​സ്യ
ച​ങ്ങ​നാ​ശേ​രി
ചെ​ത്തി​പ്പു​ഴ മ​റ്റ​ത്തി​ൽ വ​ർ​ഗീ​സ് ദേ​വ​സ്യ (വ​റീ​ച്ച​ൻ-77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ ക​ണ്ണാ​ടി കാ​യം​കു​ള​ത്തു​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സി​മോ​ൻ, സി​ന്ധു​മോ​ൾ. മ​രു​മ​ക്ക​ൾ: ഷാ​ജി കാ​ട്ടൂ​ർ ഇ​ട​ക്ക​ല്ലി​ൽ (നെ​ടു​ങ്കു​ന്നം), ബി​ജി ക​ണ്ണാ​ടി​ക്ക​ള​ത്തി​ൽ (വ​ട​ക്കേ​ക്ക​ര).

രാ​ജ​പ്പ​ൻ
പൂ​ഞ്ഞാ​ർ​സൗ​ത്ത്
ക​ല്ലേ​ക്കു​ളം കൂ​ട്ടു​ങ്ക​ൽ​പ്പു​റ​ത്ത് രാ​ജ​പ്പ​ൻ(​കു​ഞ്ഞു​മാ​ൻ -73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​തി ത​ല​യോ​ല​പ്പ​റ​ന്പ് വാ​ത്താ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മീ​ന, മി​നി, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ര​ഘു ചേ​ന്നാ​ട്, ഗോ​പി (രാ​മ​പു​രം), പ്രി​യ (പെ​രി​ങ്ങു​ളം).

ജോ​ർ​ജു കോ​ശി
നെ​ടു​ങ്ങാ​ട​പ്പ​ള്ളി
കോ​ഴി​കു​ന്ന​ത്ത് ജോ​ർ​ജ് കോ​ശി(​മോ​റി​ഷ്-59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നെ​ടു​ങ്ങാ​ട​പ്പ​ള്ളി സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ് കൂ​ര​ന്പാ​ല കാ​ഞ്ഞി​ര​മു​ക​ളി​ൽ കു​ടും​ബാം​ഗം.
പാ​റു​ക്കു​ട്ടി​യ​മ്മ
മ​ണി​മ​ല
ഏ​റ​ത്തു​വ​ട​ക​ര താ​ഴ​ത്തു​പാ​ല​ത്ത് (പൊ​ലി​ക്കാ​ട്ട്) പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ ഭാ​ര്യ പാ​റു​ക്കു​ട്ടി​യ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, ടി.​എ​ന്‍. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, വി​ജ​യ​ല​ക്ഷ്മി. മ​രു​മ​ക്ക​ള്‍: ച​ന്ദ്ര​വ​ല്ലി, അ​മ്പി​ളി, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍ ക​ല്ലോ​ലി​ക്ക​ല്‍ (ചി​റ​ക്ക​ട​വ്).

തോ​മ​സ് ഏ​ബ്ര​ഹാം
മാ​മ്മൂ​ട്
ഓ​ലി​ക്ക​ര തോ​മ​സ് ഏ​ബ്ര​ഹാം (അ​പ്പ​ച്ചാ​ച്ചി-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ത്രേ​സ്യാ​മ്മ കു​ള​ത്തൂ​ർ മ​ള്ള​ത്ത് കു​ടും​ബാം​ഗം.

പു​ഷ്പ​ൻ
പാ​യി​പ്പാ​ട്
കു​ന്നും​പു​റ​ത്ത് കെ.​എ​ൻ പു​ഷ്പ​ൻ (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബീ​ന ത​ല​വ​ടി കു​ന്നം​പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​വീ​ണ്‍, അ​ഖി​ൽ.

മു​ഹ​മ്മ​ദാ​ലി
പ​ത്ത​നാ​ട്
കു​റ്റി​പ്പു​റ​ത്ത് മു​ഹ​മ്മ​ദാ​ലി (86) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: കെ.​എം. സു​ലൈ​മാ​ൻ, റ​സി​യ ബീ​ഗം, കെ.​എം. ഷെ​രീ​ഫ്. മ​രു​മ​ക​ൾ: കി​ന​ന​ത്ത് ബീ​വി.

പീ​താം​ബ​ര​ൻ
രാ​മ​പു​രം
ആ​ണ്ടൂ​ർ പു​ത്തൂ​ർ പീ​താം​ബ​ര​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് രാ​മ​പു​രം കൊ​ണ്ടാ​ട് അ​ള്ളും​പു​റ​ത്തുള്ള മ​ക​ളു​ടെ വീട്ടുവളപ്പിൽ. ഭാ​ര്യ പ​രേ​ത​യാ​യ ശാ​ര​ദ ഏ​റ്റു​മാ​നൂ​ർ പ്ലാ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു, ഇ​ന്ദു. മ​രു​മ​ക്ക​ൾ: ജ​യ​ച​ന്ദ്ര​ൻ അ​ള്ളും​പു​റ​ത്ത് രാ​മ​പു​രം(​ബ്രി​ല്യ​ന്‍റ് കോ​ള​ജ് മു​ത്തോ​ലി), ഷി​ബു അ​ഴീ​ക്ക​ൽ പ്ലാ​ശ​നാ​ൽ.

ചി​ന്ന​മ്മ
കു​ട്ടി​ക്ക​ൽ
പു​ളി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന്‍ ര​ണ്ടി​ന് കു​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൈ​ത്തോ​ട്ടി ആ​യ​ലൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​സ​മ്മ, ജോ​ളി, ജി​ജി. മ​രു​മ​ക്ക​ൾ: ഏബ്ര​ഹാം പ​ല്ലാ​ച്ചേ​രി​യി​ൽ (തൊ​ടു​പു​ഴ), ജോ​സ് ഈ​ഴ​കു​ന്നേ​ൽ (ഭ​ര​ണ​ങ്ങാ​നം), സി​നി ക​രി​ന്പി​ൽ (കു​ട്ടി​ക്ക​ൽ).
പ്പു​ഴ).