+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

സൈ​മ​ണ്‍പു​തു​ക്കാ​ട്തേ​റാ​ട്ടി​ൽ മ​രോ​ട്ടി​ക്ക​ൽ ചെ​റി​യ മ​ക​ൻ സൈ​മ​ണ്‍ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: അ​നി​ല. മ​ക്ക​ൾ: സിം​ല, അ​ലീ​ന. ജോ​ർ​ജ്പു​തു​ക്കാ​ട്പു​തു​ശേ​രി
തൃശൂര്‍
സൈ​മ​ണ്‍
പു​തു​ക്കാ​ട്
തേ​റാ​ട്ടി​ൽ മ​രോ​ട്ടി​ക്ക​ൽ ചെ​റി​യ മ​ക​ൻ സൈ​മ​ണ്‍ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: അ​നി​ല. മ​ക്ക​ൾ: സിം​ല, അ​ലീ​ന.

ജോ​ർ​ജ്
പു​തു​ക്കാ​ട്
പു​തു​ശേ​രി ത​ളി​യ​പ​റ​ന്പി​ൽ റ​പ്പാ​യി മ​ക​ൻ ജോ​ർ​ജ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: ലി​ജി, ജി​യോ. മ​രു​മ​ക്ക​ൾ: ജോ​ജു പു​ളി​ക്ക​ൻ, ലീ​ജ ത​ട്ടി​ൽ.

തോ​മ​സ്
കോ​ടാ​ലി
ക​ട​ന്പോ​ട് കോ​പ്ളി വീ​ട്ടി​ൽ ലോ​ന​ക്കു​ട്ടി​യു​ടെ മ​ക​ൻ തോ​മ​സ് (കൊ​ച്ച​പ്പ​ൻ-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 11.30ന് ​മൂ​ന്നുമു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യ . മ​ക്ക​ൾ: യോ​ഹ​ന്നാ​ൻ, വ​ർ​ഗീ​സ്, ജെ​സി, ഗ്രേ​സി. മ​രു​മ​ക്ക​ൾ: സൂ​സി, ആ​നി, ഡേ​വി​സ്, ലോ​റ​ൻ​സ്.

ദേ​വ​സി​ക്കു​ട്ടി മാ​സ്റ്റ​ർ
ആ​ളൂ​ർ
അ​രി​ക്കാ​ട്ട് കൊ​ച്ചു​വ​റീ​ത് മ​ക​ൻ ദേ​വ​സി​ക്കു​ട്ടി മാ​സ്റ്റ​ർ (77, റി​ട്ട. അ​ധ്യാ​പ​ക​ൻ, ആ​ർ​എം​എ​ച്ച്എ​സ്എ​സ് ആ​ളൂ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ആ​ളൂ​ർ പ്ര​സാ​ദ​വ​ര​നാ​ഥ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി ടീ​ച്ച​ർ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജെ​ബി​സി​എ​ൽ​പി​എ​സ് ആ​ളൂ​ർ). മ​ക്ക​ൾ: ബൈ​ജു അ​രി​ക്കാ​ട്ട് (അ​ധ്യാ​പ​ക​ൻ, ആ​ർ​എം​എ​ച്ച്എ​സ്എ​സ് ആ​ളൂ​ർ), ബാ​ബു (ബി​സി​ന​സ്).

ലി​ല്ലി
അ​ത്താ​ണി
കൊ​ള്ള​ന്നൂ​ർ ബേ​ബി ഭാ​ര്യ ലി​ല്ലി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പ​ടി​ഞ്ഞാ​റേ​കോ​ട്ട സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​ജു, ബി​നു, ബോ​ണി. മ​രു​മ​ക്ക​ൾ: എ​മി, ജൂ​നി, സോ​ണി​യ.

റോ​സ
ഗു​രു​വാ​യൂ​ർ
തി​രു​വെ​ങ്കി​ടം പ​രേ​ത​നാ​യ ക​ണ്ണ​നാ​യ്ക്ക​ൽ കൊ​ച്ചു​വി​ന്‍റെ ഭാ​ര്യ റോ​സ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബേ​ബി, റീ​ത്ത, മ​ർ​ഗലി, കൊ​ച്ചു​മേ​രി, ജേ​ക്ക​ബ്, പ​രേ​ത​നാ​യ ഒൗ​സേ​പ്പ്, റോ​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കു​രി​യാ​ക്കു, ഫ്രാ​ൻ​സി​സ്, കൊ​ച്ചു​വ​ർ​ക്കി, തോ​മ​സ്, സി​സി​ലി, റ​പ്പാ​യി.

റെ​ബേ​ക്ക
വ​ട​ക്കാ​ഞ്ചേ​രി
ചേ​ല​ക്ക​ര പു​ലാ​ക്കോ​ട് കു​ന്ന​ത്തു​ശേരി പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ത്യു ഭാ​ര്യ റെ​ബേ​ക്ക (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ​ജോ​സ് (ഖ​ത്ത​ർ), ബെ​ന്നി, മ​രു​മ​ക്ക​ൾ: സാ​നി (സ്റ്റാ​ഫ് നേ​ഴ്സ്, മൗ​ലാ​ന പോ​സ്പി​റ്റ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ), ലി​ജി.

നി​ക്ലാ​വോ​സ്
വ​ട​ക്കാ​ഞ്ചേ​രി
അ​രി​ന്പൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ തോ​മാ​യ് മ​ക​ൻ നി​ക്ലാ​വോ​സ് (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.​ ഭാ​ര്യ: റോ​സി. മ​ക്ക​ൾ: ജോ​സ​ഫ്, തോ​മാ​സ്. മ​രു​മ​ക്ക​ൾ: ബെ​റ്റി, ബി​നു.

ത്രേ​സ്യ
പു​ല്ലൂ​ർ
ഉൗ​ര​കം ചി​റ്റി​ല​പ്പി​ള്ളി പൊ​ഴോ​ലി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഈ​നാ​ശു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: തോ​മ​സ്, പോ​ളി, റോ​സി​ലി, ജോ​യി, പീ​റ്റ​ർ. ​മ​രു​മ​ക്ക​ൾ: മോ​ളി, സി​സി​ലി, ലി​ൻ​സി, ജാ​സ്മി​ൻ, പ​രേ​ത​നാ​യ പോ​ൾ.

ചീ​ര​ൻ ജോ​ണ്‍​സ​ണ്‍
ഗു​രു​വാ​യൂ​ർ
​പ​ഴ​യ​കാ​ല നാ​ട​ക ന​ട​നും നാ​ട​ക കൃ​ത്തു​മാ​യ കോ​ട്ട​പ്പ​ടി ചീ​ര​ൻ ജോ​ണ്‍​സ​ണ്‍(67)​നിര്യാതനായി. ​ഗു​രു​വാ​യൂ​ർ വെ​ങ്കി​ടാ​ച​ലം നാ​ട​ക സ​മി​തി​യി​ലെ സ്ഥി​രം ന​ട​നാ​യി​രു​ന്നു.’​വി​ലാ​പ​ഗീ​തം,’സീ​താ കു​ടും​ബ ദോ​ഷി​ക​ൾ’​തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത ’കേ​ര​ളോ​ത്സ​വം’ എ​ന്ന സി​നി​മ​യി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ഭാ​ര്യ: ​ലി​സി. മ​ക്ക​ൾ:​ പ​രേ​ത​നാ​യ തോ​മ​സ്,ബോ​ബി, ജോ​ണ്‍​സി, ബി​ജു. മ​രു​മ​ക്ക​ൾ:​ഷീ​ല, ബാ​ബു, ജോ​സ്, റി​ൽ​ജ.





ലൂ​സി
പ​റ​പ്പൂ​ർ
ചു​ങ്ക​ത്ത് ഒൗ​സേ​പ്പി​ന്‍റെ ഭാ​ര്യ ലൂ​സി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ പ​ള്ളിയി​ൽ. മ​ക്ക​ൾ: ബാ​ബു, ബാ​ജു, മെ​റീ​ന. മ​രു​മ​ക്ക​ൾ: ജെ​ല്ലി, ഷൈ​ൻ.

ത​ങ്ക​മ​ണി​യ​മ്മ
പു​തു​ക്കാ​ട്
നെ​ല്ല​ങ്ക​ര ക​രു​മു​ടി പ​രേ​ത​നാ​യ​ഭാ​സ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ​ തെ​ക്കേ​തു​റ​വ് തെ​ക്കൂ​ട്ട് ത​ങ്ക​മ​ണി​യ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ത​റ​വാ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാം​ദാ​സ്, ഹ​രി​ദാ​സ്, വേ​ണു​ഗോ​പാ​ൽ, രാ​ജ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: വി​ജ​യ​ല​ക്ഷ്മി, ല​ത, ശ്രീ​ക​ല, ദി​വാ​ക​ര​ൻ.

ന​ഫീ​സ
കൈ​പ്പ​മം​ഗ​ലം
ച​ളി​ങ്ങാ​ട് മ​തി​ല​ക​ത്ത് വീ​ട്ടി​ൽ സൈ​ദു ഭാ​ര്യ ന​ഫീ​സ (75) നിര്യാതയായി. മ​ക്ക​ൾ: അ​ബ്ദു​ൽ റ​സാ​ക്ക്, അ​ബ്ദു​ൽ വ​ഹാ​ബ്, അ​ബ്ദു​ൽ വാ​ഹി​ദ്, സ​ഫ​റു​ന്നീ​സ, റ​ഹി​യാ​ന​ത്ത്, ഖൈ​റു​ന്നീ​സ, സാ​ജി​ത, സീ​ന​ത്ത്, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ : ഹ​നീ​ഫ, ഉ​സ്മാ​ൻ, ഷാ​ജി, ഹു​സ്ൈ​ൻ, പ​രേ​ത​നാ​യ ഫാ​റൂ​ക്ക്.

ചെ​ല്ല​പ്പ​ൻ നാ​യ​ർ
പ​ഴ​യ​ന്നൂ​ർ
വ​ട​ക്കേ​ത്ത​റ ശ്രീ​നി​ല​യം ​ചെ​ല്ല​പ്പ​ൻ നാ​യ​ർ (86) നിര്യാതനായി. സം​സ്കാ​രം ഇന്ന് 10.30ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: അ​മ്മു​ക്കു​ട്ടി അ​മ്മ. മ​ക്ക​ൾ: ജ​യ​ശ്രീ, രാ​ജ​ശ്രീ, വി​ജ​യ​ശ്രീ, സ​തീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​വി പി ​കെ, സു​ധാ​ക​ര​ൻ, മോ​ഹ​ൻ ദാ​സ്, ബീ​ന.

കൊ​ച്ചു​ണ്ണി
അ​യ്യ​ന്തോ​ൾ
എം​ആ​ർ​വാ​സു റോ​ഡി​ൽ കി​ഴ​ക്കേ​പു​ര​ക്ക​ൽ ക​റ​പ്പ​ൻ​കു​ട്ടി​മ​ക​ൻ കൊ​ച്ചു​ണ്ണി (100) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ കി​ഴ​ക്കേ​പു​ര​ക്ക​ൽ (റി​ട്ട. എ​ൻ​ജി​നീ​യ​ർ പി​ഡ​ബ്ല്യു​ഡി ഇ​ല​ക്ട്രി​ക്ക​ൽ​വി​ഭാ​ഗം), ​ശാ​ന്ത, ലീ​ല. മ​രു​മ​ക്ക​ൾ​: ചാ​ത്ത​ക്കു​ട​ത്ത് തെ​ക്കൂ​ട്ട് കൃ​ഷ്ണ​ൻ​കു​ട്ടി, വി​ജ​യ​ല​ക്ഷ്മി (എ​ൽ​ഐ​സി).

ജാ​ന​കി​യ​മ്മ
ത​ലോ​ർ
പൊ​ട്ട​നാ​ട്ട് പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ഒ​ട്ട​പ്പ​ത്ത് ജാ​ന​കി​യ​മ്മ (94) നിര്യാതയായി. ​സം​സ്കാ​രം ഇന്ന് എ​ട്ടി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: രാ​മ​ൻ​കു​ട്ടി, മാ​ധ​വ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ശി​വ​ശ​ങ്ക​ര​ൻ, പ​രേ​ത​യാ​യ ഗീ​ത. മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി, ര​മ​ണി, ഗോ​പി മ​ഠ​ത്തി​ൽ, ല​ത, ര​ജ​നി.

സ​ബി​ത
കാ​ര​മു​ക്ക്
ചി​റ​യ​ത്ത് ഭാ​സ്ക​ര​ന്‍റെ മ​ക​ൾ സ​ബി​ത (35) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: അം​ബി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ബ​ബി​ത (ഫാ​ർ​മ​സി​സ്റ്റ്, മെ​ഡി​ക്ക​ൽ കോ​ള​ജ്, തൃ​ശൂ​ർ), ര​ഞ്ജി​ത്ത് (ദു​ബാ​യ്), ഡോ. ​ക​വി​ത.
മീ​നാ​ക്ഷി
കാ​ര​മു​ക്ക്
ചു​ള്ളി​യി​ൽ പ​രേ​ത​നാ​യ വേ​ല​പ്പ​കു​ട്ടി​യു​ടെ ഭാ​ര്യ മീ​നാ​ക്ഷി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ത​ങ്ക, മോ​ഹ​ന​ൻ, ച​ന്ദ്രി​ക, രാ​ധ, രാ​ജ​ൻ, ബാ​ബു, ഷാ​ജു (മ​ണി). മ​രു​മ​ക്ക​ൾ: ബാ​ല​ൻ, മ​ല്ലി​ക, പു​ഷ്ക്ക​ര​ൻ, പ​ര​മ​ശി​വ​ൻ, ജീ​ജ, ഹ​ണി, ശ്രീ​ക​ല.
ക​ല്യാ​ണി
ശ്രീ​നാ​രാ​യ​ണ​പു​രം
ചാ​ണാ​ടി​ക്ക​ൽ കൊ​ച്ചു​രാ​മ​ൻ ഭാ​ര്യ ക​ല്യാ​ണി (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പരേത നായ സു​കു​മാ​ര​ൻ, ശി​വ​ദാ​സ​ൻ, പു​രു​ഷോ​ത്ത​മ​ൻ, രാ​ജ​ൻ. മ​രു​മ​ക്ക​ൾ വി​ലാ​സി​നി, ഇ​ന്ദി​ര, ജ​യ​ല​ളി​ത, ഷീ​ന

ഗോ​പി​നാ​ഥ്
ഗു​രു​വാ​യൂ​ർ
ഇ​രി​ങ്ങ​പ്പു​റം ഇ​രി​ങ്ങ​പ്പു​റ​ത്ത് വീ​ട്ടി​ൽ ബാ​ല​ന്‍റെ മ​ക​ൻ ഗോ​പി​നാ​ഥ് (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: കാ​ർ​ത്യാ​യ​നി.

വി​ജ​യ​ഗോ​പാ​ല​ൻ
ക​യ്പ​മം​ഗ​ലം
തൃ​ശൂ​ർ സ്വ​ദേ​ശി​യും ചെ​ന്നൈ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ അ​ന്പാ​ടി വീ​ട്ടി​ൽ എ. ​വി​ജ​യ​ഗോ​പാ​ല​ൻ (85) ചെ​ന്നൈ​യി​ൽ നിര്യാതനായി. കോ​ഴി​ക്കോ​ട് ഗ്വാ​ളി​യോ​ർ റ​യോ​ണ്‍​സി​ലെ റി​ട്ട. എ​ൻ​ ജി​നീ​യ​റാ​ണ്. ഭാ​ര്യ: രു​ഗ്മി​ണി ബാ​യി. മ​ക്ക​ൾ: സോ​മ​നാ​ഥ്, ശ്യാം​നാ​ഥ്. മ​രു​മ​ക്ക​ൾ: ഷീ​ബ, ഹേ​മ.


ദേ​വ​യാ​നി
പു​ന്നം​പ​റ​ന്പ്
പ​ടി​ഞ്ഞാ​റെ​യി​ൽ വീ​ട്ടി​ൽ​ശ​ങ്ക​ര​ൻ​കു​ട്ടി ഭാ​ര്യ ദേ​വ​യാ​നി ( 58) നി​ര്യാ​ത​യാ​യി.​സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ചെ​റു​തു​രു​ത്തി​പു​ണ്യ​തീ​രം ശ്മ​ശാ​ന​ത്തി​ൽ.

ഓ​മ​ന
കൊ​ടു​ങ്ങ​ല്ലൂ​ർ
തി​രു​വ​ഞ്ചി​ക്കു​ളം ചു​ള്ളി​പ്പ​റ​ന്പി​ൽ സു​ധാ​ക​ര​ൻ ഭാ​ര്യ ഓ​മ​ന (67)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, രാ​ഗേ​ഷ്. മ​രു​മ​ക​ൾ: സാ​യ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ
​പെ​രി​ങ്ങോ​ട്ടു​ക​ര
വ​ട​ക്കും​മു​റി മ​ണി​യ​ങ്ങാ​ട്ടി​ൽ പ​രേ​ത​യാ​യ അ​മ്മി​ണി അ​മ്മ​യു​ടെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: ജ്യോ​തി​ഷ് , ജ്യോ​തി​സ്.

കോ​വി​ല​മ്മ
പെ​രു​ന്പി​ലാ​വ്
കോ​ങ്ങ​നാ​ട്ട് തെ​ക്കൂ​ട്ട് വീ​ട്ടി​ൽ ഭാ​ര​തി കോ​വി​ല​മ്മ (93) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ര​വി​ന്ദാ​ക്ഷ​ൻ, പ​ത്മാ​വ​തി. മ​രു​മ​ക്ക​ൾ: ഗീ​ത, പ​രേ​ത​നാ​യ രാ​മ​ൻ ന​ന്പ്യാ​ർ.
ശ​ങ്ക​ര​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി പു​ളി​ക്ക​പ​റ​ന്പി​ൽ ശ​ങ്ക​ര​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​മ്മു. മ​ക്ക​ൾ: കു​മാ​ര​ൻ, ച​ന്ദ്ര​ൻ, വാ​സു​ദേ​വ​ൻ, അ​ജ​യ​ൻ, അ​മ്മി​ണി, ശ്രീ​മ​തി, ലീ​ല, കാ​ർ​ത്തി​ക, വി​മ​ല. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ, മോ​ഹ​ൻ​ദാ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബാ​ല​ച​ന്ദ്ര​ൻ, മു​ര​ളി, സു​നി​ത, വി​ലാ​സി​നി, കു​മാ​രി, ഗീ​ത.
ചേ​ക്കു​ണ്ണി
പെ​രു​ന്പ​ട​പ്പ്
കു​ണ്ടു​ക​ട​വ് റോ​ഡി​ൽ ച​ക്ക​നാ​ത്ത് വ​ള​പ്പി​ൽ ചേ​ക്കു​ണ്ണി (87) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: മ​റി​യു​മ്മ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്, മൊ​യ്തു​ണ്ണി, ക​ബീ​ർ, ബീ​വാ​ത്തു​മ്മ, ഖ​ദീ​ജ, ജ​മീ​ല, റം​ല. മ​രു​മ​ക്ക​ൾ: പ​രീ​ത്, മൊ​യ്തീ​ൻ, സു​ലൈ​മാ​ൻ, അ​ബ്ദു​ൾ ഹ​മീ​ദ്, ഫാ​ത്തി​മ, സൈ​ന​ബ, ബ​ൾ​ക്കീ​സ്.
അ​ബ്ദു​ൾ​ക​രീം
വ​ട​ക്കേ​ക്കാ​ട്
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ക​ല്ലി​ങ്ങ​ൽ ച​ന്ത സം​ഘാ​ട​ക മെ​ന്പ​റു​മാ​യ ക​ല്ലി​ങ്ങ​ൽ പു​ലാ​ക്ക വീ​ട്ടി​ൽ പി.​എം.​അ​ബ്ദു​ൾ​ക​രീം (67) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 12ന് ​പ​റ​യ​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: സു​ൽ​ഫി, സു​ഹൈ​ബ്, സു​മ​യ്യ. മ​രു​മ​ക്ക​ൾ: ഹ​ന്ന, ആ​ഷി​ഫ്.

കൃ​ഷ്ണ​ൻ
വെ​സ്റ്റ് കൊ​ര​ട്ടി
കൂ​മു​ള്ളി കൃ​ഷ്ണ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: ക​ലേ​ഷ്, സ​ന്തോ​ഷ്, വി​നോ​ദ്. മ​രു​മ​ക്ക​ൾ: ബി​ജു, സ​ജ​ന, സൗ​മ്യ.