+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

വാ​സുകൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം കാ​രാ​യി ഹൗ​സി​ൽ വ​ണ്ട്യാ​യി വാ​സു (69) നി​ര്യാ​ത​നാ​യി. സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​
കണ്ണൂര്‍
വാ​സു

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം കാ​രാ​യി ഹൗ​സി​ൽ വ​ണ്ട്യാ​യി വാ​സു (69) നി​ര്യാ​ത​നാ​യി. സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ട്ര​ഷ​റ​ർ, കൂ​ത്തു​പ​റ​മ്പ് നാ​ണൂ​ട്ടി ആ​ൻ​ഡ് വ​ണ്ട്യാ​യി മു​കു​ന്ദ​ൻ സ്മാ​ര​ക ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ സം​സ്കാ​രം വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, ഹ​ണ്ടേ​ഴ്സ് ക്ല​ബ് ട്ര​ഷ​റ​ർ എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​മാ​യും കൂ​ത്തു​പ​റ​മ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്‌​ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ​രേ​ത​രാ​യ കൃ​ഷ്ണ​ന്‍-​മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സു​മാ​ലി​നി. മ​ക്ക​ൾ: സു​ജീ​ഷ്, സു​നീ​ഷ് (ഇ​രു​വ​രും ഗ​ൾ​ഫ്), സു​ഭീ​ഷ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ശ്വേ​ത (മു​ണ്ട​യാ​ട്), ജം​ഷി (ചെ​റു​വാ​ഞ്ചേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത, ക​രു​ണ​ൻ, രോ​ഹി​ണി, പ​രേ​ത​രാ​യ ബാ​ല​ൻ, ലീ​ല, മു​കു​ന്ദ​ൻ.

ല​ക്ഷ്മി​ക്കു​ട്ടി

മ​ണ​ക്ക​ട​വ് : ചീ​ക്കാ​ട് പ​രേ​ത​നാ​യ കൊ​ല്ലം​കു​ന്നേ​ൽ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പു​ഷ്പ, ബി​ജി, പ്ര​മോ​ദ്, പ​രേ​ത​രാ​യ വ​ൽ​സ​മ്മ, മോ​ളി. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​സേ​ന​ൻ, നി​ഷ, പ​രേ​ത​നാ​യ രാ​ജു.

നാ​രാ​യ​ണ​ൻ

മാ​ഹി: മാ​ഹി മൈ​താ​ന​ത്തി​നു സ​മീ​പം പ​റ​മ്പ​ത്ത് വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: അ​നി​ൽ (പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ്, മാ​ഹി), അ​ഖി​ലേ​ഷ്, ന​മി​ത. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്കു​മാ​ർ, ഉ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ങ്ക​ര​ൻ, പാ​ർ​വ​തി, പ​രേ​ത​നാ​യ ബാ​ല​ൻ.

രാ​ജ​ൻ

പ​ള്ളി​ക്കു​ന്ന്: ഇ​ട​ച്ചേ​രി മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ എം.​പി.​ഹൗ​സി​ൽ രാ​ജ​ൻ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: ബി​ന്ദു (അ​ധ്യാ​പി​ക, വി.​പി. മ​ഹ​മൂ​ദ് ഹാ​ജി മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ്, പു​ഴാ​തി), സി​ന്ധു (അ​ഭി​ഭാ​ഷ​ക, ക​ണ്ണൂ​ർ), സു​ധീ​ർ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: സു​ധീ​ർ (റി​ട്ട. ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), പ്ര​മോ​ദ് (എ​ൻ​എ​ച്ച്എം, ക​ണ്ണൂ​ർ), സൗ​മ്യ (ചാ​ല). സ​ഹോ​ദ​രി: ര​മാ​വ​തി (പു​ഴാ​തി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം).

ച​ന്ദ്ര​ൻ

ക​ല്യാ​ശേ​രി: ക​ല്യാ​ശേ​രി കോ​ല​ത്തു​വ​യ​ൽ മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​ക്ക് സ​മീ​പ​ത്തെ കെ. ​ച​ന്ദ്ര​ൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മൈ​ഥി​ലി. മ​ക​ൾ: നി​ഷ. മ​രു​മ​ക​ൻ: സ​ജു. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ല​ക്ഷ​മ​ണ​ൻ.

വ​ത്സ​ൻ

കൊ​ള​ച്ചേ​രി: കൊ​ള​ച്ചേ​രി​മു​ക്കി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കു​മാ​ര​ൻ​പീ​ടി​ക​യി​ലെ പൂ​ഞ്ഞേ​ൻ വ​ത്സ​ൻ (60) നി​ര്യാ​ത​നാ​യി. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: പ​ദ്മി​നി. മ​ക്ക​ൾ: വി​പി​ൻ, ല​ക്ഷ്മി​പ്രി​യ, യ​ദു​പ്രി​യ. മ​രു​മ​ക്ക​ൾ: ര​ജ​നീ​ഷ്, ശ്രീ​കാ​ന്ത്.

യൂ​സ​ഫ് ഹാ​ജി

മാ​ഹി: ചൊ​ക്ലി ക​ണ്ണോ​ത്ത് പ​ള്ളി​ക്ക്‌ സ​മീ​പം വ​ട്ട​ക്ക​ണ്ടി​യി​ൽ നാ​വ​ള്ളൂ​ർ യൂ​സ​ഫ് ഹാ​ജി (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ഹ​നീ​ഫ, നൗ​ഫ​ൽ, നൗ​ഷാ​ദ്, യൂ​നു​സ്, ഫ​സീ​ല, റ​ഷീ​ല. മ​രു​മ​ക്ക​ൾ: ല​ത്തീ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​മീ​ദ് ഹാ​ജി, ആ​യി​ഷ, പ​രേ​ത​നാ​യ അ​ബ്ദു​ള്ള.

നാ​രാ​യ​ണ​ൻ

മാ​ങ്ങാ​ട്: ത​ളി​യി​ലെ ഇ​രു​മ്പ്ക​ല്ലി​ൻ​ത​ട്ട് എ​കെ​ജി വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പ​ത്തെ നി​ട്ടൂ​ർ ചേ​വോ​ൻ വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ നാ​ണി. മ​ക്ക​ൾ: വി​നോ​ദ​ൻ, പു​ഷ്പ​ജ​ൻ, ഷ​നോ​ജ്, റീ​ന. മ​രു​മ​ക്ക​ൾ: ലീ​ല, സ്വ​ർ​ണ​ജ, ര​ഞ്ജി​ത്ത്.

രാ​ഘ​വ​ൻ

കൊ​ള​ച്ചേ​രി: ചാ​ത്ത​ന്പ​ള്ളി ടി. ​രാ​ഘ​വ​ൻ (72) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ ചോ​യി-​ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ഗം​ഗാ​ധ​ര​ൻ, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.

അം​ബു​ജാ​ക്ഷി

മു​ഴ​പ്പി​ല​ങ്ങാ​ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം ക​മ്പ​ട്ടി​ച്ചി​റ​മ്മ​ൽ വീ​ട്ടി​ൽ കെ.​വി. അം​ബു​ജാ​ക്ഷി (88) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഒ.​പി. കൃ​ഷ്ണ​സാ​മി. മ​ക്ക​ൾ: അ​മി​ത്ത് കു​മാ​ർ (വ്യാ​പാ​രി), ത്രി​ജ​ഗ​ന്നാ​ഥ് (ശാ​ന്തി), ത്രി​വേ​ണി, സൗ​പ​ർ​ണി​ക, മ​ണി, അ​ഖി​ല, പ​രേ​ത​നാ​യ കൃ​പാ​നി​ധി.

നാ​ണി

ചാ​ല: ത​ന്ന​ട​യി​ലെ വ​ട്ട​ക്ക​ണ്ടി​ചാ​ലി​ൽ നാ​ണി (93) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ന​ന്ത​ൻ. മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: പു​ഷ്പ​ജ, സു​ധ.