+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

പാ​പ്പ​ച്ച​ൻശാ​സ്താം​കോ​ട്ടമൈ​നാ​ഗ​പ്പ​ള്ളി ഇ​ട​വ​ന​ശേ​രി ക​ല്ല​ന്‍റ​യ്യ​ത്ത് പാ​പ്പ​ച്ച​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൈ​നാ​ഗ​പ്പ​ള്ളി സെ​ന്‍റ തോ​മ​സ് മ​ല​ങ്ക
കൊല്ലം
പാ​പ്പ​ച്ച​ൻ
ശാ​സ്താം​കോ​ട്ട
മൈ​നാ​ഗ​പ്പ​ള്ളി ഇ​ട​വ​ന​ശേ​രി ക​ല്ല​ന്‍റ​യ്യ​ത്ത് പാ​പ്പ​ച്ച​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൈ​നാ​ഗ​പ്പ​ള്ളി സെ​ന്‍റ തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ. മ​ക്ക​ൾ: ജോ​ൺ​സ​ൺ, ഡെ​ൽ​സി അ​നീ​ഷ്, ഗീ​വ​ർ​ഗീ​സ്, സോ​ഫി​യ, ഷെ​ല്ലി, യേ​ശു​ദാ​സ് . മ​രു​മ​ക്ക​ൾ: ലേ​ഖ, മ​ഞ്ചു, അ​നീ​ഷ്, സു​നി​ത.

ആ​ന​ന്ദ​വ​ല്ലി
ശാ​സ്താം​കോ​ട്ട
പ​ന​പ്പെ​ട്ടി മ​ണി മ​ന്ദി​ര​ത്തി​ൽ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മ​ണി രാ​ജ​ൻ, വി​ജ​യ​ൻ കു​ട്ടി, ശി​വ​ൻ​കു​ട്ടി,വ​ത്സ​ല. മ​രു​മ​ക്ക​ൾ: രാ​ധാ​മ​ണി, ഉ​ഷ, ര​തി, ബാ​ബു.

കേ​ശ​വ​ൻ
ശാ​സ്താം​കോ​ട്ട
കു​ന്ന​ത്തൂ​ർ കി​ഴ​ക്ക് അ​ശ്വ​തി​യി​ൽ കേ​ശ​വ​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​ത​ങ്ക​മ്മ കേ​ശ​വ​ൻ. മ​ക്ക​ൾ:​അ​ഭി​ലാ​ഷ്(​ആ​ർ​മി),അ​നു​ഷ (ക്ലാ​ർ​ക്ക്,കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ). മ​രു​മ​ക്ക​ൾ: ചി​ഞ്ചു, ലാ​ൽ​ജി(​എം​ആ​ർ​എ​ഫ്).

ത​ങ്ക​മ്മ​യ​മ്മ
കൊ​ല്ലം
കാ​വ​നാ​ട് ക​ന്നി​മേ​ല്‍ ത​ച്ചേ​ഴ​ത്ത് തെ​ക്ക​തി​ല്‍ (ജ​വാ​ന്‍ ന​ഗ​ര്‍ -144) ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ​യ​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ല്‍. മ​ക്ക​ള്‍: ജ​യ​ച​ന്ദ്ര​ന്‍​പി​ള്ള, ശി​വ​പ്ര​സാ​ദ്, ല​ത. മ​രു​മ​ക​ന്‍: പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള.

ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള
ശാ​സ്താം​കോ​ട്ട
പ​ടി​ഞ്ഞാ​റേ​ക​ല്ല​ട കോ​യി​ക്ക​ൽ ഭാ​ഗം കാ​ർ​ത്തി​ക​യി​ൽ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള (61) നി​ര്യാ​ത​നാ​യി.