ഫെഡറര്‍ക്കു ജയം
02:52 AM Jun 22, 2019 | Deepika.com
ഹാലെ: വിംബിള്‍ഡണു മുന്നോടിയായുള്ള ഹാലെ ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍. 7-6(7-5), 4-6, 7-5ന് ജോ വില്‍ഫ്രഡ് സോംഗയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്.