ടൊറസ് വിരമിച്ചു
02:52 AM Jun 22, 2019 | Deepika.com
മാഡ്രിഡ്: സ്പെയിനിന്റെ ലോകകപ്പ് ജേതാവ് ഫെര്‍ണാണ്ടോ ടോറസ് ഫുട്ബോളില്‍നിന്നു വിരമിച്ചു. 18 വര്‍ഷത്തെ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് ടോറസ് വെളിപ്പെടുത്തിയത്.