+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിർമാണത്തിലിരുന്ന യുദ്ധക്കപ്പലിൽ തീപിടിത്തം; ഒരാൾ മരിച്ചു

മും​​​ബൈ: മും​​​ബൈ​​​യി​​​ലെ മാ​​​സ്ഗാ​​​വ് ഡോ​​​ക്‌​​​യാ​​​ർ​​​ഡി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ ഒ​​രാ​​ൾ മ​​രി​​ട​​ച്ചു.
നിർമാണത്തിലിരുന്ന യുദ്ധക്കപ്പലിൽ തീപിടിത്തം; ഒരാൾ മരിച്ചു
മും​​​ബൈ: മും​​​ബൈ​​​യി​​​ലെ മാ​​​സ്ഗാ​​​വ് ഡോ​​​ക്‌​​​യാ​​​ർ​​​ഡി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ ഒ​​രാ​​ൾ മ​​രി​​ട​​ച്ചു. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.44നാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ര​​​ണ്ടും മൂ​​​ന്നും ഡെ​​​ക്കു​​​ക​​​ളി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. തീ ​​​അ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണ്.