![കോട്ടയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_11272787/full.jpg)
മറിയാമ്മ
ഉഴവൂർ
മലേമുണ്ടക്കൽ പരേതനായ എം.സി. ജോണിന്റെ ഭാര്യ കഴിഞ്ഞ ദിവസം നിര്യാതയായ മറിയാമ്മ (95)യുടെ സംസ്കാരം നാളെ രണ്ടിന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. പരേത ഉഴവൂർ ചീക്കപ്പാറയിൽ കുടുംബാംഗം. മക്കൾ: ചാക്കോച്ചൻ, ബേബി (ഷിക്കാഗോ), അന്നമ്മ, പരേതനായ സ്റ്റീഫൻ, സജിമോൻ (യുകെ), മേഴ്സി (യുകെ). മരുമക്കൾ: എത്സമ്മ ജോൺ വട്ടക്കളം (ചുങ്കം), ചിന്നമ്മ ഏബ്രഹാം പാടിയത്ത് (ഏറ്റുമാനൂർ), പി.എ. ലൂക്കോസ് പുത്തൻപുരയിൽ (അരീക്കര), ജെസി സ്റ്റീഫൻ നെടുന്പുള്ളിൽ (തൊടുപുഴ), സുജമോൾ സജി ഇടശേരിയിൽ (മോനിപ്പള്ളി), ഇ.പി. ജോസ് ഇലക്കാട്ട് (കൈപ്പുഴ). (മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു മകൻ ചാക്കോച്ചന്റെ ഭവനത്തിൽ കൊണ്ടുവരും).
കെ.ടി. ആന്റണി
പുന്നത്തുറ വെസ്റ്റ്
കാഞ്ഞിരംതൊട്ടിയിൽ (കളരിക്കൽ) കെ.ടി. ആന്റണി (കുഞ്ഞേട്ടൻ-82) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് പള്ളിക്കുന്ന് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ഏലമ്മ മരങ്ങാട്ടുപിള്ളി പാറപ്പുറം കുടുംബാംഗം. മക്കൾ: സോഫി, കുഞ്ഞുമോൻ, ആൻസൺ, സോണിയ. മരുമക്കൾ: ബാബുജി മറ്റത്തിൽ (പിണ്ണാക്കനാട്), ബിജോളി, ഷെൽമി, രാജീവ് ആര്യാട് (ആലപ്പുഴ).
ഏലിക്കുട്ടി
മാനത്തൂർ
പാട്ടുതറയിൽ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്കാരം ഇന്നു 10.30ന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ. പരേത പിഴക് വള്ളിയിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, ലൂസി, ഷിബു. മരുമക്കൾ: ടോമി എക്കാലായിൽ (ഇടക്കോലി), സോളി നെല്ലിക്കുന്നേൽ (മറ്റത്തിപ്പാറ).
റോസമ്മ
കുറുന്പനാടം
തെക്കേക്കര ചെത്തിപ്പുഴ പരേതനായ ഏബ്രഹാമിന്റെ മകൾ റോസമ്മ (60) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു പെരുന്പനച്ചിയിലുള്ള ജയിംസ് ഏബ്രഹാമിന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കുറുന്പനാടം ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: അനിയമ്മ മണ്ണാകുന്നേൽ, മോളമ്മ എളുവക്കുന്നേൽ, കുഞ്ഞമ്മ പാറേക്കാട്ട്, സി.എ. ജോസഫ്, കെ.എ. വർഗീസ്, ജയിംസ് ഏബ്രഹാം.
ഗ്രേസി സെബാസ്റ്റ്യൻ
ഏറ്റുമാനൂർ
ചെന്പിളാവിൽ പുത്തൻപുരയ്ക്കൽ (മോടങ്ങായിൽ) പരേതനായ സെബാസ്റ്റ്യൻ ജോസഫിന്റെ (എൽഐസി) ഭാര്യ ഗ്രേസി സെബാസ്റ്റ്യൻ (72) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. പരേത ഏറ്റുമാനൂർ നെടിയകാലായിൽ കുടുംബാംഗം. മക്കൾ: മിനി, മനോജ്, മധു, മാത്യു. മരുമക്കൾ: സെബാസ്റ്റ്യൻ അന്പാട്ട് കുര്യം (കുറവിലങ്ങാട്), സുധാമേരി ജോസഫ് കത്തേടം അച്ചൻമാക്കൽ കടപ്പൂർ (ഹോളിക്രോസ് വിദ്യാസദൻ, തെള്ളകം), ജാൻസി അന്പലത്തുവടക്കേൽ (തെള്ളകം), സിസി മേലേക്കുന്ന് (തിരുവന്പാടി).
എം.ആർ. രാഘവൻ വൈദ്യർ
ചൂണ്ടച്ചേരി
മാധവപ്പള്ളിയിൽ എം.ആർ. രാഘവൻ വൈദ്യർ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ ചെല്ലമ്മ പനന്താനത്ത് കുടുംബാംഗം. മക്കൾ: ഷൈല, മിനി, അനിൽ, സുനിൽ, റെനിൽ. മരുമക്കൾ: അജയൻ (പേരൂർ), മോഹനൻ (മൂലമറ്റം), പ്രീത (പനച്ചിപ്പാറ), രാജി (ആയാംകുടി).
ജോസ് ജോസഫ്
നരിയങ്ങാനം
കുന്നത്തറ ജോസ് ജോസഫ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് നരിയങ്ങാനത്തുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം അന്തിനാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരിയമ്മ കൈനടി പള്ളിത്താനം കുടുംബാംഗം. മക്കൾ: സിറിൽ, സാം, ജോസഫ്. മരുമക്കൾ: ജോണ്‍സി, ടീന, ഡോണ്‍.
ടി.എം. മാത്യു
നാലുകോടി
തടത്തിൽ ടി.എം. മാത്യു (ഉണ്ണിച്ചായൻ-63) നിര്യാതനായി. സംസ്കാരം ഇന്നു 10 നു ആഞ്ഞിലിത്താനം പൂവക്കാല ചർച്ച് ഓഫ് സെമിത്തേരിയിൽ.ഭാര്യ: ശ്യാമള കല്ലിശേരി കുന്നുതറ കുടുംബാംഗം.മക്കൾ: ജോമോൻ മാത്യു, ജോജി മാത്യു.മരുമക്കൾ: അനിത, റീന.
ഓമന
പുതുവേലി
ഇടത്തിനാപ്പറന്പിൽ എസ്. മോഹനന്റെ ഭാര്യ ഓമന (55) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലാൽ മോഹൻ (ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴ), ലിലു മോഹൻ (ബിപി ഷിപ്പിംഗ്). മരുമക്കൾ: വിജിത പണ്ടാരപ്പറന്പിൽ (പാലിയേക്കര), ഡോ. ജയലക്ഷ്മി പുത്തൻപുരയിൽ നെടുന്പാശേരി (മംഗലാപുരം).
ശശി
ആർപ്പൂക്കര
ചുണ്ടക്കാട്ടിൽ ശശി (67) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി ആർപ്പൂക്കര താന്നിമൂട്ടിൽ കുടുംബാംഗം. മക്കൾ: സതീശ്, ശരണ്യ. മരുമകൻ: അനീഷ് (പുലിക്കുട്ടിശേരി).
ജോർജ്
മുരിങ്ങൂർ
സാൻജോ നഗർ താളിയാനിക്കൽ എബ്രഹാം ജോർജ് (69) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിനു കൊരട്ടിയിലെ യഹോവ സാക്ഷികളുടെ ശ്മശാനത്തിൽ. ഭാര്യ: നിർമ്മല. മക്കൾ: മിനി, ആൻ. മരുമക്കൾ: ഡേവീസ്, അനിൽ.
ഓമനക്കുട്ടൻ
തന്പലക്കാട്
പുളിങ്കുന്ന് വടക്കേതിൽ ഓമനക്കുട്ടൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിത തന്പലക്കാട് തൊടുപ്പിയ്ക്കൽ കുടുംബാംഗം. മക്കൾ: സുചിത്ര, സുനീഷ്. മരുമകൻ: പി. എസ്. രതീഷ്
സൂസൻ ഷാജി
പാണ്ടനാട്
കളത്രയിൽ ഷാജി ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഷാജി (സൂസി-56) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച പത്തിനു ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ. പരേത ഉമയാറ്റുകര തേക്കാട്ടിൽ കിളിയന്തറയിൽ കുടുംബാംഗം. മക്കൾ: അലക്സിസ്, നിഷ. മരുമകൾ: എമി.
എം.എം. പൗലോസ്
കൂവപ്പള്ളി
മാടപ്പള്ളിക്കുന്നേൽ എം.എം. പൗലോസ് (കുഞ്ഞുമോൻ -63) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കരിങ്കല്ലൂംമൂഴി ഫിലദിൽഫിയ പള്ളിയിൽ. ഭാര്യ തങ്കമ്മ മന്ദമരുതി തടത്തിൽ കുടുംബാംഗം. മക്കൾ: നിഷ, നിഷാദ്, നീതു. മരുമക്കൾ: ബിനു, കിഷോർ.
ജോണി ജോസഫ്
നസ്രത്ത്ഹിൽ
ചേരുംപൊയ്കയിൽ പരേതനായ ജോസഫിന്റെ മകൻ ജോണി ജോസഫ് (ബേബി-52) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് പട്ടിത്താനം സെന്റ് ബോണിഫസ് പള്ളിയിൽ. അമ്മ മറിയം. സഹോദരങ്ങൾ: വത്സ, ലിസി, രാജു.
ഡോ.ജോർജ് കെ. വർഗീസ്
ആനിക്കാട്
കരിന്പനാമണ്ണിൽ പറക്കാവുങ്കൽ ഡോ.ജോർജ് കെ. വർഗീസ് (ബേബിക്കുട്ടി -82) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച യുഎസ്എയിൽ . ഭാര്യ ഗ്രേസി ജോർജ് നെടുങ്ങാടപ്പള്ളി കോയിപ്പുറത്ത് കുടുംബാംഗം. മക്കൾ: ഡോ. എബി വർഗീസ്, ഡോ. ബിറ്റി വർഗീസ്. മരുമക്കൾ: എൽസാ (കുണ്ടറ പണിക്കർ കുടുംബാംഗം).
ഭവാനിയമ്മ
കാരിക്കോട്
വടക്കേപ്പറന്പിൽ ഭവാനിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കുട്ടപ്പൻ നായർ പുതുമന കുടുംബാംഗം. മക്കൾ: വിജയമണി (തൃശൂർ), നാരായണൻ നായർ (റിട്ട. എച്ച്എൻഎൽ), പ്രകാശൻ നായർ (തൃശൂർ), നന്ദിനിയമ്മ (യുഎഇ), രമ ഹരിദാസ്, ഷാജി (ദുബായ്). മരുമക്കൾ: പരേതനായ ഗോവിന്ദൻനായർ, പ്രസന്ന, രാധമ്മ, ഹരിദാസ്, വിജയ ഷാജി.
ചെല്ലമ്മ
കല്ലറ
തെക്കേമുണ്ടയ്ക്കൽ വാസുവിന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. പരേത കല്ലറ ഊന്നുകല്ലിൽ കുടുംബാംഗം. മക്കൾ: സതീശൻ, ശ്രീദേവി, വസുമതി. മരുമക്കൾ: ബാബു (ഏറ്റുമാനൂർ), പരേതനായ ബാബു (തലയാഴം), സരള (ചെന്പ്).
മിനി
ചന്പക്കര
കണ്ണാറോഡിൽ സാബുവിന്റെ ഭാര്യ മിനി (40) നിര്യാതയായി. സംസ്കാരം ഇന്നു 2.30ന് ചന്പക്കര സെന്റ് ജോസഫ് പള്ളിയിൽ. പരേത പൈക വാളിപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജോൺസ് (വിദ്യാർഥി, നെടുംകുന്നം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ), ജോസ്മി (സെന്റ് ജോസഫ്സ് യുപി സ്കൂൾ ചന്പക്കര).
രാഘവൻ
വയലാ
വില്ലന്പേൽ രാഘവൻ (91) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സരോജിനി. മക്കൾ: രമണി, രാജു. മരുമക്കൾ: രവി പറയരുമുട്ടം (വെന്പള്ളി), വിലാസിനി പ്ലാച്ചാണിയേൽ (കാട്ടാന്പാക്ക്).
രവീന്ദ്രൻ
വടയാർ
വൈക്കപ്രയാർ കല്ലുപറന്പിൽ രവീന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ഏലിയാമ്മ. മക്കൾ: അനൂപ്, അനൂവി. മരുമകൻ: ജയേഷ്.
സംസ്കാരം ഇന്ന്
പാളയം
പുന്നശേരില്‍ പരേതനായ പി.സി. കുര്യന്റെ ഭാര്യ കഴിഞ്ഞദിവസം നിര്യാതയായ ഏലിക്കുട്ടിയുടെ (85)സംസ്കാരം ഇന്നു പത്തിന് പൈങ്ങളം ചെറുകര സെന്റ് മേരീസ് പള്ളിയിൽ. പരേത പടിഞ്ഞാറ്റിന്‍കര പുത്തൂപള്ളിയില്‍ കുടുംബാംഗം. മക്കൾ: പി.കെ. അലക്സാണ്ടർ, ആന്‍സി, മേരി, റെജി, പരേതനായ ജോജി. മരുമക്കൾ: റോസമ്മ അലക്സ് കുഴിക്കാട്ട് (മള്ളൂശേരി), ജോയി മാത്യു പതിപ്ലാക്കീൽ (ചേര്‍പ്പുങ്കൽ), എം.എ. ജോയി മേക്കാട്ടേല്‍ (കിടങ്ങൂർ), കുഞ്ഞുമോള്‍ മംഗളാകുന്നേൽ (കൈപ്പുഴ), പി.സി. മാത്യു പള്ളത്തുവാക്കല് (ചക്കുപള്ളം).