മേരിക്കുട്ടി കുര്യൻ
ആലപ്പുഴ
ആറാട്ടുവഴി ഹവർഹൗസ് വാർഡി ചക്കാത്രയിൽ പരേതനായ സി.കെ. കുര്യന്റെ ഭാര്യ മേരിക്കുട്ടി കുര്യൻ (റിട്ട. മുനിസിപ്പൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു മാർസ്ലീവാ ഫൊറോന പള്ളിയിൽ. മക്കൾ: എഡിസണ് (കുര്യൻസ് സ്റ്റുഡിയോ), റാണി, ഇമ്മാനുവൽ (കാമറാ വേൾഡ്), ആനി (റിട്ട. പ്രധാനാധ്യാപിക), ബീന. മരുമക്കൾ : ഏബ്രഹാം, സിസി ഇമ്മാനുവൽ, അഡ്വ. കെ.ഒ. ബെനഡിക്ട്, പരേതരായ റോസമ്മ എഡിസണ്, സണ്ണി.
കെ.എസ്. ഡെന്നീസ്
ആലപ്പുഴ
തുന്പോളി കുരിശിങ്കൽ സെബാസ്റ്റ്യൻ- ത്രേസ്യാമ്മദന്പതികളുടെമകൻ കെ.എസ്. ഡെന്നീസ് (57) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിനു തുന്പോളി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മിനി. മക്കൾ: വിനയ, റോബിൻ.
സുശീല
ആലപ്പുഴ
പുന്നപ്ര വടക്കേ വേലിക്കകത്ത് ജയദേവന്റെ ഭാര്യ സുശീല (മണിയമ്മ-69) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകാന്ത് (മസ്കറ്റ്), ശ്രീജ (ആയൂർവേദ കോളജ്, കർണാടക). മരുമക്കൾ: ദൃശ്യ (ഹോട്ടൽ ഷറാട്ടൻ, കാക്കനാട്), രാകേഷ് (നെക്സാ ഗ്രൂപ്പ്, കാസർകോഡ്).
സുരേഷ്
കായംകുളം
ഗോവിന്ദമുട്ടം ശാസ്താവിന്റെ തെക്കതിൽ സുരേഷ് (66) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സിന്ധു, മഞ്ജു, രഞ്ജു, സൂര്യ. മരുമക്കൾ : അശോക്, രാജേഷ്, ശിശുപാലൻ, സുരേഷ്.
വി. തങ്കച്ചൻ
കായംകുളം
പുത്തൻവീട്ടിൽ വി. തങ്കച്ചൻ (84,റിട്ട. കെഎസ്ആർടിസി ) നിര്യാതനായി. സംസ്കാരം നാളെ രണ്ടിനു കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ : തങ്കമ്മ കറ്റാനം പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ : ടി. വർഗീസ്. ടി. തോമസ്. (മസ്കറ്റ്). മരുമക്കൾ : സുനു, ജാസ്മിൻ (അധ്യാപിക, സെന്റ് മേരീസ് എച്ച ്എസ്എസ്).
ജി. രത്നൻ
കായംകുളം
കീരിക്കാട് തെക്ക് മാച്ചാൻകുളങ്ങരയിൽ പരേതനായ ഗോപാലന്റെ മകൻ ജി. രത്നൻ (53,ഗ്രെഫ് ജീവനക്കാരൻ ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ജയശ്രീ. മക്കൾ : ശ്യാംജിത്, ശ്യാംലി.
ജോർജ് സേവ്യർ
എടത്വ
അളമുഖത്ത് ജോർജ് സേവ്യർ (62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോർജ് പുളിങ്കുന്ന് താഴത്ത് വീട് കുടുംബാംഗം. മക്കൾ : ജോബിൻ, ജോമോൾ (സൗദി), ജിബിൻ. മരുമക്കൾ : സിൻജു പുത്തൻപുരയിൽ (പാക്കിൽ), ലിജു കുര്യൻ കുറവൻചിറ (മുളന്തുരുത്തി).
മറിയാമ്മ
എടത്വ
മരിയാപുരം വലിയപറന്പിൽ ഒൗസേപ്പച്ചന്റെ ഭാര്യ മറിയാമ്മ (68) നിര്യാതയായി. സംസംകാരം പിന്നീട്.
കാർത്ത്യായനി
മൂലമറ്റം
അന്പാറക്കുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമന, മണി, സതീശൻ, ഷാജി, ബാബു, ഷോജ, ജിജി പരേതയായ ശാന്ത.
തോമസ് വർഗീസ്
നെടുങ്കണ്ടം
പച്ചടി പുതിയാമഠം തോമസ് വർഗീസ്(88) നിര്യാതനായി. സംസ്കാരം ഇന്ന് 10:30ന് പച്ചടി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ തെയ്യാമ്മ. മക്കൾ: ജോളി, ജോഷി, സോജൻ, പരേതയായ മോളി. മരുമക്കൾ: ജോസുകുട്ടി, ടോമി, സോളി, സിനി.
സുഭദ്ര
തൊടുപുഴ
ആനക്കുട് ചാത്തൻ മലയിൽപരേതനായ പരമേശ്വരന്റെ ഭാര്യ സുഭദ്ര (90) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് ശാന്തിതീരം പൊതുശ്മശാനത്തിൽ.മക്കൾ: വാസുദേവൻ, തങ്കമണി, മരുമക്കൾ: ശശികല, ഉദയൻ.