+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

ഷം​ല ര​ണ്ട​ത്താ​ണി: ക​ല്ലാ​ർ​മം​ഗ​ലം പ​ള്ളി​ക്ക​ര​യി​ലെ ക​രി​ങ്ക​പ്പാ​റ നാ​സ​റി​ന്‍റെ മ​ക​ൾ ഷം​ല (22) നി​ര്യാ​ത​യാ​യി. ഖ​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു അ​ച്ചി​പ്പു​റ ക​ല്ലാ​ർ​മം​ഗ​ല
മലപ്പുറം
ഷം​ല

ര​ണ്ട​ത്താ​ണി: ക​ല്ലാ​ർ​മം​ഗ​ലം പ​ള്ളി​ക്ക​ര​യി​ലെ ക​രി​ങ്ക​പ്പാ​റ നാ​സ​റി​ന്‍റെ മ​ക​ൾ ഷം​ല (22) നി​ര്യാ​ത​യാ​യി. ഖ​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു അ​ച്ചി​പ്പു​റ ക​ല്ലാ​ർ​മം​ഗ​ലം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭ​ർ​ത്താ​വ്: വ​ലി​യ​പ​റ​ന്പി​ൽ അ​സ്ബീ​ർ തു​വ​ക്കാ​ട്. മ​ക​ൻ: ആ​ദി​ൽ. സ​ഹോ​ദ​ര​ൻ: സാ​ഹി​ൽ. മാ​താ​വ്: റം​ല.


വി​ജ​യ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ക്കൂ​ത്ത് ചെ​ന്പ​ൻ​കു​ന്ന​ത്ത് താ​ഴെ​ത്തേ​തി​ൽ വി​ജ​യ​ൻ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്ത്. ദീ​ർ​ഘ​കാ​ലം വ​ലി​യ​ങ്ങാ​ടി​യി​ൽ ഫ്ര​ണ്ട്സ് എ​ന്ന പേ​രി​ലു​ള്ള ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ : കാ​ർ​ത്ത്യാ​യ​നി പ​റ​ന്പു​കാ​ട്ടി​ൽ (പെ​രി​ന്ത​ൽ​മ​ണ്ണ). മ​ക്ക​ൾ :വി​ദ്യ, വി​ഷ്ണു (ഷാ​ർ​ജ), ശ്രു​തി. മ​രു​മ​ക്ക​ൾ : മ​നോ​ജ് മു​ണ്ടേ​മീ​ത്തി​ൽ (അ​ങ്ങാ​ടി​പ്പു​റം), അ​നീ​ഷ പാ​ന്പ​ല​ത്ത് (മ​ക്ക​ര​പ​റ​ന്പ്), നീ​നു അ​ല്ലി​പ്ര (വ​ഴി​ക്ക​ട​വ്).