+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

മേ​രിഅ​ങ്ങാ​ടി​ക്ക​ട​വ്: പ​രേ​ത​നാ​യ നെ​ല്ലി​ക്കു​ന്നേ​ൽ ദേ​വ​സ്യ​യു​ടെ ഭാ​ര്യ മേ​രി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​അ​ങ്ങാ​ടി​ക്ക​ട​വ് തി​രു​ഹൃ​ദ​യ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: പെ
കണ്ണൂര്‍
മേ​രി

അ​ങ്ങാ​ടി​ക്ക​ട​വ്: പ​രേ​ത​നാ​യ നെ​ല്ലി​ക്കു​ന്നേ​ൽ ദേ​വ​സ്യ​യു​ടെ ഭാ​ര്യ മേ​രി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​അ​ങ്ങാ​ടി​ക്ക​ട​വ് തി​രു​ഹൃ​ദ​യ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: പെ​ണ്ണ​മ്മ, ബാ​ബു, സി​സ്റ്റ​ർ മേ​രി സെ​ബാ​സ്റ്റ്യ​ൻ (ഡി​എം കോ​ൺ​വെ​ന്‍റ്, മൈ​സൂ​രു), എ​ൽ​സ​മ്മ, ലാ​ലി, ജോ​ഷി, ജെ​സി, മി​നി, ബി​ജു, പ​രേ​ത​യാ​യ സി​സ്റ്റ​ർ ജെ​സി മ​രി​യ. മ​രു​മ​ക്ക​ൾ: പാ​പ്പു പ​ത്താ​ഴ​പ്പു​ര (ക​രി​ക്കോ​ട്ട​ക്ക​രി), ലൈ​ല ഇ​ളം​തു​രു​ത്തി​യി​ൽ, ത​ങ്ക​ച്ച​ൻ ക​ല്യാ​ടി​ക്ക​ൽ (ച​ര​ൾ), ജി​ജി ശാ​ശേ​രി​ൽ (ആ​ന​പ്പ​ന്തി), ഷീ​ജ മാ​ണി​ക്ക​ത്താ​ഴെ, ത​ങ്ക​ച്ച​ൻ കോ​ക്കാ​ട്ട് (തൊ​ണ്ടി​യി​ൽ), ഷാ​ബു ജോ​സ​ഫ് ക​ട്ട​ക്ക​ക​ത്തു​ട്ട് (അ​ങ്ക​മാ​ലി), ദീ​പ്തി അ​റ​യ്ക്ക​ൽ.

തോ​മ​സ്

പാ​ലാ​വ​യ​ൽ: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ തോ​ട്ടേം​ചാ​ലി​ലെ ച​ക്ക​നാ​നി​ക്ക​ൽ തോ​മ​സ് (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യം ഏ​റ്റു​മാ​നൂ​ർ പു​ല്ലാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സ​മ്മ, ത​ങ്ക​ച്ച​ൻ, ഷാ​ജി, മി​നി, ഷി​ബു(​ഗ​ൾ​ഫ്), ഷീ​ബ. മ​രു​മ​ക്ക​ൾ: ജോ​യി ക​ണി​യാം​പ​റ​മ്പി​ൽ, ആ​ൻ​സി കാ​വാ​ലം, സി​ജി ഇ​ട​പ്പ​ള്ളി,ന​വീ​ൻ(​റ​ബ​ർ സൊ​സൈ​റ്റി, മാ​ലോം), മ​ഞ്ജു അ​റ​യ്ക്ക​ൽ(​ഗ​ൾ​ഫ്), സാ​ജു മാ​രൂ​ർ(​സെ​ക്ര​ട്ട​റി, കോ​ൺ​ഗ്ര​സ് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി).

ജോ​സ​ഫ്

വെ​ള്ള​ര്‍​വ​ള്ളി: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ര്‍​ഷ​ക​നും വെ​ള്ള​ര്‍​വ​ള്ളി​യി​ലെ വ്യാ​പാ​രി​യു​മാ​യ മ​റ്റ​പ്പ​ള്ളി​ല്‍ ജോ​സ​ഫ് (കു​ട്ടി​ച്ച​ന്‍- 73) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം 23ന് ​ര​ണ്ടി​ന് ആ​ര്യ​പ​റ​മ്പ് ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: അ​ഡ്വ. സി​ജി(​കോ​ഴി​ക്കോ​ട്),സി​നി (കോ​ട്ട​യം), സി​മി (ഇ​റ്റ​ലി), സി​ന്‍റോ (ഷാ​ര്‍​ജ). മ​രു​മ​ക്ക​ള്‍: അ​ഡ്വ. ജോ​സ​ഫ് തോ​മ​സ്, ജോ​മോ​ന്‍ തോ​മ​സ്, ജോ​മോ​ന്‍ ജോ​ര്‍​ജ്, ആ​തി​ര.

ക​ട്ട​ക്കു​ളം രാ​മ​ച​ന്ദ്ര​ൻ

ചെ​റു​കു​ന്ന്: സി​എം​പി നേ​താ​വും പ്ര​മു​ഖ നാ​ട​ക​ന​ട​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ട്ട​ക്കു​ളം രാ​മ​ച​ന്ദ്ര​ൻ (68) നി​ര്യാ​ത​നാ​യി. ദാ​മോ​ദ​ര​ൻ മാ​സ്റ്റ​ർ -ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റോ​സ. മ​ക്ക​ൾ: സു​ധ, ജ്യോ​തി. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ബാ​ബു. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ന, ല​ക്ഷ്മി, രോ​ഹി​ണി, പ്ര​സീ​ത,സീ​ത, പ്രീ​ത, പ​രേ​ത​നാ​യ പ്ര​കാ​ശ​ൻ. സി​എം​പി ല​യ​ന​വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ടു​ക​യും മ​ർ​ദ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 1970 മു​ത​ൽ സ​ജീ​വ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ അ​മ​ച്വ​ർ - പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ആ​കാ​ശ​വാ​ണി നാ​ട​ക​ങ്ങ​ളി​ല സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ അ​മീ​ബ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ൽ ശ​ബ്ദം ന​ൽ​കി​യി​ട്ടു​ണ്ട്.

നാ​രാ​യ​ണ മാ​രാ​ർ

അ​ഴീ​ക്കോ​ട്: മെ​ളോ​ളം കൂ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ (കാ​ർ​ത്തി​ക) ജി.​വി. നാ​രാ​യ​ണ മാ​രാ​ർ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​പ​യ്യാ​മ്പ​ല​ത്ത്. രാ​ജ​ശ്രീ മോ​ട്ടോ​ർ സ​ർ​വീ​സ് ബ​സ് ഉ​ട​മ​യാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ക​ട​മേ​രി മ​ഠ​ത്തി​ൽ ശാ​ന്ത. മ​ക്ക​ൾ: ശ്രീ​ജ (സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്), മു​ര​ളീ​ധ​ര​ൻ (ദു​ബാ​യ്), രാ​ജ​ശ്രീ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: പി.​ഐ. രാ​ജീ​വ് (എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​ർ, മാ​തൃ​ഭൂ​മി), ശ്രീ​ക​ല, വി​ജ​യ​ൻ (ദു​ബാ​യ്).

മ​ത്താ​യി

ചെ​റു​പാ​റ: പാ​ഴൂ​പ​റ​ന്പി​ൽ മ​ത്താ​യി (97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചെ​റു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി ക​ടു​ത്തു​രു​ത്തി വാ​ലാ​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു (വാ​യാ​ട്ടു​പ​റ​ന്പ്), മേ​രി (പി​റ​വം), ചെ​റി​യാ​ൻ (കൊ​ട്ട​യാ​ട്), അ​ന്ന​മ്മ (വാ​യാ​ട്ടു​പ​റ​ന്പ്), ബെ​ന്നി (ചെ​റു​പാ​റ), സി​സി​ലി (പാ​ത്ത​ൻ​പാ​റ). മ​രു​മ​ക്ക​ൾ: തെ​യ്യാ​മ്മ അ​ന്നാ​ശേ​രി (വൈ​ക്കം), കു​ഞ്ഞൂ​ഞ്ഞ് വെ​ങ്ങോ​ല (പി​റ​വം), പെ​ണ്ണ​മ്മ പ​ഴ​യ​കാ​ലാ​യി​ൽ (കൊ​ട്ട​യാ​ട്), ജോ​സ​ഫ് പേ​ട്ട​യി​ൽ (വാ​യാ​ട്ടു​പ​റ​ന്പ്), ലീ​ലാ​മ്മ പു​ളി​ന്താ​ന​ത്ത് (നെ​ല്ലി​പ്പാ​റ), ബാ​ബു പീ​ഡി​യേ​ക്ക​പ​റ​ന്പി​ൽ (പാ​ത്ത​ൻ​പാ​റ).

ഹ​രീ​ന്ദ്ര​ൻ

പൊ​ടി​ക്കു​ണ്ട്: വി​വേ​ക് ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന തൂ​ണി​യ​ത്ത് ഹ​രീ​ന്ദ്ര​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​നി​ത (ചെ​റു​വ​ത്തൂ​ർ). മ​ക​ൾ: ന​വ്യ. മ​രു​മ​ക​ൻ: പ്ര​വീ​ൺ (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ക​മ​ലം (ബം​ഗ​ളൂ​രു), പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ.

മാ​ധ​വി

ഇ​ട​ച്ചേ​രി: പു​തി​യാ​പ്പ​റ​ന്പി​ലെ പ​രേ​ത​നാ​യ പാ​റ​മ്മ​ൽ കു​മാ​ര​ന്‍റെ ഭാ​ര്യ മാ​ധ​വി (രാ​ധ-94) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഇ​ന്ദ്ര​സേ​ന​ൻ,രാ​ജ​ല​ക്ഷ്മി, രാ​മ​ച​ന്ദ്ര​ൻ, ജ​യ​ശ്രീ, തു​ള​സി, പ​രേ​ത​നാ​യ സ​ത്യ​പാ​ല​ൻ. മ​രു​മ​ക​ൻ: രാ​മ​ച​ന്ദ്ര​ൻ.

സൗ​മ്യ

പാ​പ്പി​നി​ശേ​രി: പ​ഴ​ഞ്ചി​റ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന സ​ഹ​ദേ​വ​ൻ-​വ​ന​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ കെ.​വി. സൗ​മ്യ (31) നി​ര്യാ​ത​യാ​യി. പ​ള്ളി​ക്കു​ളം കാ​ന​ന്നൂ​ർ ഹോ​ണ്ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: കെ.​വി. വി​ജേ​ഷ്. മ​ക​ൾ: അ​ഷി​ത. സ​ഹോ​ദ​ര​ൻ: സ​ച്ചി​ൻ​ദേ​വ്.

ച​ന്ദ്ര​ൻ ഗു​രു​ക്ക​ൾ

കൊ​റ്റാ​ളി: കൊ​റ്റാ​ളി തെ​ക്ക​ൻ തോ​ട്ട​ത്തി​ൽ പ​രേ​ത​രാ​യ ക​ണ്ണ​ൻ-​ദേ​വ​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കെ.​പി.​ച​ന്ദ്ര​ൻ ഗു​രു​ക്ക​ൾ (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് പ​യ്യാ​ന്പ​ല​ത്ത്. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: വി​ദ്യാ​ധ​ര​ൻ (ജ്യോ​ത്സ്യ​ർ), ശ​ര​ണ്യ, ശ്യാം ​ച​ന്ദ്ര​ൻ (അ​ക്കൗ​ണ്ട​ന്‍റ്, ജ​ന്മ​ഭൂ​മി, ക​ണ്ണൂ​ർ). മ​രു​മ​ക്ക​ൾ: ഗ്രീ​ഷ്ണ, ഷി​നോ​ജ്. സ​ഹോ​ദ​രി: ന​ന്ദി​നി.

ജാ​ന​കി​യ​മ്മ

പു​തി​യ​തെ​രു: കാ​ഞ്ഞി​ര​ത്ത​റ പാ​റ​യി​ൽ തീ​ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ഇ​ല്ല​ത്ത് വീ​ട്ടി​ൽ ജാ​ന​കി​യ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ത്യ​ഭാ​മ, പ​വി​ത്ര​ൻ (കോ​ല​ത്ത് വ​യ​ൽ), വി​ജ​യ​ൻ (ക​ണ്ണാ​ടി​പ്പ​റ​മ്പ്), ലോ​ഹി​താ​ക്ഷ​ൻ, പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ (അ​രോ​ളി), പ​ദ്മ​ജ (കോ​ല​ത്ത് വ​യ​ൽ), ജ​യ​ന്തി (കാ​ഞ്ഞി​ര​ത്ത​റ), ര​ജി​ത (ക​ണ്ണാ​ടി​പ്പ​റ​മ്പ്), ഇ​ന്ദി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വി (കാ​ഞ്ഞി​ര​ത്ത​റ), നാ​രാ​യ​ണ​ൻ (അ​രോ​ളി), പ​രേ​ത​രാ​യ ദേ​വ​കി​യ​മ്മ, നാ​രാ​യ​ണി​യ​മ്മ, ക​ല്ല്യാ​ണി​യ​മ്മ.

മ​നോ​ജ് കു​മാ​ർ

ക​ണ്ണൂ​ര്‍: പാ​റ​ക്ക​ണ്ടി വ്യാ​പാ​ര​ഭ​വ​ന് സ​മീ​പ​ത്തെ മാ​മ്പ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ മ​നോ​ജ് കു​മാ​ര്‍ (53) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. റി​ട്ട. ത​ഹ​സി​ല്‍​ദാ​ര്‍ പ​രേ​ത​നാ​യ വി.​കെ. ക​രു​ണാ​ക​ര​ന്‍- രാ​ജ​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: നി​മി​ത (അ​ധ്യാ​പി​ക). മ​ക​ള്‍: ന​ന്ദ​ന.

ഇ​ബ്രാ​ഹിം

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം അ​ടി​ച്ചേ​രി താ​യ​ത്ത് വ​യ​ലി​ലെ പൗ​പ​ട്ട പു​തി​യ​പു​ര​യി​ൽ ഇ​ബ്രാ​ഹിം (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​റ. മ​ക്ക​ൾ: ന​സീ​മ, ശി​ഹാ​ബ്, ഹ​നീ​ഫ, മു​ല്ല​വി. മ​രു​മ​ക്ക​ൾ: അ​ബ്‌​ദു​ള്ള, (പെ​ടേ​ന), മ​നാ​ഫ്, (ചെ​ങ്ങ​ളാ​യി), മാ​രി​യ​ത്ത് (ചെ​ക്കി​ക്കു​ളം), ഹ​ർ​ഷി​ദ (മു​ല്ല​ക്കൊ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: മ​മ്മു, (ചെ​ങ്ങ​ളാ​യി), അ​ബ്ദു​ള്ള (കൊ​യ്യം), ഹം​സ, (പൂ​മം​ഗ​ലം), ഖ​ദീ​ജ, ആ​യി​ഷ, (ഇ​രു​വ​രും മ​ല​പ്പ​ട്ടം മു​ന​മ്പ്).

ബാ​ല​ൻ

ചി​റ്റാ​രി​ക്കാ​ൽ: കു​ന്നും​കൈ ഒ​റ്റ​ത്ത​യി​ലെ ചേ​മ​ഞ്ചേ​രി ബാ​ല​ൻ (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​പ​യ്യാ​ട​ക്ക​ൻ ഇ​ന്ദി​ര. മ​ക്ക​ൾ: മ​നീ​ഷ് ,പ​രേ​ത​നാ​യ മ​നോ​ജ്. മ​രു​മ​ക​ൾ: ധ​ന്യ.