+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​പി.​ര​ത്നാ​ക​ര​ൻ അ​ന്ത​രി​ച്ചു

ത​ല​ശേ​രി: ത​ല​ശേ​രി ജ​ഗ​ന്നാ​ഥ​ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി​യാ​യ ശ്രീ ​ജ്ഞാ​നോ​ദ​യ യോ​ഗം പ്ര​സി​ഡ​ന്‍റും മു​ൻ ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പ​ത്തെ ഹോ​ളോ വേ ​റോ​ഡി​ൽ ‘ഗോ​വ​ർ​ധ​നി’​
കെ.​പി.​ര​ത്നാ​ക​ര​ൻ അ​ന്ത​രി​ച്ചു
ത​ല​ശേ​രി: ത​ല​ശേ​രി ജ​ഗ​ന്നാ​ഥ​ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി​യാ​യ ശ്രീ ​ജ്ഞാ​നോ​ദ​യ യോ​ഗം പ്ര​സി​ഡ​ന്‍റും മു​ൻ ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പ​ത്തെ ഹോ​ളോ വേ ​റോ​ഡി​ൽ ‘ഗോ​വ​ർ​ധ​നി’​ൽ കെ.​പി. ര​ത്നാ​ക​ര​ൻ (86) നി​ര്യാ​ത​നാ​യി. ഇ​ന്ന​ലെ രാ​വി​ലെ 9.40ന് ​കോ​ടി​യേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ക​തി​രൂ​ർ കു​ണ്ടു​ചി​റ ശ്മ​ശാ​ന​ത്തി​ൽ. ഏ​റെ​ക്കാ​ല​മാ​യി അ​സു​ഖം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്ന കെ.​പി.​ര​ത്നാ​ക​ര​ൻ ത​ല​ശേ​രി പ്ര​ഭാ ടാ​ക്കീ​സ്, ജ​ന​ത ട്രാ​വ​ൽ​സ്, ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പ​ത്തെ വി​ക്ടോ​റി​യ ഹോ​ട്ട​ൽ എ​ന്നി​വ​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു. 1976 ജൂ​ലൈ ഒ​ന്നുമു​ത​ൽ ശ്രീ ​ജ്ഞാ​നോ​ദ​യ യോ​ഗ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മൂ​ന്നു​ത​വ​ണ ത​ല​ശേ​രി ന​ഗ​ര​സ​ഭാം​ഗ​മാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം എ​സ്എ​ൻ ട്ര​സ്റ്റ് അം​ഗ​വും എ​സ്എ​ൻ റീ​ജ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ അം​ഗം, ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ് ട്ര​സ്റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​റാ​ക്കി​ൽ മോ​ട്ടോ​ർ വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു കെ.​പി.​ര​ത്നാ​ക​ര​ൻ. നാ​ട്ടി​ലെ​ത്തി​യശേ​ഷ​മാ​ണ് ന​ഗ​ര​ത്തി​ലെ ആ​ദ്യ​കാ​ല ടാ​ക്കീ​സാ​യ പ്ര​ഭാ ടാ​ക്കീ​സ് സ്ഥാ​പി​ച്ച​ത്. വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.
ഭാ​ര്യ: പി.​എ​ൻ.​സം​യു​ക്ത (ക​ണ്ണൂ​ർ) . മ​ക്ക​ൾ: ര​ത്ന​പ്ര​ഭ (ചെ​ന്നൈ), ര​ത്ന​ജ്യോ​തി (ബം​ഗ​ളൂ​രു), ര​ത്ന​ദീ​പ (ചെ​ന്നൈ) , അ​പ​ർ​ണ ചൗ​ധ​രി ( മൗ​റീ​ഷ്യ​സ്), അ​ര​വി​ന്ദ് (ഉ​ണ്ണി -വി​ക്ടോ​റി​യ ഹോ​ട്ട​ൽ). മ​രു​മ​ക്ക​ൾ: ശ്രീ​റാം (ചെ​ന്നൈ), റ​വ്നീ​ത് ചൗ​ധ​രി (മൗ​റീ​ഷ്യ​സ്), ബീ​ന (പാ​ല​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ശ്രീ​നി​വാ​സ​ൻ, ജ​യ​ദേ​വ​ൻ. സി​നി​മാ​താ​രം പ്ര​ണ​തി പേ​ര​ക്കു​ട്ടി​യാ​ണ്.