കേരളം വനിതാ ചാന്പ്യൻ
12:27 AM Jun 21, 2019 | Deepika.com
ആലപ്പുഴ: ദേശീയ ജൂണിയർ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ 101 പോയിന്റ് നേടി മഹാരാഷ്ട്ര ഓവറോൾ കിരീടം സ്വന്തമാക്കി. 96 പോയിന്റുമായി കേരളം രണ്ടാം സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ 54 പോയിന്റുമായി കേരളം ചാന്പ്യന്മാരായി.