+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിമാചലിൽ ബസ് കൊക്കയിൽ വീണ് 25 പേർ മരിച്ചു

സിം​​​ല: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ൽ സ്വ​​​കാ​​​ര്യ​​​ബ​​​സ് 500 അ​​​ടി താ​​​ഴ്ച​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് 25 പേ​​​ർ മ​​​രി​​​ച്ചു. 25 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. കു​​​ളു ജി​​​ല്ല​​​യ
ഹിമാചലിൽ ബസ് കൊക്കയിൽ വീണ് 25 പേർ മരിച്ചു
സിം​​​ല: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ൽ സ്വ​​​കാ​​​ര്യ​​​ബ​​​സ് 500 അ​​​ടി താ​​​ഴ്ച​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് 25 പേ​​​ർ മ​​​രി​​​ച്ചു. 25 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. കു​​​ളു ജി​​​ല്ല​​​യി​​​ലെ ധോ​​​ത് മോ​​​ർ​​​ഹി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഗാ​​​ഡ ഗു​​​ഷൈ​​​നി​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ബ​​സി​​ൽ 60 യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്നു.