+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ഫാ​​ത്തി​​മ​​ക്കു​​ഞ്ഞ്കാ​​യം​​കു​​ളംകൊ​​റ്റു​​കു​​ള​​ങ്ങ​​ര ചാ​​യ​​ക്കാ​​ര​​ൻ പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ അ​​ബ്ദു​​ൽ​​ഖാ​​ദ​​റി​​ന്‍റെ ഭാ​​ര്യ ഫാ​​ത്തി​​മാ​​ക്കു​​ഞ്ഞ് (87) നി​​ര്യാ​​ത​​യാ​​
ആലപ്പുഴ
ഫാ​​ത്തി​​മ​​ക്കു​​ഞ്ഞ്
കാ​​യം​​കു​​ളം
കൊ​​റ്റു​​കു​​ള​​ങ്ങ​​ര ചാ​​യ​​ക്കാ​​ര​​ൻ പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ അ​​ബ്ദു​​ൽ​​ഖാ​​ദ​​റി​​ന്‍റെ ഭാ​​ര്യ ഫാ​​ത്തി​​മാ​​ക്കു​​ഞ്ഞ് (87) നി​​ര്യാ​​ത​​യാ​​യി. ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി. മ​​ക്ക​​ൾ: ലി​​യാ​​ക്ക​​ത്ത് (സ്വ​​ർ​​ണ വ്യാ​​പാ​​രി), റ​​ഷീ​​ദ, ഷൗ​​ക്ക​​ത്ത്, ഷാ​​ജി (വ്യാ​​പാ​​രം), സാ​​ദി​​ക്ക് (സെ​​ക്ര​​ട്ട​​റി ഡി​​സി​​സി ആ​​ല​​പ്പു​​ഴ), ബി​​ജു , പ​​രേ​​ത​​യാ​​യ റം​​ല. മ​​രു​​മ​​ക്ക​​ൾ: അ​​ബ്ദു​​ൽ​​ഖ​​ലാം (റി​​ട്ട. കെഎ​​സ്ഇ​​ബി ), നി​​സ, അ​​ബ്ദു​​ൽ​​ല​​ത്തീ​​ഫ് (റി​​ട്ട കെഎസ്ഇ​​ബി ), റ​​ജു​​ല, റ​​ജീ​​ന, മി​​നി, ഷീ​​ബ, സ​​ലീം (റി​​ട്ട. മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ, ഹ​​രി​​പ്പാ​​ട്).

വ​​ർ​​ക്കി ജോ​​സ​​ഫ്
ചേ​​ർ​​ത്ത​​ല
ചേ​​ർ​​ത്ത​​ല തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഏ​​ഴാം വാ​​ർ​​ഡ് മാ​​ട​​യ്ക്ക​​ൽ ആ​​റ്റു​​ക​​ട​​വി​​ൽ വ​​ർ​​ക്കി ജോ​​സ​​ഫ് (86) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​ന് മാ​​ട​​യ്ക്ക​​ൽ സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ അ​​ന്ന​​മ്മ. മ​​ക്ക​​ൾ: ബാ​​ബു, ത​​ങ്ക​​ച്ച​​ൻ, ലി​​സി, റീ​​ത്താ​​മ്മ, ബി​​ജു. മ​​രു​​മ​​ക്ക​​ൾ: ലി​​ല്ലി​​ക്കു​​ട്ടി, കു​​ഞ്ഞു​​മോ​​ൾ, ബേ​​ബി, ബെ​​ന്നി, ലൗ​​ലി.

കെ. ​​കൃ​​ഷ്ണ​​ൻ
മ​​ങ്കൊ​​ന്പ്
തെ​​ക്കേ​​ക്ക​​ര നാ​​ലു​​ത​​റ വീ​​ട്ടി​​ൽ കെ. ​​കൃ​​ഷ്ണ​​ൻ (69 ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ മൂ​​ന്നി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ : ത​​ങ്ക​​മ്മ . മ​​ക്ക​​ൾ : പ്ര​​ശാ​​ന്ത്, ശ്രീ​​പ്രി​​യ പ്രീ​​തി, പ്ര​​ശോ​​ഭ്. മ​​രു​​മ​​ക്ക​​ൾ : ചി​​ത്ര സ​​ന്തോ​​ഷ്, ഗോ​​പ​​കു​​മാ​​ർ, നീ​​നു ജോ​​ർ​​ജ്.
കെ.​​വി. ഷ​​ണ്‍​മു​​ഖ​​ൻ
തു​​റ​​വൂ​​ർ
എ​​ര​​മ​​ല്ലൂ​​ർ ക​​ട​​വി​​ത്ത​​റ പ​​രേ​​ത​​നാ​​യ വേ​​ലാ​​യു​​ധ​​ന്‍റെ മ​​ക​​ൻ കെ.​​വി. ഷ​​ണ്‍​മു​​ഖ​​ൻ (74) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: സൂ​​സി, മ​​ക​​ൾ: സു​​മ, മ​​രു​​മ​​ക​​ൻ: വി​​നോ​​ദ് .

ര​മേ​ശ​ൻ
കാ​യം​കു​ളം
ഗോ​വി​ന്ദ​മു​ട്ടം ര​ശ്മി ഭ​വ​ന​ത്തി​ൽ ര​മേ​ശ​ൻ (ബാ​ബു-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: എ​സ്. ല​ളി​ത.