+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ത​ങ്ക​മ​ണി പ​ന്ത​ളംമു​ടി​യൂ​ർ​ക്കോ​ണം തെ​ങ്ങും വി​ള​യി​ൽ പ​രേ​ത​നാ​യ കെ.​എ​ൻ.​ഗോ​പി​നാ​ഥി​ന്‍റെ ഭാ​ര്യ ത​ങ്ക​മ​ണി (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. നീ​തു ജ​യ
പത്തനംതിട്ട
ത​ങ്ക​മ​ണി
പ​ന്ത​ളം
മു​ടി​യൂ​ർ​ക്കോ​ണം തെ​ങ്ങും വി​ള​യി​ൽ പ​രേ​ത​നാ​യ കെ.​എ​ൻ.​ഗോ​പി​നാ​ഥി​ന്‍റെ ഭാ​ര്യ ത​ങ്ക​മ​ണി (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.
നീ​തു ജ​യേ​ഷ്
മ​ല്ല​പ്പ​ള്ളി
ആ​നി​ക്കാ​ട് തു​ണ്ടു​പ​റ​ന്പി​ൽ ന​ല്ലൂ​ർ​പ​ട​വി​ൽ ജ​യേ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ നീ​തു ജ​യേ​ഷ് (26) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കോ​ത്ത​ല വ​ട്ട​പ്പാ​റ​ക്ക​ൽ വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: നീ​ര​ജ്.
ക​മ​ലാ​ക്ഷി
റാ​ന്നി
ഇ​ട​മു​റി വ​ലി​യ​പ​താ​ല്‍ പ​ന്തം​മാ​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ശ​ശി, മി​നി, ബി​ജു, ബി​ന്ദു, ബി​നു, സ​ന്തോ​ഷ്. മ​രു​മ​ക്ക​ള്‍: മാ​യ, ബി​ജു, സൗ​ദാ​മി​നി, ജ​യ​ന്‍, നി​ഷ, അ​നി​ത.
ഒ.​കെ. ഗി​രീ​ഷ്
മ​ല്ല​പ്പ​ള്ളി
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും എ​ഴു​മ​റ്റൂ​ർ ശ്രീ​കൃ​ഷ്ണ​വി​ലാ​സം ലൈ​ബ്ര​റി​യു​ടെ സെ​ക്ര​ട്ട​റി​യു​മാ​യ എ​ഴു​മ​റ്റൂ​ർ ഒ​റ്റ​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ഒ.​കെ. ഗീ​രീ​ഷ് (36) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: ദേ​വാ​ന​ന്ദ്, അ​മൃ​ത.

മ​റി​യാ​മ്മ
പെ​രു​ന്പാ​റ
തൊ​ണ്ടി​ട​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​ചെ​ങ്ങാ​ർ​മ​ല ന്യൂ ​ഇ​ന്ത്യ ബൈ​ബി​ൾ സ​ഭ​യു​ടെ പ​ര​യ്ക്ക​ത്താ​ന​ത്തു​ള്ള സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: പി.​സി. പൊ​ടി​യ​ൻ, മ​ണി​യ​ൻ, ജോ​ർ​ജ് പി.​സി.

വ​ർ​ഗീ​സ് മ​ത്താ​യി
കൂ​ട​ൽ
തു​ണ്ടി​യ​ത്ത് വ​ർ​ഗീ​സ് മ​ത്താ​യി (രാ​ജു തു​ണ്ടി​യ​ത്ത് - 57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​നു കൂ​ട​ൽ സെ​ന്‍റ് പി​യൂ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി തോ​ണി​ക്ക​ട​വ് കു​രീ​ക്കാ​ട്ട് മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി, ജി​ത്തു.

ത​ങ്ക​പ്പ​ൻ
വെ​ള്ളാ​വൂ​ർ
ചീ​രം​ചേ​ന്പി​ൽ ത​ങ്ക​പ്പ​ൻ (ത​ങ്ക​ൻ ആ​ശാ​ൻ-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പെ​രു​ങ്കാ​വ് സാ​ൽ​വേ​ഷ​ൻ ആ​ർ​മി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ത​ങ്ക​മ്മ മ​ല്ല​പ്പ​ള്ളി ബ്ലാ​ക്കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, പ​രേ​ത​യാ​യ ചെ​ല്ല​മ്മ, അ​മ്മി​ണി, ഗോ​പി, വാ​സു​ക്കു​ട്ട​ൻ, രാ​ജ​ൻ, പൊ​ന്ന​മ്മ, പൊ​ന്ന​ച്ച​ൻ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ജ​ഗ​ദ​മ്മ, സി.​ആ​ർ. രാ​ജ​പ്പ​ൻ, കു​ട്ടാ​പ്പി, വി​ജ​യ​മ്മ, ശോ​ഭ​ന, അ​നി​ൽ, ഇ​ന്ദി​ര, ബെ​റ്റ്സി, കൊ​ച്ചു​മോ​ൾ.