ബാബുരാജ്
മലപ്പുറം
ഡിപിഒ റോഡിൽ താമസക്കാരനും പുലാമന്തോൾ പാലൂർ സ്വദേശിയുമായ ചാത്തനാതൊടിയിൽ ബാബുരാജ് (57) (റിട്ട. ആംഡ് പോലീസ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഗീത (അധ്യാപിക, ജിഎംയുപി സ്കൂൾ, ചെമ്മങ്കടവ്). മക്കൾ: സ്വാതിരാജ്, രാംരാജ്. മരുമകൻ: വിനീത് (മുംബൈ). അച്ഛൻ: പരേതനായ കെ.വി രാമൻ.
ശങ്കരനാരായണൻ
എടപ്പാൾ
ദീർഘകാലം കെഎസ്ടിഎ ഭാരവാഹിയും സാംസ്കാരിക,രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന വട്ടംകുളം കൊടയ്ക്കാട്ട് കുത്തുള്ളിമന ശങ്കരനാരായണൻ (കെ.കെ.എസ് -69) നിര്യാതനായി. സിപിഎം വട്ടംകുളം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മൂന്നര ദശാബ്ദം അധ്യപകനായിരുന്ന കെ.കെ.എസ് കാലടി ജിഎൽപി സ്കൂളിൽ നിന്നാണ് വിരമിച്ചത്. അധ്യാപകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്പന്തിയിൽ ഉണ്ടായിരുന്ന നേതാക്കളിൽ പ്രധാനിയായിരുന്നു. അധ്യാപക വൃത്തിയിൽ നിന്നു വിരമിച്ച ശേഷം വട്ടംകുളം അന്പിളി കലാസമിതി, വട്ടംകുളം ഗ്രാമീണവായനശാല എന്നിവയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: ജയശ്രി. മക്കൾ: ജയകൃഷ്ണൻ, രവിശങ്കർ, രമ്യ.
മുഹമ്മദ്
എടവണ്ണ
പത്തപ്പിരിയം ബേക്കലകണ്ടിയിലെ വായത്തൊടിക മുഹമ്മദ് (മാനു -50) നിര്യാതനായി. ഭാര്യ: ആയിശ(പുളിയക്കോട്). മക്കൾ: അഫ്സൽ, അഫ്സക്ക്, അൻഷിദ. മരുമകൾ: ഹസ്ന. സഹോദരങ്ങൾ: ആയിശ, ഫാത്തിമ, സുലൈഖ, അസ്മാബി, ഹഫ്സത്ത്, അൻസാർ, നൗഷാദ്.
മമ്മദ്
എടവണ്ണ
കല്ലിടുന്പിലെ കിണറ്റിങ്ങൽ മമ്മദ് (ചെറിയാപ്പു-68) നിര്യാതനായി. കബറടക്കം ഇന്നു മൂന്നിനു കല്ലിടുന്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ. റിട്ട.അസിസ്റ്റന്റ് ഓഡിറ്ററായിരുന്നു. ഭാര്യ: കുരുണിയൻ ഖദീജ (പാണക്കാട്). മക്കൾ: ബേബി ശിബ്ല, സിനു ഫഹിമ, അനു ഫെമിൻ, ഫാഹിമ. മരുമക്കൾ: ബഷീറലി (കുറ്റിയിൽ), ഷാനവാസ് (വാണിയന്പലം), ഷിജിത്ഖാൻ (ടാണ), റഷീദലി (മുക്കം). സഹോദരങ്ങൾ: ഡോ. ഷൗക്കത്തലി (സൗദി), ആയിശ (പൊട്ടി), ആമിന കുട്ടി (ചേലക്കോട്), റഷീദ (ആമയൂർ), പരേതരായ കിണറ്റിങ്ങൽ മുഹമ്മദ് (ബാപ്പുട്ടി), അബ്ദുൾകരീം, ഇമ്മുട്ടി (പോത്തുവെട്ടി).
നാരായണി
അങ്ങാടിപ്പുറം
ചെരക്കാപറന്പ് പരേതനായ അല്ലക്കാട്ട് അയ്യപ്പുണ്ണിയുടെ ഭാര്യ നാരായണി (96) നിര്യാതയായി. സംസ്കാരം ഇന്നു പത്തിനു ഷൊർണൂർ ശാന്തിതീരത്ത്. മക്കൾ: അപ്പുണ്ണി, ശാരദ, വാസു, സുബ്രഹ്മണ്യൻ, ജാനകി, ശ്രീധരൻ. മരുമക്കൾ: കനകവല്ലി, വേലായുധൻ, ശോഭന, സരോജിനി, ഉഷ.
മുഹമ്മദ്
മലപ്പുറം
മേൽമുറി അധികാരിത്തൊടി വിമുക്തഭടൻ വരിക്കോടൻ മുഹമ്മദ് (ജവാൻക്ക-76) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുൾ നാസർ, കലാം, കബീർ, കാസിം, അസ്ക്കർ, റഫീഖ്, സ്വാദിഖ്, അസ്ലം. മരുമക്കൾ: ബുഷ്റ, ഷാഹിറ, ജുവൈരിയ, ഹഫീഫ, സൽമത്ത്, മുഹ്സിന, ഷെറിൻ ഷഫാന, സ്വാദിഖ ഹുസ്ന. സഹോദരി: ഫാത്തിമ.