+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

അ​ന്ന​മ്മ മ​ണ്ഡ​പം: കാ​ക്ക​നാ​ട്ട് പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. മ​ണ്ഡ​പം പൂ​ച്ച
കാസര്‍ഗോഡ്‌
അ​ന്ന​മ്മ

മ​ണ്ഡ​പം: കാ​ക്ക​നാ​ട്ട് പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. മ​ണ്ഡ​പം പൂ​ച്ചാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ:​ത​ങ്ക​മ്മ, ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ), ഏ​ലി​ക്കു​ട്ടി, ത്രേ​സ്യാ​മ്മ, അ​പ്പ​ച്ച​ൻ, ആ​ലീ​സ്, റോ​സ​മ്മ, കു​ഞ്ഞ​മ്മ, ലൂ​സി. മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ തോ​പ്പി​ൽ (പു​ളി​ങ്ങോം), അ​ന്ന​മ്മ ത​യ്യി​ൽ, കു​ഞ്ഞ് കൊ​ല്ല​ക്കൊ​ന്പി​ൽ (ത​യ്യേ​നി), ലീ​ലാ​മ്മ വ​ലി​യ​പ​റ​ന്പി​ൽ, ജോ​സ് പ​ന​ച്ചി​ക്ക​ൽ (മാ​ലോം), കു​ര്യാ​ക്കോ​സ് പ​ല്ലാ​ട്ട് (പ​ര​പ്പ​ച്ചാ​ൽ), വി​ൻ​സെ​ന്‍റ് ക​രോ​ട്ടു​പാ​ല (പോ​സ്റ്റ്മാ​ൻ, കാ​സ​ർ​ഗോ​ഡ്), പ​രേ​ത​രാ​യ ജോ​സ് വെ​ച്ചു​ക്ക​രോ​ട്ട്, ജോ​ർ​ജ് കി​ഴ​ക്ക​ര​ക്കാ​ട്ട്.