കേ​​​ര​​​ള​​​ത്തി​​​നു മൂ​​​ന്നാം സ്ഥാ​​​നം

01:15 AM Jun 20, 2019 | Deepika.com
നോ​​​യി​​​ഡ: 33-ാമ​​​ത് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ക​​​പ്പ് ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ളി​​​ല്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ​​​നി​​​ത​​​ക​​​ള്‍ക്കു മൂ​​​ന്നാം സ്ഥാ​​​നം. മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രെ നി​​​ര്‍ണ​​​യി​​​ക്കാ​​​നു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ളം 91-70ന് ​​​മ​​​ഹാ​​​രാ​​​ഷ്‌ട്രയെ തോ​​​ല്‍പ്പി​​​ച്ചു.