+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

മ​ത്താ​യി​പ​ണി​ക്ക​ർആ​യൂ​ർ: ക​ന്പം​കോ​ട് മാ​ന്തോ​ട്ട​ത്തി​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മ​ത്താ​യി പ​ണി​ക്ക​ർ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ഭ​വ​ന​ത്തി​ലെ
കൊല്ലം
മ​ത്താ​യി​പ​ണി​ക്ക​ർ

ആ​യൂ​ർ: ക​ന്പം​കോ​ട് മാ​ന്തോ​ട്ട​ത്തി​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മ​ത്താ​യി പ​ണി​ക്ക​ർ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വാ​ള​കം ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: മേ​ഴ്സി, സൂ​സ​ൻ, സി​ല്ലാ, മി​നി, ജോ​സ്, സ​ജു, മ​ഞ്ജു. മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ സി.​ടി. ജോ​ണ്‍, ജ​യിം​സ്, ഗീ​വ​ർ​ഗീ​സ്, രാ​ജു, ഗ്രേ​സി, ഷേ​ർ​ളി, പ്ര​ജീ​ഷ്.

ഭാ​സ്ക​ര​ൻ നാ​യ​ർ

പ​ട്ടാ​ഴി: പ​ന്ത​പ്ലാ​വ് കൊ​ച്ചി​ക്ക​ട​വ് ശ്രീ​വി​ലാ​സം വീ​ട്ടി​ൽ ഭാ​സ്ക​ര​ൻ നാ​യ​ർ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ​മ്മ. മ​ക്ക​ൾ: മോ​ഹ​ന​ൻ​നാ​യ​ർ, മ​ണി​യ​ൻ പി​ള്ള, സു​ധാ​കു​മാ​രി, വി​ജ​യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ഉ​ഷാ​കു​മാ​രി, സു​മാ​ദേ​വി, ര​വീ​ന്ദ്ര​ൻ പി​ള്ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള.


ശ​ശി​ധ​ര​ൻ നാ‍​യ​ർ‌

പ​ത്ത​നാ​പു​രം: ത​ല​വൂ​ര്‍ ര​ണ്ടാ​ലും​മൂ​ട് ക​ല്ലൂ​ര്‍ വി​ള​വീ​ട്ടി​ല്‍ ബി.​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ര​ദാ​മ്മ. മ​ക്ക​ള്‍: ശ്രീ​ജ, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ള്‍: മ​നോ​ജ്, സ​ന്ധ്യ.