+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

എം.​ജെ. തോ​മ​സ് മ​ല്ല​പ്പ​ള്ളി മൂ​ശാ​രി​ക്ക​വ​ല മ​ല​ങ്ക​ല്ലു​ങ്ക​ൽ എം.​ജെ. തോ​മ​സ് (കു​ഞ്ഞു​മ്മ​ൻ 87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കൈ​പ്പ​റ്റ ഹാ​ബേ​ൽ മെ​മ്മോ​റി​യ​ൽ ആ​ൾ സെ​
പത്തനംതിട്ട
എം.​ജെ. തോ​മ​സ്
മ​ല്ല​പ്പ​ള്ളി
മൂ​ശാ​രി​ക്ക​വ​ല മ​ല​ങ്ക​ല്ലു​ങ്ക​ൽ എം.​ജെ. തോ​മ​സ് (കു​ഞ്ഞു​മ്മ​ൻ- 87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കൈ​പ്പ​റ്റ ഹാ​ബേ​ൽ മെ​മ്മോ​റി​യ​ൽ ആ​ൾ സെ​യി​ൻ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ച​ങ്ങ​നാ​ശേ​രി പ​റാ​ൽ പാ​ര്യ​പ​ള്ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, വ​ത്സ​മ്മ, ആ​ലീ​സ്, സ​ജി, ജി​ജി. മ​രു​മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, ജോ​യി, സി​ജി, രാ​ജി.

എം.​ഒ. ഉ​മ്മ​ൻ
മു​ണ്ടി​യ​പ്പ​ള്ളി
ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് റി​ട്ട. അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഈ​ട്ടി​ക്ക​ൽ എം.​ഒ. ഉ​മ്മ​ൻ (ജോ​ർ​ജു​കു​ട്ടി- 77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മു​ണ്ടി​യ​പ്പ​ള്ളി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​ന്നാ​മ്മ ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ ചി​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​നി​ഷ (അ​ധ്യാ​പി​ക ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ), രാ​ജേ​ഷ്. മ​രു​മ​ക​ൻ: ജോ​ർ​ജ് ജോ​സ​ഫ് (ചാ​ല​ക്കു​ഴി കി​ഴ​ക്ക​ൻ​മു​ത്തൂ​ർ).

വി. ​ജോ​ർ​ജ് മാ​ത്യു
മ​ല്ല​പ്പ​ള്ളി
തു​രു​ത്തി​ക്കാ​ട് ഇ​ല്ല​ത്ത് പ​രേ​ത​നാ​യ ഇ.​വി. മാ​ത്യു​വി​ന്‍റെ മ​ക​നും തി​രു​വ​ല്ല റേ​ഡി​യോ മാ​ക്ഫാ​സ്റ്റ് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ വി. ​ജോ​ർ​ജ് മാ​ത്യു (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ആ​ൻ​സി പു​ന്ന​വേ​ലി പു​ത്തൂ​ക്ക​ല്ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ക്രി​സ് മാ​ത്യു, റി​ച്ചു ഈ​പ്പ​ൻ ജോ​ർ​ജ്. മ​രു​മ​ക​ൾ: ടീ​ന.പരേതൻ മം​ഗ​ളം ദി​ന​പ​ത്രം മു​ൻ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റാ​യി​രു​ന്നു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നില കളിൽ പ്രവർത്തി ച്ചിട്ടുണ്ട്