+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

തോ​മ​സ് ചാ​ക്കോക​രി​ങ്കു​ന്നംപ്ലാ​ന്‍റേഷ​ൻ ഞാ​വ​ള്ളി കൂ​ന്താ​നം തോ​മ​സ് ചാ​ക്കോ (തോ​മാ​ച്ച​ൻ90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പൊ​ന്ന​ന്താ​നം സെ​ന്‍റ് പീ​റ്റ​ർ ആ​ന്‍റ് പോ​ൾ​സ് പ
ഇടുക്കി
തോ​മ​സ് ചാ​ക്കോ
ക​രി​ങ്കു​ന്നം
പ്ലാ​ന്‍റേഷ​ൻ ഞാ​വ​ള്ളി കൂ​ന്താ​നം തോ​മ​സ് ചാ​ക്കോ (തോ​മാ​ച്ച​ൻ-90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പൊ​ന്ന​ന്താ​നം സെ​ന്‍റ് പീ​റ്റ​ർ ആ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി ന​രി​യ​ങ്ങാ​നം തു​രു​ത്തി​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, പ​രേ​ത​നാ​യ സ​ണ്ണി, ജോ​ളി, ജെ​സി, ഷാ​ലി, ജോ​ഷി, ഷാ​ന്‍റി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തോ​മ​സ് പാ​റ​ത്താ​നം (തോ​ട​നാ​ൽ), ലി​സി സ​ണ്ണി പൂ​വ​ത്തി​നാ​ൽ (ചെ​മ്മ​ല​മ​റ്റം), ബേ​ബി​ച്ച​ൻ പു​റ​ങ്ങ​നാ​ൽ (പൂ​വ​ത്തി​ള​പ്പ്), ബോ​ബി പീ​ടി​യേ​ക്ക​ൽ (ബം​ഗളൂരു), ജെ​യി​സ് ചെ​ന്പ​ര​ത്തി​ക്ക​ൽ (മു​ത​ല​ക്കോ​ടം), ഷൈ​നി ജോ​ഷി ക​ള​രി​ക്ക​ൽ (കാ​ഞ്ഞി​ര​മ​റ്റം), സി​ബി എ​ട്ടി​യി​ൽ (ത​ച്ച​പ്പു​ഴ).

കെ.​എം. വ​ർ​ക്കി
കു​മ​ളി
കി​ട​ങ്ങ​ത്താ​ഴെ കെ.​എം. വ​ർ​ക്കി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 11 ന് ​കു​മ​ളി വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ വ​ർ​ഗീ​സ് പു​തി​യേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നി ജ​യിം​സ്, മാ​ത്യു വ​ർ​ഗീ​സ്, സ​ണ്ണി വ​ർ​ഗീ​സ്, ഷാ​ജ​ൻ വ​ർ​ഗീ​സ്, സാ​ന്‍റി സാ​ജു (അ​യ​ർ​ല​ൻ​ഡ്), സി​സ്റ്റ​ർ സ​ജി​ത റോ​സ് (സെ​ന്‍റ് ആ​ൻ​സ് കോ​ണ്‍​വ​ന്‍റ് വി​ശാ​ഖ​പ​ട്ട​ണം), ബി​ന്ദു ജോ​ഷി (അ​യ​ർ​ല​ൻ​ഡ്), സി​ന്ധു സ​തീ​ഷ് (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: കെ.​എം. ജ​യിം​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ജീ​നാ മാ​ത്യു എ​റ​ണാ​കു​ളം, മി​നി സ​ണ്ണി കു​മ​ളി, റി​ന്‍റ ഷാ​ജ​ൻ കു​മ​ളി, സാ​ജു ജേ​ക്ക​ബ് (അ​യ​ർ​ല​ൻ​ഡ്), ജോ​ഷി വ​ർ​ഗീ​സ് (അ​യ​ർ​ല​ൻ​ഡ്), സ​തീ​ഷ് മാ​ത്യു (അ​യ​ർ​ല​ൻ​ഡ്).

റോ​സ​മ്മ
വ​ഴി​ത്ത​ല
ചെ​ന്പ​നാ​യി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​മാ​റി​ക സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത അ​തി​ര​ന്പു​ഴ പ​റ​യ​ൻ​ചേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ഷേ​ർ​ളി (മൈ​സൂ​ർ), ഷാ​ജി ചെ​ന്പ​നാ​യി​ൽ, വ​ഴി​ത്ത​ല (കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), ഷീ​ല (ഡ​ൽ​ഹി), ഷീ​ബ (ഓ​സ്ട്രേ​ലി​യ), ഷി​ബു മാ​ത്യു (ഡ​ൽ​ഹി), ഷി​ജോ​യി മാ​ത്യു (ദു​ബാ​യ്). മ​രു​മ​ക്ക​ൾ : ജോ​സ​ഫ് പു​ളി​ക്കി​യി​ൽ (ഇ​ല​ഞ്ഞി), സി​ജി കൂ​റ്റ​പ്പ​ള്ളി​ൽ (പോ​ത്താ​നി​ക്കാ​ട്), ജോ​മോ​ൻ വ​ര​ന്പേ​ൽ (അ​യ​ർ​ക്കു​ന്നം), തോ​മ​സ് പു​ന്ന​യി​ൽ (ക​ണ്ണൂ​ർ), ഷി​ജി കോ​ടി​ക്കു​ളം (മ​റ്റ​ക്ക​ര), സി​ബി മേ​ലു​കു​ന്നേ​ൽ (കൊ​ല്ലം).
എം.​കെ. ഏ​ബ്ര​ഹാം
ഇ​ര​ട്ട​യാ​ർ
ക​ട്ട​പ്പ​ന സെ​ന്‍റ് മേ​രീ​സ് വെ​ജി​റ്റ​ബി​ൾ​സ് ഉ​ട​മ മൂ​ക്ക​നോ​ലി​ത​ട​ത്തി​ൽ എം.​കെ. ഏ​ബ്ര​ഹാം (അ​ന്തോ​നി​ച്ച​ൻ-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി ചാ​മ​പ്പ​താ​ൽ കു​ന്പു​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​സ്, ജോ​ബി, ജെ​യ്സ്. മ​രു​മ​ക്ക​ൾ: സാ​ബു പു​ത്ത​ൻ​പു​ര​യി​ൽ (വെ​ട്ടി​ക്കു​ഴ​ക്ക​വ​ല), ജോ​ബി​ന ചെ​മ്മാ​ക്ക​ൽ (ന​രി​യ​ന്പാ​റ), ജി​ഷ മാ​ങ്കു​ന്നേ​ൽ (അ​ഞ്ചു​മു​ക്ക്).
മ​റി​യാ​മ്മ
വെ​ള്ള​ത്തൂ​വ​ൽ
എ​ട​ത്തി​മ​ല​യി​ൽ പ​രേ​ത​നാ​യ എ.​എം. മാ​ത്യു​വി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ(86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​കു​ത്തു​പാ​റശാ​രോ​ണ്‍ ഫെ​ലോ​ഷി​പ്പ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: രാ​ജു, ഓ​മ​ന, വ​ൽ​സ​മ്മ, സ​ജി, റെ​ജി, ബി​ജു. മ​രു​മ​ക്ക​ൾ: മേ​ഴ്സി, ജോ​സ്, സാ​ബു,മി​നി, ജ​യ, ദി​വ്യ.
ജോ​ർ​ജ് തോ​മ​സ്
ഉ​ടു​ന്പ​ന്നൂ​ർ
ന​രി​പ്പാ​റ ജോ​ർ​ജ് തോ​മ​സ് (വ​ർ​ക്കി​ച്ച​ൻ-90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഉ​ടു​ന്പ​ന്നൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യ​ക്കു​ട്ടി പാ​ലാ നെ​ല്ലി​യാ​നി കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ്, സി​സ്റ്റ​ർ ദീ​പി​ക (ലി​ല്ലി), അ​ല​ക്സ്, മേ​ഴ്സി, സെ​ലി​ൻ, ജി​യോ, ജോ​സ്, മി​നി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ, ജോ​സ്, റെ​ജി, ജ​യ്സി, ബോ​ബി, ടോ​മി.