+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

അ​​ന്ന​​മ്മ തോ​​മ​​സ്ഭ​​ര​​ണ​​ങ്ങാ​​നംമാ​​റാ​​മ​​റ്റ​​ത്തി​​ൽ പ​​രേ​​ത​​നാ​​യ മ​​ത്താ​​യി തോ​​മ​​സി​​ന്‍റെ (കൊ​​ച്ചേ​​ട്ട​​ൻ) ഭാ​​ര്യ അ​​ന്ന​​മ്മ തോ​​മ​​സ് (100) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം
കോട്ടയം
അ​​ന്ന​​മ്മ തോ​​മ​​സ്
ഭ​​ര​​ണ​​ങ്ങാ​​നം
മാ​​റാ​​മ​​റ്റ​​ത്തി​​ൽ പ​​രേ​​ത​​നാ​​യ മ​​ത്താ​​യി തോ​​മ​​സി​​ന്‍റെ (കൊ​​ച്ചേ​​ട്ട​​ൻ) ഭാ​​ര്യ അ​​ന്ന​​മ്മ തോ​​മ​​സ് (100) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​ന് ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. പ​​രേ​​ത ഇ​​ട​​മ​​റ്റം ത​​യ്യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ത്രേ​​സ്യാ​​മ്മ ജോ​​സ്, പ​​രേ​​ത​​യാ​​യ സി​​സ്റ്റ​​ർ ജെ​​സി മ​​രി​​യ എ​​സ്എ​​ബി​​എ​​സ്, പ​​രേ​​ത​​യാ​​യ സി​​സ്റ്റ​​ർ മെ​​റ്റി​​ൽ​​ഡ എ​​സ്എ​​ബി​​എ​​സ്, സി​​സ്റ്റ​​ർ ഫി​​ൽ​​ഡ എ​​സ്എ​​ബി​​എ​​സ് (മോ​​ർ​​ക്കു​​ള​​ങ്ങ​​ര ആ​​രാ​​ധ​​നാ​​മ​​ഠം), എ​​ൽ​​സ​​മ്മ ജോ​​സ്, ഐ​​സ​​മ്മ ചെ​​റി​​യാ​​ൻ, സൂ​​സ​​മ്മ സ​​ണ്ണി, ഔ​​സേ​​പ്പ​​ച്ച​​ൻ, ഫി​​ലോ​​മ്മ സെ​​ബാ​​സ്റ്റ്യ​​ൻ. മ​​രു​​മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ ജോ​​സ് കു​​ഴി​​യ​​ടി (പാ​​യി​​പ്പാ​​ട്), ജോ​​സ് പീ​​ടി​​യി​​ക്ക​​ൽ (ക​​പ്പാ​​ട്), പ​​രേ​​ത​​നാ​​യ ബേ​​ബി​​ച്ച​​ൻ കി​​ഴ​​ക്കേ​​ത​​ല​​യ്ക്ക​​ൽ (പൊ​​ടി​​മ​​റ്റം), സ​​ണ്ണി കൊ​​ച്ചു​​പ്ലാ​​ക്ക​​ൽ (ക​​ല​​യ​​ത്തി​​നാ​​ൽ, മേ​​ല​​ന്പാ​​റ), ആ​​ലീ​​സ് മാ​​ത്യു (ആ​​ൻ​​സി) തെ​​ക്കേ​​കു​​ന്നേ​​ൽ (കോ​​ത​​മം​​ഗ​​ലം), പ​​രേ​​ത​​നാ​​യ സി.​​കെ. സെ​​ബാ​​സ്റ്റ്യ​​ൻ (കു​​ഞ്ഞ്) ചു​​മ​​പ്പു​​ങ്ക​​ൽ (പൈ​​ക).
സി​​​സ്റ്റ​​​ർ ലി​​​സി
നാ​​​ര​​​ക​​​ത്ര മേ​​​രി​​​മം​​​ഗ​​​ലം
കോ​​​ട്ട​​​യം
തി​​​രു​​​ഹൃ​​​ദ​​​യ സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹം എ​​​സ്എ​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ​​​സെ​​​ന്‍റ​​​ർ ഭ​​​വ​​​നാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ലി​​​സി നാ​​​ര​​​കത്ര മേ​​​രി​​​മം​​​ഗ​​​ലം (73) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്നു 10.30-ന് ​​​പാ​​​റേ​​​ൽ എ​​​സ്എ​​​ച്ച് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സ് ചാ​​​പ്പ​​​ലി​​​ലെ ശു​​​ശ്രൂ​​​ഷ​​​യ്ക്കു ശേ​​​ഷം മ​​​ഠം​​​വ​​​ക സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ. പ​​​രേ​​​ത ച​​​ന്പ​​​ക്കു​​​ളം വൈ​​​ശ്യാ​​​ഭാ​​​ഗം നാ​​​ര​​​ക​​​ത്ര മേ​​​രി​​​മം​​​ഗ​​​ലം കു​​​ടും​​​ബാം​​​ഗം. പ​​​രേ​​​ത വെ​​​ളി​​​യ​​​നാ​​​ട്, ആ​​​ർ​​​പ്പൂ​​​ക്ക​​​ര, കാ​​​ൻ​​​സ​​​ർ​​​സെ​​​ന്‍റ​​​ർ, മു​​​ടി​​​യൂ​​​ർ​​​ക്ക​​​ര, മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ജ​​​യിം​​​സ് എ. ​​​ജോ​​​ൺ, ഫാ. ​​​ജോ​​​ർ​​​ജ് ജോ​​​ൺ മേ​​​രി​​​മം​​​ഗ​​​ലം (ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ്, മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി, കോ​​​ട്ട​​​യം), റോ​​​സ​​​മ്മ തോ​​​മ​​​സ് പു​​​തി​​​യാ​​​പ​​​റ​​​ന്പി​​​ൽ നെ​​​ടും​​​കു​​​ന്നം, പു​​​ഷ്പ​​​മ്മ ജോ​​​സ​​​ഫ് ആ​​​ലു​​​ങ്ക​​​ൽ താ​​​ഴ​​​ത്തു​​​വ​​​ട​​​ക​​​ര, മോ​​​ളി​​​യ​​​മ്മ ചാ​​​ക്കോ പ​​​ട​​​വു​​​പു​​​ര​​​യ്ക്ക​​​ൽ വ​​​ലി​​​യ​​​കു​​​ളം, പ​​​രേ​​​ത​​​രാ​​​യ കു​​​ഞ്ഞ​​​മ്മ വാ​​​ലോ​​​ലി​​​ക്ക​​​ൽ കു​​​ന്നം​​​ന്താ​​​നം, സി​​​സ്റ്റ​​​ർ സീ​​​ലി​​​യ എ​​​സ്എ​​​ബി​​​എ​​​സ്.
മേ​​​രി​​​ക്കു​​​ട്ടി ജോ​​​സ​​​ഫ്
പൊ​​​ൻ​​​കു​​​ന്നം
ത​​​ച്ച​​​പ്പു​​​ഴ എ​​​ട്ടി​​​യി​​​ൽ പ​​​രേ​​​ത​​​നാ​​​യ എ.​​​ടി. ജോ​​​സ​​​ഫി​​​ന്‍റെ (കു​​​ഞ്ഞ​​​പ്പി​​​ചേ​​​ട്ട​​​ൻ) ഭാ​​​ര്യ മേ​​​രി​​​ക്കു​​​ട്ടി ജോ​​​സ​​​ഫ് (88) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം നാ​​​ളെ 10ന് ​​​ഇ​​​ള​​​ങ്ങു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത ച​​​ങ്ങ​​​നാ​​​ശേ​​​രി കോ​​​ട്ട​​​പ്പു​​​റം കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ടോം ​​​ജോ​​​സ​​​ഫ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (റി​​​ട്ട. മി​​​നി​​​സ്ട്രി ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ, ബോ​​​ട്സ്വാ​​​ന), സ‍ണ്ണി ജോ​​​സ​​​ഫ് പൊ​​​ൻ​​​കു​​​ന്നം (റി​​​ട്ട. ഡി​​​വി​​​ഷ​​​ണ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ), ആ​​​ലീ​​​സ് ജോ​​​സ് ത​​​യ്യി​​​ൽ ചെ​​​മ്മ​​​ല​​​മ​​​റ്റം, ബാ​​​ബു ജോ​​​സ് യു​​​എ​​​സ്എ (റി​​​ട്ട. എ​​​ച്ച്എ​​​സ്എ കൂ​​​രാ​​​ച്ചു​​​ണ്ട്), ലി​​​സ സ​​​ണ്ണി മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ ചി​​​റ​​​ക്ക​​​ട​​​വ്, രാ​​​ജു കൂ​​​രാ​​​ച്ചു​​​ണ്ട് (ആ​​​വേ​​​മ​​​രി​​​യ ട്രേ​​​ഡിം​​​ഗ് ക​​​ന്പി​​​നി), എ.​​​ജെ. ജോ​​​ൺ ക​​​ർ​​​ണാ​​​ട​​​ക (ആ​​​വേ​​​മ​​​രി​​​യ പ്ലാ​​​ന്‍റേ​​​ഷ​​​ൻ​​​സ്), പ​​​രേ​​​ത​​​നാ​​​യ ജി​​​മ്മി ജോ​​​സ് ത​​​ച്ച​​​പ്പു​​​ഴ, സി​​​ബി ജോ​​​സ് ത​​​ച്ച​​​പ്പു​​​ഴ, സോ​​​ഫി ജോ​​​ർ​​​ജു​​​കു​​​ട്ടി ക​​​ട​​​പ്ലാ​​​ക്ക​​​ൽ (തീ​​​ക്കോ​​​യി). മ​​​രു​​​മ​​​ക്ക​​​ൾ: വ​​​ത്സ​​​മ്മ ടോം ​​​ജോ​​​സ​​​ഫ് ന​​​രി​​​മ​​​ല​​​ക്ക​​​ര, സൂ​​​സ​​​മ്മ സ​​​ണ്ണി പാ​​​റേ​​​ക്കാ​​​ട് ക​​​ള​​​ത്തൂ​​​ർ, ജോ​​​സ് ത​​​യ്യി​​​ൽ ചെ​​​മ്മ​​​ല​​​മ​​​റ്റം, ജെ​​​യി​​​ൻ ബാ​​​ബു പ​​​തി​​​യി​​​ൽ (യു​​​എ​​​സ്എ), സ​​​ണ്ണി മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ ചി​​​റ​​​ക്ക​​​ട​​​വ്, ഡെ​​​യ്സി രാ​​​ജു കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ, ലീ​​​നാ ജോ​​​ണി നെ​​​ടി​​​യ​​​കാ​​​ലാ, ഷാ​​​ന്‍റി സി​​​ബി കൂ​​​ന്താ​​​നം, ജോ​​​ർ​​​ജു​​​കു​​​ട്ടി ക​​​ട​​​പ്ലാ​​​ക്ക​​​ൽ (തീ​​​ക്കോ​​​യി). മൃ​​ത​​ദേ​​ഹം ഇ​​ന്ന് അ​​ഞ്ചി​​ന് ഭ​​വ​​ന​​ത്തി​​ൽ കൊ​​ണ്ടു​​വ​​രും.
ബ്ര​​​ജീ​​​ത്താ​​​മ്മ
പു​​​തു​​​പ്പ​​​ള്ളി
മാ​​​ങ്ങാ​​​നം അ​​​റു​​​പ​​​റ​​​യി​​​ൽ പ​​​രേ​​​ത​​​നാ​​​യ വ​​​ർ​​​ഗീ​​​സ് തോ​​​മ​​​സി​​​ന്‍റെ ഭാ​​​ര്യ ബ്ര​​​ജീ​​​ത്താ​​​മ്മ (മാ​​​മി​​​ക്കു​​​ട്ടി-91) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്ന് മൂ​​​ന്നി​​​നു പു​​​മ്മ​​​റ്റം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത മു​​​ട്ടാ​​​ർ ചി​​​റ​​​യി​​​ൽ​​​പ​​​റ​​​ന്പി​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ജോ​​​ർ​​​ജു​​​കു​​​ട്ടി (മൈ​​​സൂ​​​ർ), അ​​​പ്പ​​​ച്ച​​​ൻ (അ​​​റു​​​പ​​​റ​​​യി​​​ൽ ഫ​​​ർ​​​ണി​​​ച്ച​​​ർ മാ​​​ർ​​​ട്ട്, മാ​​​ങ്ങാ​​​നം), സെ​​​ബാ​​​സ്റ്റ്യ​​​ൻ തോ​​​മ​​​സ് (രാ​​​ജു), സി​​​സ്റ്റ​​​ർ എ​​​ൽ​​​സി തോ​​​മ​​​സ് (എ​​​സ്എം​​​എ കോ​​​ൺ​​​വ​​​ന്‍റ് അ​​​ങ്ക​​​മാ​​​ലി), സി​​​സ്റ്റ​​​ർ ജെ​​​സ്‌​​​ലി​​​ൻ (ഡോ​​​ട്ടേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് കാ​​​മി​​​ല​​​സ് ചു​​​ങ്ക​​​ക്കു​​​ന്ന്), മേ​​​രി​​​മ്മ, ജി​​​ജി, സെ​​​ലി​​​ൻ. മ​​​രു​​​മ​​​ക്ക​​​ൾ: എ​​​ൽ​​​സ​​​മ്മ മാ​​​ലി​​​യ​​​ത്തി​​​ൽ, ജെ​​​യി​​​ന​​​മ്മ ചി​​​റ്റേ​​​ട്ടു​​​ക​​​ളം, മോ​​​ളി കു​​​ന്ന​​​ത്തൂ​​​ർ, ജോ​​​സ് ഇ​​​രു​​​പ്പൂ​​​ഴി​​​ക്ക​​​ൽ ഭീ​​​മ​​​ന​​​ടി, ജോ​​​സ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ കൊ​​​ന്ന​​​ക്കാ​​​ട്, സ​​​ന്തോ​​​ഷ് മ​​​റ്റ​​​ത്തി​​​ൽ തോ​​​ട്ട​​​യ്ക്കാ​​​ട്. ഫാ. ​​​തോ​​​മ​​​സ് ജോ​​​സ​​​ഫ് ചി​​​റ​​​യി​​​ൽ പ​​​റ​​​ന്പി​​​ൽ (ചെ​​​ന്നൈ) സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.
പി.​​​ജെ. ജോ​​​സ​​​ഫ്
വെ​​​ള്ളി​​​കു​​​ളം
പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ (ക​​​ണ​​​യ​​​നാ​​​ട്ട്) പി.​​​ജെ. ജോ​​​സ​​​ഫ് (പാ​​​പ്പ​​​ച്ച​​​ൻ-93) നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം നാ​​​ളെ 10-ന് ​​​വെ​​​ള്ളി​​​കു​​​ളം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ ത്രേ​​​സ്യാ​​​മ്മ (മാ​​​മ്മി) മു​​​ണ്ടാ​​​ട്ട് കു​​ടും​​ബാം​​ഗം. മ​​ക്ക​​​ൾ: കു​​​ട്ടി​​​യ​​​മ്മ (റോ​​​സ​​​ക്കു​​​ട്ടി), കു​​​ഞ്ഞ് (ജോ​​​സ​​​ഫ്), ലീ​​​ലാ​​​മ്മ (മ​​​റി​​​യ​​​ക്കു​​​ട്ടി), കു​​​ഞ്ഞു​​​കു​​​ട്ടി (ചാ​​​ക്കോ), പ​​​രേ​​​ത​​​നാ​​​യ അ​​​പ്പ​​​ച്ച​​​ൻ (സെ​​​ബാ​​​സ്റ്റ്യ​​​ൻ), സി​​​സ്റ്റ​​​ർ ആ​​​നി ഗ്രേ​​​സി​​​റ്റ് സി​​​എം​​​സി (ചാ​​​വ​​​റ ഹോം ​​​ഡി​​​മാ​​​പ്പൂ​​​ർ നാ​​​ഗാ​​​ലാ​​​ൻ​​​ഡ്), സി​​​സ്റ്റ​​​ർ പ​​​വി​​​ത്ര സി​​​എം​​​സി (പ്രി​​​ൻ​​​സി​​​പ്പ​​​ൽ, സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ച​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, പാ​​​ലാ), ജോ​​​ർ​​​ജു​​​കു​​​ട്ടി (ജോ​​​ർ​​​ജ്), ടോം (​​​അ​​​ധ്യാ​​​പ​​​ക​​​ൻ, ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, വൈ​​​ക്കം). മ​​​രു​​​മ​​​ക്ക​​​ൾ: കെ.​​​എം. തോ​​​മ​​​സ് കു​​​റ്റി​​​യാ​​​നി​​​ക്ക​​​ൽ മൂ​​​ന്നി​​​ല​​​വ്, ഉ​​​ണ്ണി​​​യ​​​മ്മ തെ​​​ക്കേ​​​വ​​​യ​​​ലി​​​ൽ ചേ​​​ന്നാ​​​ട്, പി.​​​ജെ. മാ​​​ത്യു പേ​​​ഴ​​​ത്തും​​​മൂ​​​ട്ടി​​​ൽ വ​​​ല​​​വൂ​​​ർ, പ​​​രേ​​​ത​​​യാ​​​യ സ​​​ലോ​​​മി പു​​​ളി​​​ക്ക​​​പ​​​റ​​​ന്പി​​​ൽ എ​​​ട​​​ത്വ, ലി​​​സ​​​മ്മ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ പൂ​​​വ​​​ത്തോ​​​ട്, റ്റീ​​​ന ഞാ​​​റ​​​വേ​​​ലി​​​ൽ ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ്.
എ.​​​ടി. ജോ​​​സ്
മ​​​ള്ളൂ​​​ശേ​​​രി
എ​​​ഴു​​​മാ​​​മ​​​റ്റ​​​ത്തി​​​ൽ (മം​​​ഗ​​​ല​​​ത്ത്) എ.​​​ടി. ജോ​​​സ് (72, റി​​​ട്ട. ഡി​​​എം​​​ഒ ഓ​​​ഫീ​​​സ്) നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം നാ​​​ളെ 10.30-ന് ​​​മ​​​ള്ളൂ​​​ശേ​​​രി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: പെ​​​ണ്ണ​​​മ്മ (ഏ​​​ലി​​​യാ​​​മ്മ) മ​​​ള്ളൂ​​​ശേ​​​രി പ​​​ന​​​മ​​​റ്റ​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ജോ​​​ബി (കെ​​​എ​​​സ്ഇ​​​ബി ഗാ​​​ന്ധി​​​ന​​​ഗ​​​ർ), ജൂ​​​ബി, ജൂ​​​ലി (ഇ​​​റ്റ​​​ലി). മ​​​രു​​​മ​​​ക്ക​​​ൾ: ബി​​​ൻ​​​സി എ​​​ണ്ണ​​​ശേ​​​രി​​​ൽ വെ​​​ളി​​​യ​​​നാ​​​ട്, പ്രി​​​ൻ​​​സ് ത​​​ട​​​നാ​​​കു​​​ഴി ഇ​​​ര​​​വി​​​മം​​​ഗ​​​ലം, ജ​​​യ്മോ​​​ൻ ത​​​ച്ചേ​​​രി​​​ൽ ഇ​​​ര​​​വി​​​മം​​​ഗ​​​ലം.
റോ​സ​മ്മ
കു​രി​ശും​മൂ​ട്
കി​ളി​രൂ​ർ​കു​ന്നേ​ൽ പ​രേ​ത​നാ​യ ത​ന്പി​യു​ടെ ഭാ​ര്യ റോ​സ​മ്മ (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത ക​റു​ക​ച്ചാ​ൽ മൂ​ഴി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു, ബെ​ൻ​സി (സൗ​ദി). മ​രു​മ​ക്ക​ൾ: ജോ​ജി കോ​ട്ട​ക്ക​ൽ പ​റ​ന്പി​ൽ, സാ​ജോ വ​ലി​യ​മ​ണ്ണി​ൽ.

കെ.​വി. ജോ​സ​ഫ്
പി​ണ്ണാ​ക്ക​നാ​ട്
കൊ​ച്ചു​പ​റ​ന്പി​ൽ കെ.​വി. ജോ​സ​ഫ് (ജോ​യി- 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചേ​റ്റു​തോ​ട് ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ എ​ത്സ​മ്മ കാ​ള​കെ​ട്ടി പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു, ജോ​ബി, ക്രി​സ്റ്റി. മ​രു​മ​ക്ക​ൾ: കു​ര്യാ​ച്ച​ൻ ചി​റ​യി​ൽ​പ​റ​ന്പി​ൽ ആ​ന​ക്ക​ല്ല്, ജോ​ബി​മോ​ൾ മ​ന്ന​ത്താ​നി​യി​ൽ കോ​ഴി​മ​ല, റോ​യി പാ​ഴൂ​ക്കു​ന്നേ​ൽ ഉ​പ്പു​ത​റ.
മോ​ളി
മ​ണി​മ​ല
​ച​ങ്ങ​ന​ശേ​രി ക​ട​ന്തോ​ട്ട് പ​രേ​ത​നാ​യ​ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​ളി (65) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ണി​മ​ല സെ​ന്‍റ് ബേ​സി​ല്‍ പു​ത്ത​ന്‍​പ​ള്ളി​യി​ല്‍. പ​രേ​ത ചെ​റു​വ​ള്ളി ക​രോ​ട്ടു​പാ​റ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലീ​ന, റീ​ന, സീ​ന. മ​രു​മ​ക്ക​ള്‍:അ​നി​ല്‍ കു​മാ​ര്‍ ത​റ​യി​ല്‍(​കു​മാ​ര​ന​ല്ലൂ​ര്‍), വി​ജു സാം ​പു​ത്ത​ന്‍ പ​റ​മ്പി​ല്‍ (റാ​ന്നി).
മേ​രി
കു​മ​ര​കം
പ​ള്ളി​ത്തോ​പ്പി​ൽ പു​ത്ത​ൻ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പി.​ജെ. ജോ​സ​ഫി​ന്‍റെ (റി​ട്ട. എ​ച്ച്എം ഗ​വ. യു​പി സ്കു​ൾ കു​മ​ര​കം) ഭാ​ര്യ മേ​രി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കു​മ​ര​കം സെ​ന്‍റ് പീ​റ്റേ​ഴ്സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത അ​യ​ർ​ക്കു​ന്നം പ​ള്ളി​ത്താ​ഴെ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ബാ​ബു​രാ​ജ് (സി​നി​മ തി​ര​ക​ഥാ​കൃ​ത്ത്), ടോം ​ജോ​സ​ഫ്, പീ​റ്റ​ർ ജോ​സ​ഫ്, പ​രേ​ത​നാ​യ ദാ​സ്. മ​രു​മ​ക്ക​ൾ: ലൂ​സി, ജ​സി, സി​ന്ധു, ബി​ന്ദു.
ശോ​ശാ​മ്മ
കോ​രു​ത്തോ​ട്
മു​ല്ലാം​കു​ഴി​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച പ​ത്തി​ന് കോ​രു​ത്തോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബ പ​ള്ളി​യി​ൽ. പ​രേ​ത ചി​റ്റ​ടി അ​രീ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​ര​രേ​ത​നാ​യ ബേ​ബി​ച്ച​ൻ, ലീ​ലാ​മ്മ (യു​എ​സ്എ), റാ​ണി​ക്കു​ട്ടി, ജെ​സി, സൈ​മ​ണ്‍ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ദീ​നാ​മ്മ പൈ​ങ്ങ​ന, പ​രേ​ര​നാ​യ ത​ന്പി, ബാ​ബു കോ​രു​ത്തോ​ട്, ജോ​സ് കൂ​ത്താ​ട്ടു​കു​ളം, ജി​ജി (യു​എ​സ്എ).

ജോ​ൺ ജോ​സ​ഫ്
രാ​മ​പു​രം
ന​രി​ക്കു​ഴ​കു​ന്നേ​ൽ ജോ​ൺ ജോ​സ​ഫ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി വെ​ള്ള​ത്തൂ​വ​ൽ മൂ​ലം​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​ൽ ജോ​ൺ (അ​സീ​സി ഭ​ര​ണ​ങ്ങാ​നം), അ​നി​ൽ ജോ​ൺ (നെ​ടും​ക​ണ്ടം), സി​നി​ൽ ജോ​ൺ (തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: സു​നി ക​ണ​യ​ങ്ക​ൽ ത​ങ്ക​മ​ണി (ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​മ​ന​ക​ര), സീ​നു കൊ​ല്ലം​കു​ന്നേ​ൽ തോ​വാ​ള, ജെ​സി മ​ന​യ​ത്ത് കു​ന്പ​ള​ങ്ങി.

എം.​ആ​ർ.​വി​ജ​യ​കു​മാ​ർ
പ​ന​മ​റ്റം
പ​ന​മ​റ്റം കി​ഴ​ക്കേ​ൽ എം.​ആ​ർ.​വി​ജ​യ​കു​മാ​ർ (മ​ണി-63, റി​ട്ട.​പോ​സ്റ്റ്മാ​ൻ ക​പ്പാ​ട്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷാ​കു​മാ​രി (പോ​സ്റ്റ്മാ​സ്റ്റ​ർ, ക​പ്പാ​ട് പോ​സ്റ്റ്ഓ​ഫീ​സ്) തി​ട​നാ​ട് ചൊ​ങ്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ഷ്ണു (കു​വൈ​റ്റ്), പാ​ർ​വ​തി.
എ​ൻ.​ടി. ഗോ​പി
കോ​ത​ന​ല്ലൂ​ർ
നി​ര​പ്പു​കാ​ലാ വീ​ട്ടി​ൽ (പാ​റ​പ്പു​റം) എ​ൻ.​ടി. ഗോ​പി (53) നി​ര്യാ​ത​നാ​യി.സം​സ്കാ​രംഇന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ അ​നി​ത പി​റ​വം അ​മ്മ​പ​റ​ന്പി​ൽ വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന​ന്ദു, അ​പ​ർ​ണ്ണ.
രാ​ജു കാ​ക്ക​നാ​ട്ട്
ച​ങ്ങ​നാ​ശേ​രി
ക​ല്ലൂ​പ്പാ​റ കാ​ക്ക​നാ​ട്ടി​ൽ പ​രേ​ത​നാ​യ കെ.​എ. കു​ര്യ​ന്‍റെ മ​ക​ൻ രാ​ജു കാ​ക്ക​നാ​ട്ട് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ​ക്ക് ശേ​ഷം ക​ട​മാ​ൻ​കു​ളം തി​രു​ഹൃ​ദ​യ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സ​മ്മ കോ​ത​ന​ലൂ​ർ വാ​ദ്ധ്യാ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജൂ​ലി കാ​ക്ക​നാ​ട്ട് (ജ​ർ​മൻ കോ​ണ്‍​സ​ലേ​റ്റ് ബം​ഗ​ളൂ​രു), ജെ​ൻ​സ് കാ​ക്ക​നാ​ട്ട് (എ​ൻ​വെ​സ്റ്റ് നെ​റ്റ് തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ആ​ന്‍റ​ൻ മാ​ന്പി​ള്ളി (ബം​ഗ​ളൂ​രു), ഡോ. ​അ​നി​ലാ ജോ​ർ​ജ്. പ​രേ​ത​ൻ വെ​സ്റ്റ് ജ​ർ​മനി സ്വി​സ് ബാ​ങ്ക് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നും പ​ത്ത​നം​തി​ട്ട ടി​വി​എ​സ് മു​ൻ ഡീ​ല​റു​മാ​യി​രു​ന്നു.
അ​ൻ​വ​ർ അ​ഷ​റ​ഫ്
മു​ക്കൂ​ട്ടു​ത​റ
മു​ട്ട​പ്പ​ള്ളി 40 ഏ​ക്ക​ർ മു​ല്ല​ശേ​രി​ൽ (മെ​ഡാ​സ് ഹോ​ട്ട​ൽ ) അ​ൻ​വ​ർ അ​ഷ​റ​ഫ് (27) നി​ര്യാ​ത​നാ​യി. കബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ ആ​ഷ്നാ മോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി തേ​നം​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ഇ​വ സാ​ർ​വി​ൻ അ​ൻ​വ​ർ.
എ.​ജെ. ര​മേ​ശ്
അ​തി​ര​ന്പു​ഴ
മ​ന​യ്ക്ക​പ്പാ​ടം ആ​നി​ക്ക​ലോ​ടി​യി​ൽ എ.​ജെ. ര​മേ​ശ് (റി​ട്ട. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ്, കെ​എ​സ്ഇ​ബി ഏ​റ്റു​മാ​നൂ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം മ​ന​യ്ക്ക​പ്പാ​ട​ത്തു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പി.​എ​സ്. ഹൈ​മ​വ​തി ദേ​വി (റി​ട്ട. ലേ​ഡി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ) തൃ​ക്കൊ​ടി​ത്താ​നം പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ.​ആ​ർ. രാ​ജേ​ശ്വ​രി (കൊ​ട്ടാ​ര​ക്ക​ര), എ.​ആ​ർ. രാ​ജേ​ഷ് (സീ​നി​യ​ർ ക​ന​റാ ബാ​ങ്ക്, റീ​ട്ടെ​യി​ൽ അ​സ​റ്റ് ഹ​ബ്, കോ​ട്ട​യം), എ.​ആ​ർ. രാ​ജീ​വ് (ഹൈ​മ ട്രാ​വ​ൽ​സ് അ​തി​ര​ന്പു​ഴ). മ​രു​മ​ക്ക​ൾ: കെ. ​ബെ​ൻ​സ് ലാ​ൽ (ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, കോ​ട്ട​യം), ആ​ശ പി. ​അ​ച്യു​ത​ൻ, രേ​ഷ്മ രാ​ജ​ഗോ​പാ​ൽ.
രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ
വാ​യ്പൂ​ര്
കൊ​ടു​മു​ടി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ (66) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: അ​നി​ത കു​മാ​രി. മ​ക്ക​ൾ: പാ​ർ​വ​തി സ​ന​ൽ, രാ​ധി​ക ജി​നേ​ഷ്, അ​ഭി​മ​ന്യൂ. മ​രു​മ​ക്ക​ൾ: സ​ന​ൽ, ജി​നേ​ഷ്, രാ​ധി​ക.
വി.​കെ. വി​ദ്യാ​ധ​ര​ൻ
കുമരകം
ക​രീ​മ​ഠം വാ​ഴ​പ്പ​റ​ന്പി​ൽ വി.​കെ. വി​ദ്യാ​ധ​ര​ൻ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: സു​നി​ൽ, ലേ​ഖ, വി​ദ്യ. മ​രു​മ​ക്ക​ൾ: യ​മു​ന, സു​രേ​ഷ്, ഷാ​ജി.
വി.​പി. പ​ത്മ​ജ
മ​റി​യ​പ്പ​ള്ളി
പു​ര​യ്ക്ക​ൽ (ശ്രീ​പ​ത്മം) വീ​ട്ടി​ൽ ജി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ (എ​ൻ​എ​സ്എ​സ് മു​ൻ എ​ൻ​ജി​നീ​യ​റിം​ഗ് സെ​ക്ര​ട്ട​റി) ഭാ​ര്യ വി.​പി. പ​ത്മ​ജ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ര​ഞ്ജി​ത് ആ​ർ. നാ​യ​ർ (എ​ൻ​ജി​നി​യ​ർ), ര​ഞ്ജ​ന ആ​ർ. നാ​യ​ർ (ആ​ർ​ക്കി​ടെ​ക്റ്റ്). മ​രു​മ​ക്ക​ൾ: മൃ​ദു​ല (ജൂ​ബി​ലി​മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ, തൃ​ശൂ​ർ), ഡോ. ​മ​ധു (ഡ​ന്‍റ​ൽ കോ​ള​ജ്, കോ​ഴി​ക്കോ​ട്). പ്ര​ശ​സ്ത കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ പ​രേ​ത​യു​ടെ സ​ഹോ​ദ​ര​നാ​ണ്.
ല​ക്ഷ്മി​കു​ട്ടി
ഇ​ട​ക്കു​ന്നം
മ​ണ​ലേ​ൽ പ​രേ​ത​നാ​യ മാ​നി​യു​ടെ ഭാ​ര്യ ല​ക്ഷ്മി​കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ.പ​രേ​ത പൊ​ടി​മ​റ്റം വാ​ഴേ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ല, സോ​മ​ൻ, ഉ​ഷ. മ​രു​മ​ക്ക​ൾ: ന​ന്ദ​ന​ൻ, വ​ത്സ​മ്മ, ബാ​ബു.
മ​ണി
ആ​നി​ക്കാ​ട് കി​ഴ​ക്ക്
കി​ഴ​ക്ക​ട​ന്പി​ൽ മ​ണി (63) നി​ര്യാ​ത​നാ​യി.സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഓ​മ​ന കി​ട​ങ്ങൂ​ർ മൂ​ശാ​രാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി​മോ​ൾ, അ​നു, നീ​നു. മ​രു​മ​ക്ക​ൾ: രം​ഗ​നാ​ഥ് (ഇ​ള​ന്പ​ള്ളി), ജൂ​ബി (മ​ണ​ർ​കാ​ട്).
സി.​​ജി. ദി​​വാ​​ക​​ര​​ൻ
ഭ​​ര​​ണ​​ങ്ങാ​​നം
ചി​​റ്റാ​​ന​​പ്പാ​​റ ഇ​​ല​​പൊ​​തി​​യ​​നാ​​നി​​യ്ക്ക​​ൽ സി.​​ജി. ദി​​വാ​​ക​​ര​​ൻ (70) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: സു​​ഭ​​ദ്ര. മ​​ക​​ൾ: ദി​​വ്യ. മ​​രു​​മ​​ക​​ൻ: സെ​​ബി​​ച്ച​​ൻ കോ​​ട്ട​​യി​​ൽ (പാ​​ലാ).

എം.​എം. സ്ക​റി​യ
ഇ​ട​ക​ട​ത്തി
ചാ​ത്ത​ൻ​ത​റ മാ​ന്താ​ന​ത്ത് എം.​എം. സ്ക​റി​യ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ഷാ​രോ​ണ്‍ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.ഭാ​ര്യ ശോ​ശാ​മ്മ ക​ല്ലു​പാ​റ പു​ലി​പ്ര കു​ടും​ബാം​ഗ​ം. മ​ക്ക​ൾ : ഏ​ലി​യാ​മ്മ, റേ​ച്ച​ൽ, പാ​സ്റ്റ​ർ എം.​എ​സ്. മ​ത്താ​യി (ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് കു​മ​ര​കം), സാ​റാ​മ്മ (ഡ​ൽ​ഹി), അ​ന്ന​മ്മ (ഒാസ്ട്രേ​ലി​യ), പാ​സ്റ്റ​ർ എം.​എ​സ്. ജോ​ണി​ക്കു​ട്ടി (ശാ​രോ​ണ്‍ ഫെ​ലോ​ഷി​പ്പ് പു​ന്ന​വേ​ലി).മ​രു​മ​ക്ക​ൾ : തോ​മ​സ്, ജോ​സ​ഫ്, ബീ​ന, സി​ബി, എ​ബി, ത​ങ്ക​മ്മ.

ക​ത്രീ​നാ​മ്മ ചാ​ക്കോ
മ​ണി​മ​ല
പ​റ​യാ​ങ്ക​ൽ പ​രേ​ത​നാ​യ പി.​ടി. ചാ​ക്കോ​യു​ടെ ഭാ​ര്യ ക​ത്രീ​നാ​മ്മ ചാ​ക്കോ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 2.30-ന് ​മ​ണി​മ​ല ഹോ​ളി മെ​യ്ജെ ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: മ​റി​യാ​മ്മ, പി.​സി. വ​ർ​ഗീ​സ് (റി​ട്ട. ക്ല​ർ​ക്ക്, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് മ​ണി​മ​ല), ത്രേ​സ്യാ​മ്മ, സി​സി​ലി.