+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

അ​ന്ന​ക്കു​ട്ടി വെ​റ്റി​ല​പ്പാ​റ വെ​റ്റി​ല​പ്പാ​റ പ​രേ​ത​നാ​യ ന​ടു​പ്പ​റ​ന്പി​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​
മലപ്പുറം
അ​ന്ന​ക്കു​ട്ടി
വെ​റ്റി​ല​പ്പാ​റ
വെ​റ്റി​ല​പ്പാ​റ പ​രേ​ത​നാ​യ ന​ടു​പ്പ​റ​ന്പി​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. വാ​ഴ​ക്കു​ളം എ​ട​പ്പാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മേ​രി, റോ​സ്ലി, ഗ്രേ​സി, ലൂ​സി, ജോ​സി, പ്രി​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​സ് അ​ക്ക​ര​കു​ഴി​യി​ൽ തോ​ട്ടു​മു​ക്കം, ജോ​ണി അ​മം​തു​രു​ത്തി​യി​ൽ വെ​റ്റി​ല​പ്പാ​റ, ബാ​ബു തെ​ങ്ങും​പ​ള്ളി, ടോ​മി അ​ട്ടാ​ർ​മാ​ക്കി​ൽ പ​നം​പ്ലാ​വ്, മേ​രി പ​ഴു​വ​ങ്കാ​ര​ൻ തൃ​ശൂ​ർ, ദീ​പ ഞാ​വ​ള്ളി​ൽ വെ​ണ്ടേ​ക്കും​പൊ​യി​ൽ.

ന​ഫീ​സ ഹ​ജ്ജു​മ്മ
തി​രൂ​ർ
പ​ര​ന്നേ​ക്കാ​ട് തെ​ക്കെ പീ​ടി​യേ​ക്ക​ൽ ബാ​വ​ഹാ​ജി​യു​ടെ ഭാ​ര്യ അ​തി​യ​ത്തി​ൽ കാ​രാ​ട്ടി​ൽ ന​ഫീ​സ ഹ​ജ്ജു​മ്മ (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ : സ​ൽ​മ​ത്ത്, സൗ​ദാ​ബി, ലൈ​ല, ഖ​മ​റു​ന്നി​സ, ജ​സീ​ന, അ​ക്ബ​ർ​ഷ, മ​രു​മ​ക്ക​ൾ : അ​ബ്ദു​ൾ റ​ഹ്മാ​ൻ, റ​ഷീ​ദ്, സു​ൽ​ഫി​ക്ക​ർ, അ​ലി​ക്കു​ട്ടി, മു​ഹ​മ്മ​ദ്കു​ട്ടി, സ​ലീ​ന.

ഉ​മ്മു​കു​ൽ​സു
ക​രു​വാ​ര​ക്കു​ണ്ട്
തു​വ്വൂ​ർ പ​ള്ളി​പ്പ​റ​ന്പി​ലെ മാ​ട​ശേ​രി കു​ഞ്ഞ​ഹ​മ്മ​ദ്ഹാ​ജി​യു​ടെ ഭാ​ര്യ: ഉ​മ്മു​കു​ൽ​സു (64) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ:​അ​ബ്ദു​ൽ നാ​സ​ർ, ഷാ​ജി, ഫൈ​സ​ൽ, ഫ​സീ​ല, റി​യാ​സ്. മ​രു​മ​ക്ക​ൾ: ഉ​മ്മ​ർ, ആ​സി​ബ, സു​ലൈ​ഖ, ജ​സീ​ന.

അ​ബ്ദു​ൾ​ഖാ​ദ​ർ റാ​വു​ത്ത​ർ
പെ​രി​ന്ത​ൽ​മ​ണ്ണ
വ​ലി​യ​ങ്ങാ​ടി അ​ങ്ങാ​ടി കി​ണ​റി​നു സ​മീ​പം പ​രേ​ത​നാ​യ കാ​ദ​ർ മൊ​യ്തീ​ൻ റാ​വു​ത്ത​റു​ടെ മ​ക​ൻ കെ.​എം.​അ​ബ്ദു​ൾ​ഖാ​ദ​ർ റാ​വു​ത്ത​ർ (72) നി​ര്യാ​ത​നാ​യി. മു​നി​സി​പ്പ​ൽ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലെ ജാ​സ്മി​ൻ ഫാ​ൻ​സി ഉ​ട​മ​യാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്നു ഒ​ന്പ​തി​നു ക​ക്കൂ​ത്ത് വ​ലി​യ​ങ്ങാ​ടി ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ : സാ​റാ​മ്മ (മ​ണ്ണാ​ർ​ക്കാ​ട്). മ​ക്ക​ൾ: അ​ബ്ദു​ൾ​സ​ക്കീ​ർ, മു​ജീ​ബ്, ന​ജീ​ബ് (ദു​ബാ​യ്), റ​ജീ​ന, സ​മീ​ന. മ​രു​മ​ക്ക​ൾ: റ​ഹീ​ന പു​ല്ലൂ​ർ​ശ​ങ്ങാ​ട്ടി​ൽ (അ​ങ്ങാ​ടി​പ്പു​റം), സ​മീ​ന കു​ന്നു​മ്മ​ൽ (പ​രി​യാ​പു​രം), നാ​ജി​യ (മ​ണ്ണാ​ർ​ക്കാ​ട്), അ​ബ്ദു​ൾ​സ​ത്താ​ർ (പൊ​റ്റ​ശേ​രി), സ​ക്കീ​ർ (പാ​ല​ക്കാ​ട്).

മു​ഹ​മ്മ​ദ്
എ​ട​ക്ക​ര
ഉ​പ്പ​ട പാ​റ​മ്മ​ൽ മു​ഹ​മ്മ​ദ് (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ശ. മ​ക്ക​ൾ: ബ​ഷീ​ർ, ഉ​മ്മു​ക്കു​ൽ​സു, ഉ​മൈ​മ​ത്ത്, റ​ഷീ​ദ്.

നാ​ണി​ക്കു​ട്ടി
പി​ഷാ​ര​സ്യാ​ർ
പു​ലാ​മ​ന്തോ​ൾ
പു​ലാ​മ​ന്തോ​ൾ കി​ഴ​ക്കേ പി​ഷാ​ര​ത്ത് നാ​ണി​ക്കു​ട്ടി പി​ഷാ​ര​സ്യാ​ർ (95) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ക​ണ്ണ​ന്പ്ര പി​ഷാ​ര​ത്ത് രാ​ഘ​വ പി​ഷാ​ര​ടി. മ​ക്ക​ൾ: മ​ല്ലി​ക, ച​ന്ദ്രി​ക, നാ​രാ​യ​ണ​ൻ, ത​ങ്ക​മ​ണി, ഉ​ഷ. മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര പി​ഷാ​ര​ടി (റി​ട്ട.​ജോ.​ഡ​യ​റ​ക്ട​ർ സാ​ങ്കേ​തി​ക​വി​ദ്യാ​ഭ്യാ​സം), ടി.​പി.​ച​ന്ദ്ര​ൻ (മും​ബൈ )സു​ധ (തൃ​ശൂ​ർ), കെ.​പി.​രാ​ജ​ഗോ​പാ​ല​ൻ, സി.​പി.​മ​ദ​ന​ൻ.



സു​ബൈ​ർ
പെ​രി​ന്ത​ൽ​മ​ണ്ണ
മ​ണ്ണാ​ർ​മ​ല പീ​ടി​ക​പ്പ​ടി​യി​ലെ പ​രേ​ത​നാ​യ നെ​ച്ചി​ക്കാ​ട​ൻ കു​ഞ്ഞാ​ലി മൊ​ല്ല​യു​ടെ മ​ക​ൻ സു​ബൈ​ർ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ക​ദീ​ജ (കു​ഞ്ഞി​മ്മു). മ​ക​ൾ: സ​ലീ​ന. മ​രു​മ​ക​ൻ: റ​ഫീ​ഖ് (മ​ക്ക​ര​പ​റ​ന്പ്).

റു​ഖി​യ ബീ​വി
പെ​രി​ന്ത​ൽ​മ​ണ്ണ
ശാ​ന്ത​പു​രം താ​ഴ​ത്തം​വീ​ട്ടി​ൽ കു​രി​ക്ക​ള​ക​ത്ത് അ​മാ​ന​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ റു​ഖി​യ ബീ​വി (റി​ട്ട. ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഓ​ഫ് സ്റ്റേ​ഷ​ന​റി-78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റൈ​ഹാ​ന​ത്ത് (തി​രൂ​ർ​കാ​ട്), ഷ​ഹീ​ദ (ജി​എം​എ​ൽ​പി​എ​സ് പ​ള്ളി​ക്കു​ത്ത്), മു​ഹ​മ്മ​ദ് സ​ലാ​ഹു​ദീ​ൻ (അ​ധ്യാ​പ​ക​ൻ പി​ടി​എം​എ​യു​പി​എ​സ് മു​ള്ളി​യാ​കു​ർ​ശി), ഡോ. ​ലു​ഖ്മാ​ൻ അ​റ​ഫാ​ത്ത് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: എ​ൻ.​മു​ഹ​മ്മ​ദ് അ​സ്ലം (ഖ​ത്ത​ർ), കെ.​വി.​ഇ​സ്ഹാ​ഖ​ലി,വാ​ഹി​ദ (കൊ​ണ്ടോ​ട്ടി), ഡോ.​ലി​നി (യു​എ​സ്എ).

വി​നോ​ദ്
എ​ട​ക്ക​ര
വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് അ​ങ്ങാ​ടി എ​ട​ത്തൊ​ടി പൊ​ന്ന​ന്‍റെ മ​ക​ൻ വി​നോ​ദ് (41) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മോ​ഹ​ന​ക​ല. മ​ക്ക​ൾ: അ​ന​ശ്വ​ര, ആ​വ​ണി. മാ​താ​വ്: ത​ങ്ക. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു, വി​നീ​ത, വി​ജി​ത.
കൃ​ഷ്ണ​ൻ
ക​രു​വാ​ര​ക്കു​ണ്ട്
കു​റ്റി​പ്പു​ളി​യി​ലെ തെ​ക്കേ​പു​ര​ക്ക​ൽ കൃ​ഷ്ണ​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. പാ​ണ്ടി​ക്കാ​ട്ടെ സ്വ​ർ​ണ ക​ട​യു​ട​മ​യാ​ണ്. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: ഹ​രി​ത, ഹ​ർ​ഷ. മ​രു​മ​ക്ക​ൾ: രാ​ജു, ഹ​രി​പ്ര​സാ​ദ്.