+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

സം​സ്കാ​രം ഇ​ന്ന് ച​ക്കി​ട്ട​പാ​റപ​രേ​ത​നാ​യ നീ​ലി​യാ​നി​ക്ക​ൽ മാ​ത്യു ആ​ൻ​ഡ്രൂ​സ് മാ​സ്റ്റ​രു​ടെ ഭാ​ര്യ​യും കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് എ​ൽ.​പി സ്കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​യി​രു
കോഴിക്കോട്
സം​സ്കാ​രം ഇ​ന്ന്
ച​ക്കി​ട്ട​പാ​റ
പ​രേ​ത​നാ​യ നീ​ലി​യാ​നി​ക്ക​ൽ മാ​ത്യു ആ​ൻ​ഡ്രൂ​സ് മാ​സ്റ്റ​രു​ടെ ഭാ​ര്യ​യും കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് എ​ൽ.​പി സ്കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന കൊ​ച്ചു ത്രേ​സ്യ (ചേ​ച്ച​മ്മ ടീ​ച്ച​ർ-87)​യു​ടെ സം​സ്കാ​രം ഇ​ന്ന് 11 ന് ​ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ച​ക്കി​ട്ട​പാ​റ കാ​പ്പു​കാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മി​നി തോ​മ​സ് (ബം​ഗ​ളൂ​രു), സ​ജ​ൻ മാ​ത്യു. മ​രു​മ​ക്ക​ൾ: പി.​ജെ തോ​മ​സ് (റി​ട്ട. ആ​ർ​ഡി. ആ​ർ​ബി​ഐ), സാ​ന്‍റി സ​ജ​ൻ (സി​ഇ​ഒ ആ​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ൽ (കോ​ഴി​ക്കോ​ട്).
സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ.​തോ​മ​സ് ഓ​സ് വാ​ൾ​ഡ് (സി​എം​ഐ ഛാന്ദാ​മി​ഷ​ൻ), മാ​ത്യൂ (കാ​ന​ഡ), സി​സ്റ്റ​ർ മേ​രി വി​ൻ​സ​ന്‍റ് (എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് പ​ടി​ഞ്ഞാ​റ​ത്ത​റ), സി​സ്റ്റ​ർ ലീ​ന എ​സ്എ​ച്ച് ( ചു​ങ്ക​ക്കു​ന്ന്), ഫാ.​ജോ​സ് കാ​പ്പു​കാ​ട്ട് (സി​എം​ഐ ക​ക്കാ​ടം പൊ​യി​ൽ), ബേ​ബി കാ​പ്പു​കാ​ട്ടി​ൽ (കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് (കാ​ന​ഡ), ഗ്രേ​സി ജോ​സ് (പാ​ലാ​വ​യ​ൽ), പ​രേ​ത​രാ​യ മാ​മ്മി ( പാ​ല), ഏ​ല​മ്മ (ച​ക്കി​ട്ട​പാ​റ), സി​സ്റ്റ​ർ ആ​ന്‍റ​ണി​റ്റോ (എ​സ്എ​ച്ച്).

ശാ​ന്ത​കു​മാ​രി ടീ​ച്ച​ർ
മേ​പ്പ​യൂ​ർ
ചാ​വ​ട്ട് സ്മ​ര​ണ​യി​ൽ എ​ൻ​ആ​ർ ശാ​ന്ത​കു​മാ​രി (77) നി​ര്യാ​ത​യാ​യി. (റി​ട്ട​. ഹെ​ഡ്മി​സ്ട്ര​സ് വ​ട​ക്കു​മ്പാ​ട് ജി​എ​ൽ​പി​എ​സ് ) ആ​ദ്യ​കാ​ല വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ കെ‌​എ​സ്എ​ഫി​ന്‍റെ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​വും കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. കെ​എ​സ്ടി​എ കൊ​യി​ലാ​ണ്ടി സ​ബ്ജി​ല്ലാ ഭാ​ര​വാ​ഹി, സി​പി​എം ചാ​വ​ട്ട് ബ്രാ​ഞ്ച് അം​ഗം, മേ​പ്പ​യൂ​ർ ടൗ​ൺ​ബേ​ങ്ക് ഡ​യ​ര​ക്ട​ർ, കെ​എ​സ് എ​സ്പി​യു മേ​പ്പ​യൂ​ർ യൂ​നി​റ്റ് ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​വി. കു​ഞ്ഞി​രാ​മ​ൻ (റി​ട്ട: പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ). മ​ക്ക​ൾ: എ.​വി. പ്രീ​തി​ഷ​മേ​ജ് (ബ​ഹ​റി​ൻ ), ഷൈ​നാ​റാം (ബ​ഹ​റി​ൻ ), ഷം​നാ​റാം ( എ​ച്ച്എ​സ്എ​സ്ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തി​രു​വ​ങ്ങാ​ട് ത​ല​ശേ​രി ). മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ​പു​റ​മേ​രി (ബ​ഹ​റി​ൻ ), ഡോ. ​ക​വി​താ​ ഷ​മേ​ജ് (അ​ള​ക​പ്പ​ന​ഗ​ർ ഹോ​മി​യോ​ഡി​സ്പ​ൻ​സ​റി തൃ​ശൂ​ർ ), സു​നി​ൽ( റീ​ജി​ന​ൽ ജോ​യി​ന്‍റ് ലേ​ബ​ർ​ക​മ്മീ​ഷ​ണ​ർ കോ​ഴി​ക്കോ​ട് മേ​ഖ​ല ). സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ൺ​മു​ഖ​ൻ, പ​രേ​ത​രാ​യ മാ​മി, എ​ൻ.​ആ​ർ. സു​ബ്ര​മ​ണ്യ​ൻ മാ​സ്റ്റ​ർ, ചി​ന്ന​മാ​ളു, മീ​നാ​ക്ഷീ (രാ​മ​നാ​ട്ടു​ക​ര).
ചീ​രു
കു​റ്റ്യാ​ടി
പാ​തി​ര​പ്പ​റ്റ​യി​ലെ തെ​ക്ക​യി​ൽ ചീ​രു (85) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ണ​ൻ. മ​ക്ക​ൾ: കൗ​സു, യ​ശോ​ദ, ക​രു​ണ​ൻ, പ​രേ​ത​യാ​യ ച​ന്ദ്രി. മ​രു​മ​ക്ക​ൾ: നാ​ണു, ല​ളി​ത, പ​രേ​ത​നാ​യ ഉ​ണ്ണി. സ​ഞ്ച​യ​നം ഞാ​യ​ർ.

മാ​ണി
കു​റ്റ്യാ​ടി
വ​ട്ടോ​ളി​യി​ലെ പ​രേ​ത​നാ​യ നെ​ല്ലാം കു​ഴി കേ​ള​പ്പ​ന്‍റെ ഭാ​ര്യ മാ​ണി (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നാ​രാ​യ​ണി, ജാ​നു ,ദേ​വി, ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ആ​ന​ന്ദ​ൻ, കൃ​ഷ്ണ​ൻ, ബാ​ബു.

ഭാ​സ്ക​ര​ൻ
പേ​രാ​മ്പ്ര
മു​യി​പ്പോ​ക്കെ കു​ഞ്ഞോ​ത്ത് ഭാ​സ്ക​ര​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, അ​നീ​ഷ്, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ഷിം​ന, അ​ഞ്ജു, ശി​ൽ​ത്തു.

കേ​ളു നാ​യ​ർ
കു​റ്റ്യാ​ടി
കു​റ്റ്യാ​ടി​യി​ലെ ആ​ദ്യ​കാ​ല ക​ച്ച​വ​ട​ക്കാ​ര​ൻ ചെ​റി​യ കു​മ്പ​ള​ത്തെ വ​ട​ക്ക​യി​ൽ കേ​ളു നാ​യ​ർ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​നു അ​മ്മ. മ​ക്ക​ൾ: ഉ​ഷ​കു​മാ​രി, പ്ര​ദീ​പ​ൻ, സ​ന​ൽ​കു​മാ​ർ, വി​ജേ​ഷ് കു​മാ​ർ, സു​നീ​ഷ്‌​കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ, ര​ജ​നി, ര​ഞ്ജി​ഷ, ശ്രീ​ജ, അ​പ​ർ​ണ്ണ.

വെ​ള്ള​ൻ
പേ​രാ​മ്പ്ര
ആ​വ​ള കു​ട്ടോ​ത്തെ പ​ഴ​യ​കാ​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ തേ​ക്കി​ല്‍ വെ​ള​ള​ന്‍ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചീ​രു. മ​ക്ക​ള്‍: ദേ​വി, മോ​ഹ​ന​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, വി​നോ​ദ​ന്‍, സു​നി​ല്‍​കു​മാ​ര്‍, പ​രേ​ത​നാ​യ ഗോ​പി. മ​രു​മ​ക്ക​ള്‍: അ​നി​ത, ബീ​ന, സ​വി​ത, ഗീ​ത, ജാ​നു, പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍.

മു​ഹ​മ്മ​ദ്
കോ​ഴി​ക്കോ​ട്
പ്ര​മു​ഖ വ്യ​വ​സാ​യി​യും പ്ലാ​ന്‍റ​റും അ​ഹ​മ്മ​ദീ​യ ജ​മാ​അ​ത്ത് മു​ന്‍ മേ​ഖ​ലാ അ​മീ​റു​മാ​യ എം.​എ. മു​ഹ​മ്മ​ദ് (87) നി​ര്യാ​ത​നാ​യി. പ്ര​മു​ഖ മ​ത​പ​ണ്ഡി​ത​നും കൊ​ടി​യ​ത്തൂ​ര്‍ മ​ഹ​ലി​ലെ ഖാ​ദി​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ മു​സ്ല്യാ​ര​ക​ത്ത് അ​ബ്ദു​ള്‍ അ​സീ​സ് മൗ​ല​വി​യു​ടേ​യും കു​ന്ന​ത്ത് ചാ​ലി​ല്‍ ഉ​മ്മ​യ്യ​ഹ​ജ്ജു​മ്മ​യു​ടെ​യും മ​ക​നാ​ണ്. സാ​മൂ​ഹ്യ​സേ​വ​ന​രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​ന്ന ഇ​ദ്ദേ​ഹം ഫ​റോ​ക്കി​ലെ കാ​ലി​ക്ക​റ്റ് ടൈ​ല്‍ ക​മ്പ​നി മാ​നേ​ജിം ഗ് ​ഡ​യ​റ​ക്ട​റും ഫ​റോ​ക്ക് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​ണ്. ഭാ​ര്യ​മാ​ര്‍: പ​രേ​ത​യാ​യ കെ.​ആ​സ്യ. ജ​മീ​ല. മ​ക്ക​ള്‍ : പ​രേ​ത​നാ​യ എം.​എ.​അ​ബ്ദു​ള്‍ അ​സീ​സ്, എം.​എ.​നാ​സ​ര്‍ (കൊ​ടി​യ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍​പ്ര​സി​ഡ​ന്‍റ്), എം.​എ.​അ​ഷ്‌​റ​ഫ് (ഫ​റോ​ക്ക് ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ ), എം.​എ.​ബ​ഷീ​ര്‍ (ഫ​റോ​ക്ക് ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ ), എം.​എ.​റു​ഖി​യ, എം.​എ.​ന​ര്‍​ഗീ​സ്, എം.​എ.​സ​ലീ​ന, എം.​എ.​ന​ജീ​ന, എം.​എ.​ഷെ​മീ​ന, എം.​എ.​സൗ​ബി​ന, എം.​എ.​ര​ഹ്ന. മ​രു​മ​ക്ക​ള്‍ : എ.​എം. കു​ട്ടി ഹ​സ​ന്‍ , ഡോ.​കെ.​കെ.​അ​ഹ​മ്മ​ദ്കു​ട്ടി, പ​രേ​ത​നാ​യ യൂ​സ​ഫ് സി​ദ്ദീ​ഖ് (ജോ.​ആ​ര്‍​ടി​ഒ), ഡോ.​കെ.​ടി.​സ​ലീം, ഡോ.​എം.​എ.​മ​ജീ​ദ്, ഡോ.​ന​സീം, എം.​ഹ​രീ​റ(​ഫ​റോ​ക്ക്), ബി.​പി.​സു​ഹ​റ, അ​ഫ്രീ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ എം.​എ.​ഹു​സൈ​ന്‍, എം.​എ.​ല​വ​കു​ട്ടി ഹാ​ജി, എം.​എ.​അ​ബ്ദു​റ​ഹ്മാ​ന്‍​ഹാ​ജി (ആ​ള്‍ കേ​ര​ള ടൈ​ല്‍ മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), എം.​എ. അ​ബ്ദു​സ​ലാം (ഖാ​ദി കൊ​ടി​യ​ത്തൂ​ര്‍), എം.​എ.​അ​ഷ്‌​റ​ഫ് (ഫാ​ത്തി​മ ജ്വ​ല്ല​റി), പ​രേ​ത​യാ​യ എം.​എ. ആ​യി​ഷ, എം.​എ.​ഫാ​ത്തി​മ, എം.​എ. ഇ​ത്ത​യ്യ, എം​യ​എ.​ഖ​ദീ​ജ, എം.​എ.​ആ​യി​ഷ.

ബി​യ്യ​ക്കു​ട്ടി
ച​മ​ല്‍
ചു​ണ്ട​ന്‍​കു​ഴി​യി​ല്‍ മേ​ലേ​കീ​ഴി​ല്‍​പ​രേ​ത​നാ​യ കെ. ​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ ബി​യ്യ​ക്കു​ട്ടി (62) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: നൗ​ഷാ​ദ്, മ​ഹ​ബൂ​ബ്, ഷാ​ഫി ( ഇ​രു​വ​രും ദു​ബാ​യ്) വ​ഹി​ദ, ആ​ബി​ദ, ഷ​മീ​റ. മ​രു​മ​ക്ക​ള്‍: അ​ബ്ദു​റ​ഹി​മാ​ന്‍ (മ​ല​പു​റം), അ​ല​വി പൂ​ലോ​ട് (സൗ​ദി), മ​ജീ​ദ് അ​മ്പ​ല​പ്പ​ടി (സൗ​ദി), റ​ജി​ന, ഫാ​മി​ദ, സ​ബീ​ന.
കേ​ള​ന്‍
പേ​രാ​മ്പ്ര
മു​തു​വ​ണ്ണാ​ച്ച​യി​ലെ പാ​ലോ​റ കേ​ള​ന്‍ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്ക​ള്‍: രാ​ജീ​വ​ന്‍ (എ​എ​ന്‍​എം​യു​പി​എ​സ്. ഗോ​ക​ലെ ന​ഗ​ര്‍), ര​മേ​ശ​ന്‍. പു​ഷ്പ. മ​രു​മ​ക്ക​ള്‍: സു​ജ, ഷൈ​നി, സു​രേ​ന്ദ്ര​ന്‍.
സെ​യ്ത​ല​വി
കൂ​ട​ര​ഞ്ഞി
കോ​പ്പി​ലാ​ക്ക​ൽ കെ.​പി. സെ​യ്ത​ല​വി (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​ര നൂ​റ്റാ​ണ്ടോ​ളം കൂ​ട​ര​ഞ്ഞി​യി​ൽ വ്യാ​പാ​രി ആ​യി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: സു​ഹ​റ (തി​രു​വ​മ്പാ​ടി), ജ​മീ​ല (മ​ര​ഞ്ചാ​ട്ടി), മു​സ്ത​ഫ (സൗ​ദി), ഹ​യ​റു​ന്നീ​സ (തി​രു​വ​മ്പാ​ടി), അ​ബ്ദു​ൽ നാ​സ​ർ (കൂ​ട​ര​ഞ്ഞി), ഖ​മ​റു​ന്നീ​സ (മ​ഞ്ചേ​രി). മ​രു​മ​ക്ക​ൾ: അ​ഷ​റ​ഫ് കി​ളി​യ​ണ്ണി (തി​രു​വ​മ്പാ​ടി), സൈ​റ (ചെ​മ്പു​ക​ട​വ്), ഹ​നീ​ഫ ന​രി​ക്കോ​ട​ൻ , നാ​സ​ർ (മു​റം​പാ​ത്തി), റെ​ഫീ​ഖ് (മ​ഞ്ചേ​രി), ഫൗ​സി​യ (ആ​ന​ക്കാം​പോ​യി​ൽ).