+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

ആ​നി വ​ട​ക്ക​ഞ്ചേ​രി: ക​റ്റു​ക്കോ​ട് ചൊ​വ്വ​ല്ലൂ​ർ ഇ​ട്ടൂ​പ്പിന്‍റെ ( ഡീ​ല​ക്സ്ട്രാ​വ​ൽ​സ് വ​ട​ക്ക​ഞ്ചേ​രി)​ ഭാ​ര്യ ആ​നി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് വ​ട​
പാലക്കാട്
ആ​നി

വ​ട​ക്ക​ഞ്ചേ​രി: ക​റ്റു​ക്കോ​ട് ചൊ​വ്വ​ല്ലൂ​ർ ഇ​ട്ടൂ​പ്പിന്‍റെ ( ഡീ​ല​ക്സ്ട്രാ​വ​ൽ​സ് വ​ട​ക്ക​ഞ്ചേ​രി)​ ഭാ​ര്യ ആ​നി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത,തൃ​ശൂ​ർ മു​ണ്ടൂ​ർ ചൊ​വ്വ​ല്ലൂ​ർ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജെ​റി (ഹോ​ട്ട​ൽ ബി​സി​ന​സ് പൊ​ള​ളാ​ച്ചി), റെ​ജി, ജെ​ബ്സ​ണ്‍ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഷെ​റി, ആ​ന്‍റ​ണി പു​ല്ലോ​ക്കാ​ര​ൻ (എ​സ്ബി​ഐ മ​ണ്ണു​ത്തി),ബി​നി (ഫാ​ർ​മ​സി​സ്റ്റ് പാ​ല​ന ഹോ​സ്പി​റ്റ​ൽ പാ​ല​ക്കാ​ട്).

അ​ര​വി​ന്ദാ​ക്ഷ മേ​നോ​ൻ

ക​ല്ലേ​ക്കാ​ട്: പൊ​ൻ​കാ​ട്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പ​ണി​ശേ​രി കോ​ലാ​റി നാ​രാ​യ​ണ​ൻ നാ​യ​രു​ടെ മ​ക​ൻ അ​ര​വി​ന്ദാ​ക്ഷ മേ​നോ​ൻ (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഡോ. ​ര​മ​ണി.

ശിവരാമകൃഷ്ണ അയ്യർ

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് തെ​ക്കേ​ഗ്രാ​മം മു​ക്ക് തെ​രു​വി​ൽ ശി​വ​രാ​മ​കൃ​ഷ്ണ അ​യ്യ​ർ (69) നി​ര്യാ​ത​നാ​യി.​അ​വി​വാ​ഹി​ത​നാ​ണ്.​സ​ഹോ​ദ​ര​ങ്ങ​ൾ: പ​ര​ശു​രാ​മ​ൻ, തൈ​ലാം​ബാ​ൾ, പ​രേ​ത​യാ​യ ഗീ​ത.

വി​ജ​യ​കു​മാ​രി

കൊ​ല്ല​ങ്കോ​ട്: ‌പ​ല്ലാ​വൂ​ർ നാ​യ്ക്ക​ത്ത​റ കു​മാ​ര​ന്‍റെ ഭാ​ര്യ വി​ജ​യ​കു​മാ​രി (മ​യി​ൽ-52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന്. മ​ക്ക​ൾ: ല​ത, പ്ര​കാ​ശ​ൻ, ര​തി, ര​മ. മ​രു​മ​ക്ക​ൾ: മാ​തേ​ശ്, സു​ന്ദ​ര​ൻ, മു​ര​ളി.