റോസ് ജോസഫ് പന്തിരുവേലിൽ
ആലുവ
നാഷണൽ സാന്പിൾ സർവേ ഓർഗനൈസേഷൻ (കോൽക്കത്ത) മുൻ ഡെപ്യൂട്ടി ഡയറക്ടർ പന്തിരുവേലിൽ പി.സി. ജോസഫിന്റെ ഭാര്യ റോസ് ജോസഫ് (89) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് തായിക്കാട്ടുകരയിലെ മൗണ്ട് കാർമൽ ജനറലേറ്റിനു സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ആലുവ സെന്റ് ഡൊമിനിക്സ് പള്ളി സെമിത്തേരിയിൽ. പരേത കാക്കൂർ തെക്കുംപറന്പിൽ കുടുംബാംഗം. മക്കൾ: ഡോ. വീന ജോമി (സുരക്ഷ ദന്തൽ ക്ലിനിക്, പാലാരിവട്ടം), റീന ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: ജോമി ജോർജ് മൂലംകുന്നം (അഡ്വക്കറ്റ്, ഹൈക്കോടതി), രഞ്ജിത് ജോണ് മണിയംപള്ളി (ഒഎൻജിസി).
റോസമ്മ മാത്യു
വഴിത്തല
ചെന്പനായിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (81) നിര്യാതയായി. സംസ്കാരം നാളെ 10.30ന് മാറിക സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. പരേത അതിരന്പുഴ പറയൻചേരിയിൽ കുടുംബാംഗം. മക്കൾ: ഷേർളി ജോസഫ് (മൈസൂർ), ഷാജി ചെന്പനായിൽ, വഴിത്തല (കേരള കോണ്ഗ്രസ് -എം മുൻ മണ്ഡലം പ്രസിഡന്റ്), ഷീല ജോമോൻ (ഡൽഹി), ഷീബ തോമസ് (ഓസ്ട്രേലിയ), ഷിബു മാത്യു (ഡൽഹി), ഷിജോയി മാത്യു (ദുബായ്). മരുമക്കൾ: ജോസഫ് പുളിക്കിയിൽ (ഇലഞ്ഞി), സിജി കൂറ്റപ്പള്ളിൽ (പോത്താനിക്കാട്), ജോമോൻ വരന്പേൽ (അയർക്കുന്നം), തോമസ് പുന്നയിൽ (കണ്ണൂർ), ഷിജി കോടിക്കുളം (മറ്റക്കര), സിബി മേലുകുന്നേൽ (കൊല്ലം).
സണ്ണി ജോസഫ്
കോതമംഗലം
അന്പലംപടി കോനൂർ സണ്ണി ജോസഫ് (റിട്ട. അധ്യാപകൻ, എംഎസ്എം, എച്ച്എസ്എസ് കല്ലിങ്ങാൽപറന്പ് മലപ്പുറം-57) നിര്യാതനായി. സംസ്കാരം നാളെ 2.30ന് കാരക്കുന്നം സെന്റ്മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഷാന്റി. മക്കൾ: പ്രഫുൽ, ഷാരോണ്. മരുമകൾ: റോസ. സഹോദരങ്ങൾ: സിസ്റ്റർ സ്റ്റാനി, സിസ്റ്റർ സ്റ്റാൻസി, തോമസ്, ജോർജ്, ജോസ്, സാബു.
ജെയിംസ് ജോസഫ്
കുന്പളങ്ങി
പഴങ്ങാട് കുരിശിങ്കൽ ജെയിംസ് ജോസഫ് (69) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് കുന്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പൗളിൻ മാർഗ്രറ്റ് (റാണി) പള്ളുരുത്തി പൂപ്പന കുടുംബാംഗം. മകൻ: രാഹുൽ ജെയിംസ് (വിദ്യാർഥി നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, ചേർത്തല).
പി.എസ്. ജോസഫ്
പറവൂർ
ഗോതുരുത്ത് പുത്തൻവീട്ടിൽ പി.എസ്. ജോസഫ് (റിട്ട. അധ്യാപകൻ ഗവ. ബോയ്സ് സ്കൂൾ കൊടുങ്ങല്ലൂർ-85) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: സെലിൻ ജോസഫ് (റിട്ട. അധ്യാപിക സെന്റ് സെബാസ്റ്റ്യൻ എച്ച്എസ് ഗോതുരുത്ത്). മക്കൾ: വെൽസ് (ലൈബ്രറേറിയൻ, മെഡിക്കൽ കോളജ് തൃശൂർ), മെൽവിൻ (മർച്ചന്റ് നേവി). മരുമക്കൾ: നിർമൽ (പ്രിൻസിപ്പൽ, നജാത്ത് നഴ്സിംഗ് കോളജ് ആലുവ), ലാനിമ (ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്).
ഡോ. ടി.പി. മത്തായി
മഞ്ഞപ്ര
തോട്ടക്കര പൗലോയുടെ മകൻ ഡോ. ടി.പി. മത്തായി (റിട്ട. പ്രഫസർ - 89) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11ന് അമേരിക്കയിലെ ക്ലീവിലാൻഡ് സെന്റ് തെരേസ് ഓഫ് ലിസ്യൂ കാത്തലിക് ചർച്ചിൽ. ഭാര്യ: ട്രീസ മത്തായി ഞാറയ്ക്കൽ കിരിയാന്തൻ കുടുംബാംഗം. മക്കൾ: പോൾ, ഡോ. ജോർജ്. മരുമകൾ: സാറ പോൾ.
മറിയാമ്മ
പിറവം
കളന്പൂർ ചക്കിട്ടപറന്പിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം നാളെ 11ന് കളന്പൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. പരേത പെരുവ പുത്തൂര് കുടുംബാംഗം. മക്കൾ: വർഗീസ് (രഞ്ജി, റിട്ട. എയർഫോഴ്സ് ഓഫീസർ), സണ്ണി (സൗദി), റെമ്മി (ബംഗളൂരു), സാലി (മുളക്കുളം). മരുമക്കൾ: ഷൈനി, ഷൈലി, പരേതനായ ജോർജ് മാന്താനത്തേൽ പെരുവ, ലെസിലി പുറമറ്റത്തിൽ മുളന്തുരുത്തി.
സേവ്യർ
കുന്പളങ്ങി
പെരുന്പള്ളി പരേതനായ കാക്കിയുടെ മകൻ സേവ്യർ (42) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് സാൻജോസ് പള്ളിയിൽ. പരേതൻ അവിവാഹിതനാണ്.
മേരി
കുന്പളങ്ങി
ബാവക്കാട്ട് പരേതനായ ജോർജിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്കാരം ഇന്നു 11ന് കുന്പളങ്ങി സേക്രഡ് ഹാർട്ട് പള്ളിയിൽ. മക്കൾ: ഫിലോമിന, റോസിലി, ജോബ്, ജോണി. മരുമക്കൾ: യോഹന്നാൻ, സന്ത്യാവ്, ലാലി.
ഷാജി
പറവൂർ
താന്നിപ്പാടം തോപ്പിൽപറന്പിൽ പാപ്പുവിന്റെ മകൻ ഷാജി (51) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: വത്സല.
അന്നമ്മ
പുത്തൻകുരിശ്
വടക്കുംമുറിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ(90) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പുത്തൻകുരിശ് ചെറുപുഷ്പം കത്തോലിക്കാ പള്ളിയിൽ. പരേത ആലപ്പുഴ പുത്തൻചിറ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ, ജോസഫ്, ജോയി, മോളി, ലൈസമ്മ, തോമസ്, ജെയിംസ്. മരുമക്കൾ: ഡെയ്സി, വത്സമ്മ, ആനി, ഫ്രാൻസിസ്, ജയ, ആൻസി, പരേതനായ കുരുവിള.
കുമാരൻ
എടവനക്കാട്
മായാബസാറിൽ റിട്ട. നേവൽ എൻസിസി ഉദ്യോഗസ്ഥൻ നികത്തുതറ പെഴങ്ങന്റെ മകൻ കുമാരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, അഭിലാഷ്. മരുമക്കൾ: ശിൽപ, ശാമിലി.
തോമസ്
ഗോതുരുത്ത്
പണ്ടാരപ്പറന്പിൽ പൈലോയുടെ മകൻ തോമസ് (74) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് പറവൂർ പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: സെബാസ്റ്റ്യൻ, ക്ലീറ്റസ്, ഗ്രെയ്സി, ജാൻസി. മരുമക്കൾ: തങ്കച്ചൻ, ബിനോയ്, ബിന്ദു, ബിന്ദു.
എം.എം. കുര്യാക്കോസ്
കൂത്താട്ടുകുളം
ആലത്തൂർ അത്തിപ്പറ്റ മംഗലത്ത് എം.എം. കുര്യാക്കോസ്(ബേബി -74) നിര്യാതനായി. ഇന്ന് രണ്ടിന് കൂത്താട്ടുകുളം സൗത്ത് സെന്റ് സ്റ്റീഫൻസ് പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം സംസ്കാരം 3.30ന് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി മാറിക ചെമ്മനാപ്പാടത്ത് കുടുംബാംഗം. മക്കൾ: മനു(ലാ ഫെമിൻ ബോട്ടിക്ക് മുപ്പത്തടം), സീമോൾ. മരുമക്കൾ: ആലുവ വെന്പാശേരി സനിത (ടിസിസി ലിമിറ്റഡ്, ഏലൂർ), പഴംപാലക്കോട് ഇടിഞ്ഞുകുഴിയാൽ ഫാ. ജോണ്സണ്.
പി.കെ. ബാലകൃഷ്ണൻ
കാഞ്ഞൂർ
പുതിയേടം പരത്തപ്പിള്ളി (സ്മിത നിവാസ്) കുട്ടപ്പൻനായരുടെ മകൻ പി.കെ. ബാലകൃഷ്ണൻ (അപ്പുക്കുട്ടൻ -70) നിര്യാതനായി. സംസ്കാരം ഇന്നു 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷമി. മക്കൾ: സ്മിത, സുവർണ. മരുമക്കൾ: സന്തോഷ് (ഗുജറാത്ത്), പ്രസാദ് (ദുബായ്).
അബ്ദുൽഖാദർ
കളമശേരി
മൂലേപ്പാടം അടന്പയിൽ പരേതനായ മരയ്ക്കാർ പരീതിന്റെ മകൻ അബ്ദുൽഖാദർ (69) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ: ജമീല. മക്കൾ: ഷെരീഫ് (റയ്സ ഫ്ളക്സ് കളമശേരി), ഷംല, ഷാജിത. മരുമക്കൾ: ഷഹന, അനസ്, ഹക്കീം.
പി.കെ. രാജപ്പൻ
മൂവാറ്റുപുഴ
മുളവൂർ പുൽപ്പറന്പിൽ പി.കെ. രാജപ്പൻ(80) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മോഹനൻ, അശോകൻ, ഗിരിജ. മരുമക്കൾ: മിനി, ഷൈജി, വാമനൻ.
ബാഹുലേയൻ
ചേപ്പനം
പീടികപറന്പിൽ ബാഹുലേയൻ (70) നിര്യാതനായി. സംസ്കാരം ഇന്നു 10ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: പത്മാവതി. മകൻ: അനിൽ. മരുമകൾ: അഞ്ജു.
നബീസ
കാക്കനാട്
കാക്കനാട് പടമുഗൾ ഇന്ദിരാ ജംഗ്ഷനിൽ പള്ളിച്ചാൻകുടി പരേതനായ മരക്കാർ ഹാജിയുടെ ഭാര്യ നബീസ (78) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഐഷ, സുബി, ലൈല, റഷീദ. മരുമക്കൾ: ഇ.എ. കരീം, പി.പി. അലിയാർ, മുസ്ത്തഫ, അബ്ദുൽ ജലീൽ.
ആമിനുമ്മ
നെട്ടൂർ
നടുവിലമുളക്കര പരേതനായ അലിയുടെ ഭാര്യ ആമിനുമ്മ (105) നിര്യാതയായി. കബറടക്കം ഇന്ന് ഒന്പതിന് നെട്ടൂർ മഹല്ല് മുസ് ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: കുഞ്ഞുമുഹമ്മദ്, പരേതനായ അബ്ദുൾ ഖാദർ, അസീസ്, സഫിയ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ കരീം, നെഫീസ, സുഹറ, റംല.