+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു ജയ്ഷ് ഭീകരരെ വധിച്ചു; ജവാനു വീരമൃത്യു

ശ്രീ​​​ന​​​ഗ​​​ർ: പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ ഭീ​​​ക​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു ജ​​​യ്ഷ്​​​ഇ​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ
രണ്ടു ജയ്ഷ് ഭീകരരെ വധിച്ചു;  ജവാനു വീരമൃത്യു
ശ്രീ​​​ന​​​ഗ​​​ർ: പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ ഭീ​​​ക​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. അ​​​ന​​​ന്ത്നാ​​​ഗ് ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഒ​​​രു ജ​​​വാ​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. സ​​​ജാ​​​ദ് ഭ​​​ട്ട്, തൗ​​​സീ​​​ഫ് ഭ​​​ട്ട് എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​ർ. സ​​​ജാ​​​ദ് ഭ​​​ട്ടി​​​നാ​​​ണു പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ള്ള​​​ത്.