+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉഷ്ണതരംഗം; ബിഹാറിൽ മരണം 83 ആയി

ന്യൂ​​ഡ​​ൽ​​ഹി: ബി​​ഹാ​​റി​​ൽ ഉ​​ഷ്ണ​​ത​​രം​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 83 ആ​​യി. ഗ​​യ(35), ഔ​​റം​​ഗാ​​ബാ​​ദ്(34), ന​​വാ​​ഡ(14) ജി​​ല്ല​​ക​​ള
ഉഷ്ണതരംഗം; ബിഹാറിൽ മരണം 83 ആയി
ന്യൂ​​ഡ​​ൽ​​ഹി: ബി​​ഹാ​​റി​​ൽ ഉ​​ഷ്ണ​​ത​​രം​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 83 ആ​​യി. ഗ​​യ(35), ഔ​​റം​​ഗാ​​ബാ​​ദ്(34), ന​​വാ​​ഡ(14) ജി​​ല്ല​​ക​​ളി​​ലാ​​ണു മ​​ര​​ണം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്. പാ​​റ്റ്ന, ഗ​​യ ഭ​​ഗ​​ൽ​​പു​​ർ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഉ​​ഷ്ണ​​ത​​രം​​ഗം അ​​നു​​ഭ​​വ​​പ്പെ​​ട്ടു​​വ​​രി​​ക​​യാ​​ണ്.