കെ. ഭാസ്കരക്കുറുപ്പ്
പേരുമല: പേരുമല എൻഎസ്എസ് കരയോഗം പ്രസിഡന്റ് പേരുമല കോവിൽ വിളാകം കെ. ഭാസ്കരക്കുറുപ്പ് (83) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് പേരുമല കോവിലവിളാകം വീട്ടിൽ. ഭാര്യ: പരേതയായ ഓമന അമ്മ. മക്കൾ: ശ്രീലതകുമാരി (ആട്ടു കാൽ), അംബിക (ആലിയാട് ), ബി. അനിൽകുമാർ(ഡിവൈഎസ്പി, ക്രൈം ബ്രാഞ്ച് തിരുവനന്തപുരം). മരുമക്കൾ: ആർ.കരുണാകരൻ നായർ, എം. ഉദയകുമാരൻ നായർ (ഇൻസ്പെക്ടർ ബിഎസ്എഫ്), ആർ.ദീപ്തി.
കെ.വി. ജേക്കബ്
അന്പൂരി: കല്ലുവേലിൽ വീട്ടിൽ കെ.വി. ജേക്കബ് വൈദ്യൻ (72) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിനു രാജഗിരി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. പരേതയായ ലീലാമ്മ ജേക്കബാണ് ഭാര്യ. മക്കൾ: മിനി, ബിജു, ബിനു, ബിജി. മരുമക്കൾ: പ്രീത, ഐവി, ജിൻസി.
സി. മദനൻ
ശ്രീകാര്യം: ചെറുവയ്ക്കൽ ചെറുവട്ടിക്കോണം ശ്രീവിശാഖത്തിൽ സി.മദനൻ (62-പിഡബ്ല്യൂഡി. കോണ്ട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: തുളസി. മക്കൾ : അശ്വതി (അലൈയൻസ്, ടെക്നോപാർക്ക്), വിഷ്ണു (ബിസിനസ്). മരുമക്കൾ : സന്തോഷ് (ബിസിനസ്), ഖുഷ്ബു (ആർആർഡി, ടെക്നോപാർക്ക്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് .
അബ്ദുൾ ഹക്കീം
തിരുവനന്തപുരം: വള്ളക്കടവ് ടിസി 35/612, എസ്എസ്ആർഎ 155, അൻഷാദ് മൻസിലിൽ അബ്ദുൾ ഹക്കീം (53) നിര്യാതനായി. ഭാര്യ: റജില. മക്കൾ: റംസി, റാസിക് (ഗൾഫ്), റുക്സാന. മരുമക്കൾ: മുനീർ (ബിസിനസ്), നസിൽ (ജ്യോതിസ് സെൻട്രൽ സ്കൂൾ കഴക്കൂട്ടം).
അബ്ദുൽ സലാം
വിതുര: തൊളിക്കോട് കട്ടയിൽ വീട്ടിൽ അബ്ദുൽ സലാം(65) സൗദിയിൽ നിര്യാതനായി. കബറടക്കം സൗദിയിൽ നടക്കും. ഭാര്യ: ലൈലബീവി. മകൻ: സമീർ(സിആപ്റ്റ്,വട്ടിയൂർക്കാവ്). മരുമകൾ: അൻസി (അഗ്രി.യൂനിവേഴ്സിറ്റി,വെള്ളായണി).
എം.സുബ്രഹ്മണ്യൻ ആചാരി
നെടുമങ്ങാട്: മേലാങ്കോട് ഭഗവതി ഭവനിൽ എം.സുബ്രഹ്മണ്യൻ ആചാരി (77) നിര്യാതനായി. ഭാര്യ: പരേതയായ ഭഗവതി അമ്മാൾ. മക്കൾ: എസ്.സെന്തിൽകുമാർ, എസ്.വിനോദ്, എസ്.മഹേഷ്. മരുമക്കൾ: എം.ഉമാമഹേശ്വരി, ആർ.എസ് . അശ്വതി, എസ്.പി. ഗീതാംബിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
എസ്.അനിൽ
നെടുമങ്ങാട്: പനവൂർ കുണ്ടറക്കുഴി കലാഭവനിൽ എസ്.അനിൽ (43) നിര്യാതനായി. ഭാര്യ : സുലഭകുമാരി (കല).മകൾ : ശരണ്യ.
ജി.വിദ്യാധരൻ
വെഞ്ഞാറമൂട്: പനവൂർ മാങ്കുഴി ഗിരി നിവാസിൽ ജി.വിദ്യാധരൻ ( 86,റിട്ട. അധ്യാപകൻ) നിര്യാതനായി. എസ്എൻഡിപി വാമനപുരം യൂണിയൻ മുൻ പ്രസിഡന്റായിരുന്നു . ഭാര്യ: എൻ. ഗിരിജാമണി (റിട്ട. അധ്യാപിക). മക്കൾ: സലിൻ മാങ്കുഴി (പിആർഡി ഡെപ്യൂട്ടി ഡയറക്ടർ), വി.ബിജു (അധ്യാപകൻ മുളമന വിഎച്ച്എസ്ഇ ആനാകുടി വാമനപുരം), വി.ജി. റോയി (എംഡി വീനസ് ടിവി). മരുമക്കൾ: ജി.ഷീല (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), ജി .എസ് .ഷെനി ( ആർആർവിഎച്ച്എസ്എസ്ടി കിളിമാനൂർ), രെഞ്ജു (എസ്കെവി എച്ച്എസ്എസ് നന്ദിയോട് ).
ദിവാകരൻ
ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് സജു നിവാസിൽ ദിവാകരൻ (മണിയൻ-68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സജു ( അമ്പാടി, എക്സോട്ടിക് ടൂഷൻ സെന്റർ, ആറ്റിങ്ങൽ), സനു, സരിത. മരുമക്കൾ: ദീജ, ഷിജി, സനകൻ. സഞ്ചയനം 22 ന് രാവിലെ എട്ടിന്.
ബേബി
വലിയറത്തല: എസ്ആർവി നിലയത്തിൽ രഘുവിന്റെ ഭാര്യ ബേബി (68) നിര്യാതയായി. മക്കൾ: എസ്.ആർ. വിനോദ്, ബി. ബിന്ദു. മരുമക്കൾ: ആശ, എൽ. ലാലി.
ചിത്രലേഖ
ആറ്റിങ്ങല്‍: മണമ്പൂര്‍ ശങ്കരന്‍മുക്ക് ചിത്രാലയത്തില്‍ സദാനന്ദന്റെ ഭാര്യ ചിത്രലേഖ (70) നിര്യാതയായി. മക്കള്‍: ഷാജികുമാര്‍, ഷാബുകുമാര്‍, ഷാജിന സിദ്ധാര്ത്ഥന്. മരുമക്കള്‍: സിദ്ധാര്ത്ഥന്, തുഷാര, സൗമ്യ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
എ. ഹബീബുള്ള
കഴക്കൂട്ടം: കുളത്തൂർ മുക്കോലയ്ക്കൽ നസിയ മൻസിലിൽ (എംആർഎ-41) എ. ഹബീബുള്ള (66) നിര്യാതനായി. ഭാര്യ: നസീറബീവി. മക്കൾ: നസിയ (കെഎസ്ഇബി - കല്ലിയൂർ സെക്ഷൻ), നസിൽ (യൂബർ ഈറ്റ്സ്), നൗഫൽ (പോലീസ്, എആർ ക്യാന്പ് - നന്ദാവനം). മരുമക്കൾ: ദൗലത്ത് ഷാ (ഹോട്ടൽ ഹൈ-ലാന്റ്, തന്പാനൂർ), റുക്സാന, ഷൈമ.
സി. ലളിതമ്മ
വെള്ളായണി: മുകളൂർമല, വാര്യംവിളാകം (എംവിഎസ് എ 55)ൽ പരേതനായ സദാനന്ദൻ നായരുടെ ഭാര്യ സി. ലളിതമ്മ (79) നിര്യാതയായി. മക്കൾ: ബാബുദേവൻ (റിട്ട. പോസ്റ്റ്മാസ്റ്റർ, ആർഎൽഒ), ജയദേവൻ (റിട്ട. എസ്ഐ). മരുമക്കൾ: സുമംഗലാദേവി, ആർ.പി. സുധ. സഞ്ചയനം ചൊവ്വ രാവിലെ എട്ടിന്.
ക്യാപ്റ്റൻ ഡോ. ജി.പി. പ്രസാദ്
നെയ്യാറ്റിൻകര: വഴുതൂർ ഉദയഗിരിയിൽ ഡോ. പൽപ്പുവിന്റെ ചെറുമകനും കെ.എ. ഗോപാലന്റെ മകനുമായ ക്യാപ്റ്റൻ ഡോ. ജി.പി. പ്രസാദ് (77) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: അരുണ്‍. മരുമകൻ: ജോയിസ്. സഞ്ചയനം ഞായർ രാവിലെ 8.30ന്.
എം.കെ. ദേവദാസൻ
ചിറയിൻകീഴ്: പെരുങ്ങുഴി മണ്ണീർവിളാകം കുടുംബാംഗം അഴൂർ ഭഗവതി ക്ഷേത്രത്തിനു സമീപം അഴൂർ നിലയത്തിൽ എം.കെ. ദേവദാസൻ (84) നിര്യാതനായി. അഴൂർ പഞ്ചായത്ത് വെൽഫെയർ സൊസൈറ്റി - അബുദാബി സ്ഥാപക സെക്രട്ടറി, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുധർമ. മകൻ : കൃഷ്ണകുമാർ. മരണാനന്തര ചടങ്ങ് ശനി രാവിലെ 8.30ന്.